Saturday, 1 June 2019

Current Affairs- 01/06/2019

ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം- ചന്ദ്രാണി മുർമു

ജപ്പാന്റെ Order of the Rising sun ബഹുമതിയ്ക്ക് അർഹനായത്- ശ്യാം സരൺ

2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്- സി.ആർ പാട്ടീൽ


ഈയിടെ പ്രവർത്തനമാരംഭിച്ച മെടോ- നാഗ്പൂർ

ചലചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയത്- പാരസെറ്റ്

മൗണ്ട് മക്കാലു കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- പ്രിയങ്ക മോഹിത

ഈയിടെ പാക്കിസ്ഥാൻ വിജയകരമായി പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ- ഷഹീൻ II

2018 പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന സിനിമ- 2403 ft

സ്വന്തമായി ചാനൽ ആരംഭിച്ച കേരളത്തിലെ ആദ്യ ജയിൽ- വിയ്യൂർ (ഫ്രീഡം ചാനൽ )

Unfinished എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രിയങ്ക ചോപ്ര

ഇന്ത്യൻ വ്യോമസേനയുടെ കോംബാറ്റ് മിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പൈലറ്റ്- ഭവാനി കാന്ത്

ISRO രൂപീകരിച്ച പുതിയ വാണിജ്യ വിഭാഗം- New India space Ltd

പ്രതിരോധത്തിന്റെ ദിനങ്ങൾ പാഠങ്ങൾ എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ.കെ ശൈലജ ടീച്ചർ

യു.എൻ- ന്റെ ഡാഗ് ഹാമർ ഷോൾഡ് മെഡൽ ലഭിച്ച ഇന്ത്യൻ പോലീസുദ്യോഗസ്ഥൻ- ജിതേന്ദർ കുമാർ

കേരളത്തിലെ ആദ്യത്തെ കാട്ടാന ഉദ്യാനം നിലവിൽ വരുന്നത്- ചിന്നക്കനാൽ (മൂന്നാർ )

The third pillar:How markets and the state leave the community behind എന്ന പുസ്തകത്തിന്റെ കർത്താവ്- രഘുറാം രാജൻ

കേരള സപോർട്സ് കൗൺസിലിന്റെ പ്രസിഡന്റായി നിയമിതയായത്- മേഴ്സിക്കുട്ടൻ

2020- ലെ G20 ഉച്ചകോടിയുടെ വേദി- ഒസാക്ക (ജപ്പാൻ)

എം.ജി സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ- സാബു തോമസ്

കേരളത്തിലെ ആദ്യ സ്വകാര്യ ലോ ഫ്ളോർ ബസ് ആരംഭിച്ച നഗരം- കോഴിക്കോട്

അരുണാചൽ പ്രദേശിന്റെ മുഖ്യ മന്ത്രിയായി ചുമതലയേറ്റത്- പേമ ഖണ്ഡ ഗൺണ്ടു

കര, വ്യോമ, നാവിക സേനകളുടെ മേധാവികൾ ഉൾപ്പെട്ട ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ- ബി.എസ് ധനോവ

സിക്കിമിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്- പ്രേം സിംഗ് ടമാങ്ങ്

ഇന്റർനെറ്റിന്റെ വേഗതയിൽ ഒന്നാം സ്ഥാനം- നോർവെ

  • (ഇന്ത്യ -121)
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ പുതിയ ചെയർമാൻ- ഷാജി എൻ കരുൺ

കേന്ദ്ര മന്ത്രിയാകുന്ന 34- മത് മലയാളി- വി മുരളീധരൻ

12- മത് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ വിജയം സ്വന്തമാക്കിയ രാജ്യം- ഇംഗ്ലണ്ട്

ഈയിടെ രാജി പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി- തെരേസ മെയ്


അടുത്തിടെ ബ്രിട്ടനിൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി- ടോം ആദിത്യ 
  • (കൺസർവേറ്റീവ് പാർട്ടി, ബ്രിസ്റ്റോൾ ബാഡ്മി സ്റ്റോക്ക് നഗരം)
WhatsApp transaction platform ഉപയോഗിച്ചു തുടങ്ങിയ ഇന്ത്യയിലെ ആദ്യ കമ്പനി- Motilal Oswal Asset Management Company

അടുത്തിടെ Trade A1 Engine നിർമിക്കാൻ  Standard Chartered ബാങ്കുമായി  സഹകരിച്ച കമ്പനി- IBM

അടുത്തിടെ Malawi- യുടെ പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Peter Mutharika

അടുത്തിടെ രാജ്യത്തെ ആദ്യ Block chain District സജ്ജീകരിക്കാൻ പോകുന്ന സംസ്ഥാനം- തെലങ്കാന

ഔഷധ സസ്യകൃഷിയ്ക്ക് പ്രോത്സാഹനം നൽകാനായി അടുത്തിടെ മേഘാലയ ആരംഭിച്ച പദ്ധതി- Aroma Mission

പശ്ചിമ ബംഗാളിലേക്കുളള പുതിയ ആഭ്യന്തര സെക്രട്ടറി ആയി നിയമിതനായ വ്യക്തി- Alapan Bandyopadhyay

ഫ്രഞ്ച് ഓപ്പൺ 2019- ലെ മത്സരം വിജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം- Ivo Karlovic

No comments:

Post a Comment