പുരോഗമന സാംസ്കാരിക വേദി ഏർപ്പെടുത്തിയ ഡോ. സുകുമാർ അഴീക്കോട് സ്മാരക അവാർഡിന് അർഹനായത്- പെരുമ്പടവം ശ്രീധരൻ
2019- ൽ Mr South Asia Title - ന് അർഹനായത്- രവീന്ദർ മാലിക്
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിതനാകുന്നത്- അഡ്വ. എ. വേലപ്പൻ നായർ
2019- ൽ പുറത്തിറങ്ങിയ Kargil Tribute Song- ന്റെ രചയിതാവ്- Sammer Anjaan
8-ാമത് ഇന്ത്യ-ചൈന സംയുക്ത മിലിറ്ററി അഭ്യാസമായ Hand in Hand ന്റെ വേദി- മേഘാലയ
സാഗർ മൈത്രി മിഷൻ 2- ന് വേണ്ടി ഉപയോഗിക്കുന്ന DRDO- യുടെ റിസർച്ച് ഷിപ്പ്- INS Sagardhwani
Junior World Golf Championship 2019 വിജയി- Arjun Bhati
ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസമായ 'Hand in Hand' 2019- ലെ വേദി- Umroi, Meghalaya
International Police Expo 2019- ന് വേദിയായ ഇന്ത്യൻ നഗരം- New Delhi (Pragati Maidan)
തെലങ്കാന സർക്കാർ ആരംഭിക്കാൻ തീരുമാനിച്ച drone delivery project- Medicine from the sky
ജർമ്മനിയിൽ വച്ച് നടക്കുന്ന International Shooting Sports Federation Junior World Cup 2019- ൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം- ഇന്ത്യ
അടുത്തിടെ ഇന്ത്യയിൽ വച്ച് നടന്ന 2-ാമത് Intercontinental Cup Football വിജയിയായത്- ഉത്തരകൊറിയ
അടുത്തിടെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ- Stena Impero
11-ാമത് Def Expo (Defence Expo) 2020- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- Lucknow, Uttarpradesh
ഏറ്റവും കൂടുതൽ കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രി എന്ന നേട്ടത്തിന് അർഹനായത്- ബെഞ്ചമിൻ നെതന്യാഹു
ഇസ്രായേലിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- സജീവ് കുമാർ സിംഗ്ള
പനാമയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ഉപേന്ദർ സിംഗ് റാവത്ത്
World Economic Forum- ന്റെ Global Lighthouse Network- ൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനി- Tata Steel Kalinganagar (ഒഡീഷ)
നീതി ആയോഗിന്റെ Agricultural Marketing and Farmer Friendly Reforms Index (AMFFRI)- ൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര
ഇന്ത്യയിലെ ആദ്യ Garbage Cafe നിലവിൽ വന്ന സംസ്ഥാനം- ഛത്തീസ്ഗഡ്
അടുത്തിടെ സർക്കാർ സ്കൂളുകളിൽ 15 ദിവസം നീണ്ടു നിൽക്കുന്ന 'Happiness Utsav' ആരംഭിച്ച സംസ്ഥാനം- ന്യൂഡൽഹി
അടുത്തിടെ ഇന്ത്യ ഏത് രാജ്യവുമായാണ് Veterinary Health Protocol- ൽ ഏർപ്പെട്ടത്- ഓസ്ട്രേലിയ
2019- ജൂണിൽ അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രിയും കേരളത്തിലെ മൂന്നാമത് വനിതാ ഗവർണറുമായിരുന്ന വ്യക്തി- ഷീല ദീക്ഷിത്
തമിഴ്നാട് രൂപീകരിക്കാൻ തീരുമാനിച്ച പുതിയ ജില്ലകൾ- തെങ്കാശി, ചെങ്കൽപ്പേട്ട്
Kargil : Untold Stories from the war എന്ന പുസ്തകം രചിച്ച വ്യക്തി- Rachna Bisht Rawat
സംഗീത നാടക അക്കാഡമി ഏർപ്പെടുത്തുന്ന 2018 ഉസ്താദ് ബിസ്മില്ല ഖാൻ യുവ പുരസ്കാരത്തിന് അർഹനായ യുവ കഥകളി ആചാര്യൻ- കലാമണ്ഡലം വൈശാഖ്
ഏറ്റവുമധികം കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തി- Benjamin Netanyahu
Brand Finance India 100, 2019 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് ആയി മാറിയ കമ്പനി- TATA
'ABHi' എന്ന നിർമ്മിത ബുദ്ധി അധിഷ്ഠിത interactive assistance chatbot പുറത്തിറക്കിയ ബാങ്ക്- ആന്ധാബാങ്ക്
തീവണ്ടിപ്പാതയുടെ വികസനം ലക്ഷ്യമിട്ട് Indian Railway Construction Company- യുമായി കരാറിൽ ഏർപ്പെട്ട അയൽരാജ്യം- Sri Lanka
'sagar Maitri' എന്ന പര്യവേഷണ ദൗത്യം ആരംഭിച്ച ഇന്ത്യൻ നാവിക കപ്പൽ- INS Sagardhwani
ഇന്ത്യൻ പ്രധാനമന്ത്രിയുടെ Private Secretary ആയി നിയമിതനായ വ്യക്തി- Vivek Kumar
അടുത്തിടെ ആന്ധ്രാപ്രദേശിന്റെ ഗവർണ്ണർ ആയി നിയമിതനായ വ്യക്തി- Biswa Bhusan Harichandan
2020- ൽ നടക്കാൻ പോകുന്ന International Shooting Sport Federation (ISSF) Combined ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ
അടുത്തിടെ Alan Turing നോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത ബാങ്ക് നോട്ട് പുറത്തിറക്കിയ രാജ്യം- United Kingdom (50 Pound Note)
പ്രഥമ Himalayan States Conclave- ന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം- Uttarakhand
ഗ്രാമീണ വനിതകൾക്ക് ഇന്റർനെറ്റ് സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെ Google India ആരംഭിച്ച പദ്ധതി- Internet Saathi
Indian Athletics Federation (IAF)- ന്റെ 24 Hours Asia and Oceania Championship- ന് വേദിയാകുന്ന നഗരം- Bangalore
Samoa- ൽ വച്ച് നടന്ന Common wealth weight lifting Championship 2019- ൽ ഒന്നാമത് എത്തിയ രാജ്യം- ഇന്ത്യ
International Solar Alliance (ISA)- ൽ ഒന്നാമത് എത്തിയ രാജ്യം- Palau (76th Country)
World Tennis Ranking 2019 പ്രകാരം ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വ്യക്തികൾ-

- (പാടിയത് : Shatadru Kabir)
- (റണ്ണറപ്പ്- പി.വി.സിന്ധു)
- (റണ്ണേഴ്സ് അപ്പ്- താജികിസ്ഥാൻ)
- (റണ്ണേഴ്സ് അപ്പ്- സെനഗൽ)
8-ാമത് ഇന്ത്യ-ചൈന സംയുക്ത മിലിറ്ററി അഭ്യാസമായ Hand in Hand ന്റെ വേദി- മേഘാലയ
സാഗർ മൈത്രി മിഷൻ 2- ന് വേണ്ടി ഉപയോഗിക്കുന്ന DRDO- യുടെ റിസർച്ച് ഷിപ്പ്- INS Sagardhwani
- (കൊച്ചിയിലെ സതേൺ നേവൽ കമാന്റിൽ നിന്നാണ് ദൗത്യം ആരംഭിച്ചത്)
Junior World Golf Championship 2019 വിജയി- Arjun Bhati
ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസമായ 'Hand in Hand' 2019- ലെ വേദി- Umroi, Meghalaya
International Police Expo 2019- ന് വേദിയായ ഇന്ത്യൻ നഗരം- New Delhi (Pragati Maidan)
തെലങ്കാന സർക്കാർ ആരംഭിക്കാൻ തീരുമാനിച്ച drone delivery project- Medicine from the sky
ജർമ്മനിയിൽ വച്ച് നടക്കുന്ന International Shooting Sports Federation Junior World Cup 2019- ൽ മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം- ഇന്ത്യ
അടുത്തിടെ ഇന്ത്യയിൽ വച്ച് നടന്ന 2-ാമത് Intercontinental Cup Football വിജയിയായത്- ഉത്തരകൊറിയ
അടുത്തിടെ ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ- Stena Impero
11-ാമത് Def Expo (Defence Expo) 2020- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- Lucknow, Uttarpradesh
ഏറ്റവും കൂടുതൽ കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രി എന്ന നേട്ടത്തിന് അർഹനായത്- ബെഞ്ചമിൻ നെതന്യാഹു
ഇസ്രായേലിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- സജീവ് കുമാർ സിംഗ്ള
പനാമയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ഉപേന്ദർ സിംഗ് റാവത്ത്
World Economic Forum- ന്റെ Global Lighthouse Network- ൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനി- Tata Steel Kalinganagar (ഒഡീഷ)
നീതി ആയോഗിന്റെ Agricultural Marketing and Farmer Friendly Reforms Index (AMFFRI)- ൽ ഒന്നാമതെത്തിയ സംസ്ഥാനം- മഹാരാഷ്ട്ര
ഇന്ത്യയിലെ ആദ്യ Garbage Cafe നിലവിൽ വന്ന സംസ്ഥാനം- ഛത്തീസ്ഗഡ്
അടുത്തിടെ സർക്കാർ സ്കൂളുകളിൽ 15 ദിവസം നീണ്ടു നിൽക്കുന്ന 'Happiness Utsav' ആരംഭിച്ച സംസ്ഥാനം- ന്യൂഡൽഹി
അടുത്തിടെ ഇന്ത്യ ഏത് രാജ്യവുമായാണ് Veterinary Health Protocol- ൽ ഏർപ്പെട്ടത്- ഓസ്ട്രേലിയ
2019- ജൂണിൽ അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രിയും കേരളത്തിലെ മൂന്നാമത് വനിതാ ഗവർണറുമായിരുന്ന വ്യക്തി- ഷീല ദീക്ഷിത്
തമിഴ്നാട് രൂപീകരിക്കാൻ തീരുമാനിച്ച പുതിയ ജില്ലകൾ- തെങ്കാശി, ചെങ്കൽപ്പേട്ട്
Kargil : Untold Stories from the war എന്ന പുസ്തകം രചിച്ച വ്യക്തി- Rachna Bisht Rawat
സംഗീത നാടക അക്കാഡമി ഏർപ്പെടുത്തുന്ന 2018 ഉസ്താദ് ബിസ്മില്ല ഖാൻ യുവ പുരസ്കാരത്തിന് അർഹനായ യുവ കഥകളി ആചാര്യൻ- കലാമണ്ഡലം വൈശാഖ്
ഏറ്റവുമധികം കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തി- Benjamin Netanyahu
Brand Finance India 100, 2019 റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് ആയി മാറിയ കമ്പനി- TATA
'ABHi' എന്ന നിർമ്മിത ബുദ്ധി അധിഷ്ഠിത interactive assistance chatbot പുറത്തിറക്കിയ ബാങ്ക്- ആന്ധാബാങ്ക്
തീവണ്ടിപ്പാതയുടെ വികസനം ലക്ഷ്യമിട്ട് Indian Railway Construction Company- യുമായി കരാറിൽ ഏർപ്പെട്ട അയൽരാജ്യം- Sri Lanka
'sagar Maitri' എന്ന പര്യവേഷണ ദൗത്യം ആരംഭിച്ച ഇന്ത്യൻ നാവിക കപ്പൽ- INS Sagardhwani
ഇന്ത്യൻ പ്രധാനമന്ത്രിയുടെ Private Secretary ആയി നിയമിതനായ വ്യക്തി- Vivek Kumar
അടുത്തിടെ ആന്ധ്രാപ്രദേശിന്റെ ഗവർണ്ണർ ആയി നിയമിതനായ വ്യക്തി- Biswa Bhusan Harichandan
2020- ൽ നടക്കാൻ പോകുന്ന International Shooting Sport Federation (ISSF) Combined ലോകകപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ
അടുത്തിടെ Alan Turing നോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത ബാങ്ക് നോട്ട് പുറത്തിറക്കിയ രാജ്യം- United Kingdom (50 Pound Note)
പ്രഥമ Himalayan States Conclave- ന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം- Uttarakhand
ഗ്രാമീണ വനിതകൾക്ക് ഇന്റർനെറ്റ് സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെ Google India ആരംഭിച്ച പദ്ധതി- Internet Saathi
Indian Athletics Federation (IAF)- ന്റെ 24 Hours Asia and Oceania Championship- ന് വേദിയാകുന്ന നഗരം- Bangalore
Samoa- ൽ വച്ച് നടന്ന Common wealth weight lifting Championship 2019- ൽ ഒന്നാമത് എത്തിയ രാജ്യം- ഇന്ത്യ
International Solar Alliance (ISA)- ൽ ഒന്നാമത് എത്തിയ രാജ്യം- Palau (76th Country)
World Tennis Ranking 2019 പ്രകാരം ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വ്യക്തികൾ-
- Men's : Novak Djokovic (Serbia)
- Women's : Ashleigh Barty (Australia)
No comments:
Post a Comment