Sunday, 26 May 2019

Current Affairs- 26/05/2019

ഈ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ പർവ്വതമായ Mount Makalu കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- Priyanka Mohite

ഇന്ത്യൻ വ്യോമസേനയുടെ Combat Mission- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പൈലറ്റ്- ഭാവനാ കാന്ത്


ICC- യുടെ ഏറ്റവും പുതിയ ഏകദിന ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തിയത്- Shakib Al Hasan (ബംഗ്ലാദേശ്) 

'Unfinished' എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രിയങ്ക ചോപ്ര 

India Positive: New Essays and Selected Columns എന്ന പുസ്തകത്തിന്റെ രചയിതാവ്- ചേതൻ ഭഗത്

2018- ലെ കേരള പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- 2403 Ft

  • (സംവിധാനം : Jude Anthany Joseph)
കേരളത്തിന്റെ ഔദ്യോഗിക തവളയായി തിരഞ്ഞെടുക്കാൻ സംസ്ഥാന വന്യജീവി ഉപദേശക ബോർഡ് നിർദ്ദേശിച്ചത്- പാതാള തവള (Purple Frog)
  • (ശാസ്ത്രീയ നാമം: Nasikabatrachus Sahyadrensis)
അടുത്തിടെ നിയമസഭാ വിവരങ്ങൾ എല്ലാം ഡിജിറ്റലാക്കാൻ തീരുമാനിച്ച സംസ്ഥാനം- കേരളം
  • (പദ്ധതി നടപ്പിലാക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി)
അടുത്തിടെ Golden card permanent residency scheme ആരംഭിച്ച ഗൾഫ്‌ രാജ്യം- UAE 

അടുത്തിടെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പരോൾ അനുവദിക്കാതെ കുറ്റവാളികൾക്ക് ജീവപര്യന്തം നടപ്പിലാക്കാൻ തീരുമാനിച്ച രാജ്യം- സെർബിയ 

റെയിൽവേയുടെ Track Electrification Project- ന് ഇന്ത്യയുമായി കരാറിലേർപ്പെട്ട സ്ഥാപനം- Asian Development Bank

ലോകസഭാ തിരഞ്ഞെടുപ്പ്- 2019

2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ സഖ്യം- നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) (353 സീറ്റ്)

  • (ഭൂരിപക്ഷം നേടിയ പാർട്ടി- ബി.ജെ.പി)
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി- രാഹുൽ ഗാന്ധി (വയനാട്)
  • (2014-ലെ തിരഞ്ഞെടുപ്പിൽ മലപ്പുറത്ത് ഇ.അഹമ്മദ് നേടിയ ഭൂരിപക്ഷത്തെ മറികടന്നു)
കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വനിത- രമ്യ ഹരിദാസ് (ആലത്തൂർ)

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ വ്യക്തി- സി. ആർ. പാട്ടീൽ (നവസാരി, ഗുജറാത്ത്)

'പ്രതിരോധത്തിന്റെ ദിനങ്ങൾ, പാഠങ്ങൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ.കെ. ശൈലജ ടീച്ചർ

അടുത്തിടെ Yale University- യുടെ Honorary Doctorate -ന് അർഹയായത്- ഇന്ദ്ര ന്യൂയി

Global Asian of the Year 2018-19- Hema Divakar

അടുത്തിടെ ലോകാരോഗ്യ സംഘടന മലേറിയ വിമുക്തമായി പ്രഖ്യാപിച്ച രാജ്യങ്ങൾ- അൽജീരിയ, അർജന്റീന

കേരളത്തിലെ ആദ്യ കാട്ടാന ഉദ്യാനം നിലവിൽ വരുന്നത്- ചിന്നക്കനാൽ (മൂന്നാർ)

അടുത്തിടെ Shaheen-II ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- പാകിസ്ഥാൻ

2019- ലെ ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ ടീമിന്റെ പോൺസറായ ഇന്ത്യൻ കമ്പനി- അമൂൽ

ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച പുതിയ മെട്രോ സർവ്വീസ്- നാഗ്പൂർ മെട്രോ

പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി അസ്സം റൈഫിൾസുമായി അഫിലിയേഷൻ ചാർട്ടർ ഒപ്പു വച്ച ഇന്ത്യൻ സേനാ വിഭാഗം- Indian Coast Guard

United Nations of highest peacekeeping award ആയ Captain Mbaye Diagne Medal for Exceptional courage- ന് മരണാനന്തരം അർഹനായ സൈനികൻ- Chancy Chitete (Malawi)

അടുത്തിടെ Gold card Visa Scheme കൊണ്ടുവന്ന രാജ്യം- UAE

അടുത്തിടെ പുറത്തു വന്ന Annual Threat Report 2019 പ്രകാരം സൈബർ ആക്രമണം ഏറ്റവും കൂടുതൽ നടക്കാൻ സാധ്യതയുള്ള ഇന്ത്യൻ നഗരം- മുംബൈ

അടുത്തിടെ Yale University ബഹുമാനാർത്ഥം ബിരുദം നൽകി ആദരിച്ച ഇന്ത്യൻ വനിത- ഇന്ദ്ര നൂയി

അടുത്തിടെ പുറത്തു വന്ന Kids Right Index പ്രകാരം ഇന്ത്യയുടെ റാങ്ക്- 117

  • 1st Rank- Iceland
Hurun India Art List 2019- ൽ ആദ്യ സ്ഥാനം കരസ്ഥമാക്കിയ പ്രശസ്ത ശില്പ്പി- അനീഷ് കപൂർ

യുദ്ധവിമാന ദൗത്യങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ യോഗ്യത നേടിയ ഇന്ത്യയിലെ ആദ്യ വനിത വ്യോമസേന പൈലറ്റ്- Flight Lieutenant Bhawana Kanth

No comments:

Post a Comment