Tuesday, 13 August 2019

Current Affairs- 14/08/2019

ലോക ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ വനിതാതാരം- നവോമി ഒസാക്ക(ജപ്പാൻ)

2019 ആഗസ്റ്റിൽ ചൈനയിൽ വീശിയ ചുഴലിക്കറ്റിന്റെ പേരെന്ത്- ലെകിമ

അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി ജമ്മു-കാശ്മീരിൽ ഇന്ത്യൻ ആർമി ആരംഭിച്ച പദ്ധതി- മിഷൻ റീച്ച് ഔട്ട്


15. കി.മീ. നീളമുള്ള ഇന്ത്യൻ പതാക ഉപയോഗിച്ച് മനുഷ്യചങ്ങല നിർമ്മിച്ച ഇന്ത്യൻ സംസ്ഥാനം- ചത്തീസ്ഗഢ്(റായ്പൂർ)

2019- ലെ ലോക യുവജന ദിനത്തിന്റെ (ആഗസ്റ്റ് 12) പ്രമേയം- ട്രാൻസ്ഫോമിങ്ങ് എഡ്യൂക്കേഷൻ 

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ രണ്ടുവർഷത്തെ ഓഫീസ് ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ പുസ്തകം- Listening, Learning & Leading

കർഷകരുടെ ക്ഷേമത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്ത പദ്ധതി- മുഖ്യമന്ത്രി കൃഷി ആശിർവാദ് യോജന

ഗ്വാട്ടിമാലയുടെ പുതിയ പ്രസിഡന്റ്- Alejandro Giammattei

2019- ലെ International Youth Day (ആഗസ്റ്റ് 12) ന്റെ പ്രമേയം- Transforming education 

ജമ്മുകാശ്മീർ വിഭജന ബിൽ 2019- ന് പ്രസിഡന്റിന്റെ അനുമതി ലഭിച്ചത്- 2019 ആഗസ്റ്റ് 9

ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം ജമ്മുവിലെ ക്രമസമാധാനം നിലനിർത്തുന്നതിനായി ആർമി ആരംഭിച്ച ഓപ്പറേഷൻ- Mission Reach Out

Cell Culture/Microbiological assays ഉപയോഗിക്കാതെ ബാക്ടീരിയയെ കണ്ടെത്തുന്നതിനായി Portable device വികസിപ്പിച്ച ഐ.ഐ.റ്റി- IIT Guwahati

ഐ.എസ്.ആർ.ഒ - യുടെ സ്ഥാപകനായ വിക്രം സാരാഭായിയുടെ എത്രാമത് ജന്മവാർഷികമാണ് 2019- ൽ ആചരിച്ചത്- 100-ാമത് 

അന്താരാഷ്ട്ര വനിതാ ട്വന്റി - 20 ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ വിജയം എന്ന റെക്കോർഡ് നേടിയ ടീം- തായ്ലന്റ് 

  • (17 വിജയം, ഓസ്ട്രേലിയയെ മറികടന്നു)
ഇന്ത്യയിൽ Digital Transformation വർദ്ധിപ്പിക്കുന്നതിനായി റിലയൻസ് ജിയോയുമായി കരാറിലേർപ്പെട്ട കമ്പനി- മൈക്രോസോഫ്റ്റ്

2019 ആഗസ്റ്റിൽ അന്തരിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി- ദയാനിധി നായക്

മഴക്കെടുതിയിൽ പുസ്തകങ്ങളും പഠന സാധനങ്ങളും നഷ്ടപ്പെട്ടവർക്കായുള്ള പദ്ധതി- പുസ്തക സഞ്ചി പദ്ധതി

2019 ലെ അണ്ടർ 23 ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പ് വിജയി- ചൈനീസ് തായ്പേയ്

  • (വേദി- മ്യാൻമാർ)
  • റണ്ണറപ്പ്- ഇന്ത്യ
രാജ്യാന്തര ക്രിക്കറ്റിൽ 300 ഏകദിനങ്ങൾ തികയ്ക്കുന്ന ആദ്യ വെസ്റ്റിന്റീസ് താരം- ക്രിസ് ഗെയിൽ

2019 ആഗസ്റ്റിൽ ടെന്നീസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ താരങ്ങൾ-

  • പുരുഷ താരം- നൊവാക് ജോക്കോവിച്ച് (സെർബിയ)
  • വനിതാ താരം- നവോമി ഒസാക്ക (ജപ്പാൻ)
2019- ലെ ലോക പോലീസ് ആന്റ് ഫയർ ഗെയിംസ് നീന്ത ലിൽ 6 സ്വർണ മെഡലുകൾ നേടിയ മലയാളി- സാജൻ പ്രകാശ്
  • (വേദി- ചൈന)
യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവിംഗ് ചാമ്പ്യൻ- ഒലക്സി സെരദ (യുക്രൈൻ) 

ഇന്ത്യൻ ഉപരാഷ്ട്രപതി എന്ന നിലയിൽ വെങ്കയ്യ നായിഡുവിന്റെ രണ്ട് വർഷത്തെ ഓഫീസ് ജീവിതത്തെ ആസ്പദമായി പുറത്തിറക്കിയ പുസ്തകം- Listening, Leading and Learning 

Melbourne's La Trobe യൂണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ച ഇന്ത്യൻ സിനിമാതാരം- ഷാരൂഖ് ഖാൻ

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ (INSA) പ്രഥമ  വനിത പ്രസിഡന്റായി തെരഞ്ഞെടുത്തത്- ചന്ദ്രിമ ഷാഹാ

T -20 ക്രിക്കറ്റ് ചരിത്രത്തിൽ തുടർച്ചയായി 17 വിജയത്തോടുകൂടി പുതിയ റെക്കോർഡ് കൈവരിച്ച ടീം - തായ്ലാന്റ് വനിതാ ക്രിക്കറ്റ് ടീം

  • (ആസ്ട്രേലിയൻ വനിതാ ടീമിന്റെ റെക്കോർഡ് മറികടന്നു)
റിലയൻസ് ഇൻഡസ്ട്രീസിന്റെ എണ്ണ- കെമിക്കൽ ബിസിനസിന്റെ  20% ഓഹരി സ്വന്തമാക്കിയ വിദേശ കമ്പനി- സൗദി അരാംകോ 

വീടുകളിൽ അതിവേഗ ഇന്റർനെറ്റ്, സ്മാർട്ട് ടി.വി, സെറ്റ് ടോപ്പ് ബോക്സ്, സൗജന്യ കോൾ നൽകുന്ന ലാന്റ് ഫോൺ എന്നിവ ഒന്നിപ്പിക്കുന്ന റിലയൻസ് പദ്ധതി- ജിയോ ഫൈബർ

യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവിങ്ങ് ചാമ്പ്യൻ- ഒലെക്സി സെരദ (13 വയസ്സ്) 

ലോക ടെന്നീസ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ പുരുഷതാരം- നൊവാക്ക് ജോക്കോവിച്ച് (സെർബിയ)

അന്തർദേശീയ യുവജന ദിനം- ആഗസ്റ്റ് 12

2019- ലെ 67-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യ ചിഹ്നം- പങ്കൻ 

  • (തുഴയേന്തി നിൽക്കുന്ന കുട്ടനാടൻ താറാവ് )
തപാൽ വകുപ്പ് ദൈവത്തിന്റെ കൈയ്യൊപ്പുള്ള ആശുപത്രി എന്ന് ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് ആശുപത്രിയെക്കുറിച്ച്- തിരുവല്ല

മെഡിക്കൽ മിഷൻ ആശുപത്രി Save Green Stay Clean എന്ന പരിസ്ഥിതി Campaign ആരംഭിച്ച സംസ്ഥാനം- ബംഗാൾ

2019 ആഗസ്റ്റിൽ ലെകിമ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം- ചൈന

ഏകദിന ക്രിക്കറ്റിൽ വെസ്റ്റിന്റീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം- വിരാട് കോഹ്‌ലി

  • (പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദിന്റെ പേരിലുള്ള റെക്കോഡാണ് (1931 റൺസ്) വിരാട് കോഹ്‌ലി  തിരുത്തിയത്)
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഒരു രാജ്യത്തിനെതിരെ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ നിന്ന് 2000 റൺസ് നേടുന്ന താരം- വിരാട് കോഹ്‌ലി
  • (34 ഇന്നിങ്സ്, വെസ്റ്റിന്റീസിനെതിരെ)
2019- ലെ പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അവാർഡിന് അർഹയായ എഴുത്തുകാരി- സുഗതകുമാരി

മണിപ്പൂരിന്റെ ഗ്രീൻ അംബാസിഡറായി നിയമിതയായ ബാലിക- Elangbam Valentina Devi

കേന്ദ്ര സർക്കാർ അടുത്തിടെ കർഷകർക്കായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- മേഘദൂത്

2019 ആഗസ്റ്റിൽ ഐ. എൻ. സിയുടെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- സോണിയാഗാന്ധി

RBI- യുടെ Money Museum നിലവിൽ വരുന്ന നഗരം- കൊൽക്കത്തെ

പ്രതിരോധ മേഖലയിലെ സഹകരണത്തിനായി അടുത്തിടെ ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- മ്യാൻമർ

My Seditious Heart എന്ന പുസ്തകത്തിന്റെ രചയിതാവ്- അരുന്ധതി റോയ് 

ഭിന്നശേഷിക്കാരുടെ പ്രഥമ ലോക ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ മലയാളി താരം- അനീഷ് രാജൻ 

  • (വേദി - ഇംഗ്ലണ്ട്)

No comments:

Post a Comment