2018- ലെ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹയായത്- ഷീല
2019- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ- 5) പ്രമേയം- Beat Air Pollution
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിതനായത്- അജിത് ദോവൽ
ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യ ഓവർ എറിഞ്ഞ സ്പിൻ ബൗളർ- ഇമ്രാൻ താഹിർ (ദക്ഷിണാഫ്രിക്ക)
2019-ലെ ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി നേടിയ താരം- ജോ റൂട്ട് (ഇംഗ്ലണ്ട്)
Axis Bank- ന്റെ പുതിയ ചെയർമാൻ- Rakesh Makhija
അടുത്തിടെ മെട്രോകളിലും ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച സംസ്ഥാനം- ന്യൂഡൽഹി
ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരം എന്ന പദവി നേടിയത്- Puerto Williams (ചിലി)
2019- ലെ കേന്ദ്ര മന്ത്രിസഭയിൽ പുതുതായി രൂപീകരിച്ച വകുപ്പ്- ജൽശക്തി
അടുത്തിടെ Rythu Bandhu Scheme ആരംഭിച്ച സംസ്ഥാനം-ആരംഭിച്ച സംസ്ഥാനം- Telangana
യോഗാ പരിശീലന കേന്ദ്രങ്ങൾ കണ്ടെത്താനായി അടുത്തിടെ 'AYUSH' പുറത്തിറക്കിയ ആപ്ലിക്കേഷൻ- Yoga Locator
അടുത്തിടെ വിസ്ഫോടനം നടന്ന യുറോപ്പിലെ സജീവ അഗ്നിപർവ്വതം- Mount Etna (Italy)
അടുത്തിടെ El Salvador പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Nayib Bukele
അടുത്തിടെ Chattisgarh- ന്റെ അഡ്വക്കേറ്റ് ജനറലായി നിയമിതനായ വ്യക്തി- Satish Chandra
അടുത്തിടെ പഞ്ചാബിൽ ഇന്ത്യ നടത്തിയ സൈനികാഭ്യാസം- Kharga Prahar
അടുത്തിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിതനായ വ്യക്തി- Ajit Doval

- (നിലവിലുണ്ടായിരുന്ന Water Resources and River Development, Ganga Rejuvenation, Drinking Water and Sanitation എന്നീ വകുപ്പുകളെ സംയോജിപ്പിച്ചാണ് ജൽശക്തി വകുപ്പ് ആരംഭിച്ചത്. ജൽശക്തി വകുപ്പ് മന്ത്രി- ഗജേന്ദ്രസിംഗ് ഷെഖാവത്ത്)
അടുത്തിടെ Rythu Bandhu Scheme ആരംഭിച്ച സംസ്ഥാനം-ആരംഭിച്ച സംസ്ഥാനം- Telangana
യോഗാ പരിശീലന കേന്ദ്രങ്ങൾ കണ്ടെത്താനായി അടുത്തിടെ 'AYUSH' പുറത്തിറക്കിയ ആപ്ലിക്കേഷൻ- Yoga Locator
അടുത്തിടെ വിസ്ഫോടനം നടന്ന യുറോപ്പിലെ സജീവ അഗ്നിപർവ്വതം- Mount Etna (Italy)
അടുത്തിടെ El Salvador പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Nayib Bukele
അടുത്തിടെ Chattisgarh- ന്റെ അഡ്വക്കേറ്റ് ജനറലായി നിയമിതനായ വ്യക്തി- Satish Chandra
അടുത്തിടെ പഞ്ചാബിൽ ഇന്ത്യ നടത്തിയ സൈനികാഭ്യാസം- Kharga Prahar
അടുത്തിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിതനായ വ്യക്തി- Ajit Doval
No comments:
Post a Comment