Thursday, 18 July 2019

Current Affairs- 16/07/2019

ലോക ബാങ്കിൻറെ പുതിയ MD and Chief Financial Officer (CFO) ആയി നിയമിതയായ ഇന്ത്യൻ വനിത- Anshula Kant

ഹിമാചൽ പ്രദേശിന്റെ പുതിയ ഗവർണർ- കൽരാജ് മിശ്ര


ഗുജറാത്തിന്റെ പുതിയ ഗവർണർ- ആചാര്യ ദേവ് വ്രത് 

2019- ലെ British Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ 

2019- ലെ World Youth Skills Day (ജൂലൈ 15)- യുടെ പ്രമേയം- Learning to learn for life and work

2019- ലെ FIFA U-17 ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യം- ബ്രസീൽ

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ വിതരണം ചെയ്യുന്നതിനായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി- മിഴി

2018- ലെ പ്രളയത്തിൽ വീടിന് പൂർണ്ണമായോ ഭാഗികമായോ നാശനഷ്ടം സംഭവിച്ച കാൻസർ രോഗികൾക്കും കിടപ്പുരോഗികൾക്കുമായി കേരള സർക്കാർ ആരംഭിക്കുന്ന ധനസഹായ പദ്ധതി- പ്രത്യുത്ഥാനം

കേരളത്തിലെ ആദ്യ സമ്പൂർണ്ണ നീന്തൽ സാക്ഷരതാ വിദ്യാലയമാകുന്നത്- അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂൾ (ആറ്റിങ്ങൽ, തിരുവനന്തപുരം)

ജലസംരക്ഷണം ഉറപ്പുവരുത്തുകയും, സ്വന്തമായി ജലനയം ആരംഭിക്കുകയും ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം- മേഘാലയ

പോളണ്ടിൽ നടക്കുന്ന Poznan Athletics Grand Prix- ൽ 200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ വനിത കായികതാരം- Hima Das 

അടുത്തിടെ Intermediate - Range Nuclear Force (INF) ഉടമ്പടിയിൽ നിന്നും പിൻവാങ്ങിയ രാജ്യം- റഷ്യ 

NITI Ayog പുറത്തിറക്കിയ Agricultural Marketing and Farmer Friendly Reforms Index (AMFFRI) പ്രകാരം ഒന്നാമത് എത്തിയ സംസ്ഥാനം- Maharashtra 

European Central Bank- ന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി- Christine Lagarde

രാജ്യ വ്യാപകമായി യോഗാ പരിശീലനം നൽകുന്നതിനായി Bureau of Police Research & Development കരാറിൽ ഏർപ്പെട്ട സ്ഥാപനം- Morarji Desai National Institute of Yoga

ജലക്ഷാമം പരിഹരിക്കുക ലക്ഷ്യമിട്ട് Damnganga - Pinjal എന്നീ നദികൾ സംയോജിപ്പിക്കാൻ പദ്ധതിയിട്ട സംസ്ഥാനം- Maharashtra 

വനവത്കരണത്തിനായി ജപ്പാൻ മാതൃകയായ 'Miyawaki' മാതൃക സ്വീകരിക്കുന്ന ഇന്ത്യൻ സംസ്ഥാനം- Telangana

Institute of Banking Personel Selection (IBPS)- ന്റെ ഡയറക്ടർ ആയി നിയമിതനായ വ്യക്തി- B. Harideesh Kumar

Bharat Heavy Electricals Limited (BHEL)- ന്റെ Chairman and Managing Director ആയി നിയമിതനായ വ്യക്തി- Dr. Nalin Shinghad

അടുത്തിടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച പാകിസ്ഥാൻ ക്രിക്കറ്റ് താരം- Shoaib Malik

അടൽ ബിഹാരി വാജ്പേയിയെക്കുറിച്ചുള്ള A Prime
Minister to Remember എന്ന പുസ്തകം രചിച്ച മുൻ ഇന്ത്യൻ നാവിക സേന തലവൻ- അഡ്മിറൽ സുശീൽ കുമാർ

ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങൾക്ക് തുല്യമായ പദവി നൽകാൻ തീരുമാനിച്ച രാജ്യം- യു.എസ്.എ

യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ ആധാർ സേവ കേന്ദ്രം തുടങ്ങിയതെവിടെ- ഡൽഹി & വിജയവാഡ

ഗരുഡ് VI ഏതൊക്കെ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസമാണ്- ഇന്ത്യ - ഫ്രാൻസ്

യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പുതിയ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്- ക്രിസ്റ്റീൻ ലഗാർദെ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വൈദ്യുതീകൃത റെയിൽവേ ടണൽ നിലവിൽ വന്നതെവിടെ- നെല്ലൂർ

2019- ലെ ചമ്പക്കുളം മൂലം വള്ളംകളി ജേതാവ്- നടുഭാഗം ചുണ്ടൻ

ഹിമാചൽപ്രദേശിന്റെ ഗവർണറായി നിയമിതനായ മുൻ കേന്ദ്രമന്ത്രി- കൽരാജ് മിശ്ര

കേരളത്തിൽ ഇന്റർ സ്റ്റേറ്റ് റിവർ വാട്ടർ ഹബ് നിലവിൽ വരുന്നത്- പാലക്കാട്

2026- ലെ വിന്റർ ഒളിംപിക്സ് വേദി- ഇറ്റലി

No comments:

Post a Comment