Monday, 19 August 2019

Current Affairs- 19/08/2019

42 ലക്ഷത്തിലേറെ അധ്യാപകർക്ക് പരിശീലനം നൽകാനായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്താലയം ആരംഭിച്ച പദ്ധതി- NISHTHA
  • National Initiative on School Teachers Head Holistics Advancement
ബജറംഗ് പൂനിയയെ കൂടാതെ രാജീവ്ഗാന്ധി ഖേൽരത പുരസ്കാര ത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വനിത- Deepa Malik 

അടുത്തിടെ അർജുന അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ക്രിക്കറ്റർ- രവീന്ദ്ര ജഡേജ

Lemru Elephant Reserve സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഡ്

അടുത്തിടെ GI tag കിട്ടിയ കേരളത്തിൽ നിന്നുള്ള വസ്തു- തിരുർ വെറ്റില

അടുത്തിടെ GI tag കിട്ടിയ മിസോറാമിൽ നിന്നുള്ള വസ്തുക്കൾ-

  • Tawlhlohpuan (A women fabric)
  •  Puanchei (A colourful Mizoram Shawl)
ഇന്ത്യൻ നേവിയുടേയും ബ്രിട്ടീഷ് നേവിയുടേയും സൈനികാഭ്യാസമായ KONKAN19- ൽ ഇന്ത്യക്ക് വേണ്ടി പ്രതിനിധീകരിക്കുന്ന യുദ്ധകപ്പൽ- INS Tarkash

മികച്ച പരിശീലകനുള്ള 2019- ലെ 'ദ്രോണാചാര്യ കായിക പുരസ്കാരത്തിന് 'ശിപാർശ ചെയ്യപ്പെട്ട താരം- യു. വിമൽ കുമാർ (ബാഡ്മിന്റൺ)

2019- ലെ അർജ്ജുന അവാർഡിനുള്ള 'പട്ടികയിൽ ഉൾപ്പെട്ട മലയാളി- മുഹമ്മദ് അനസ്

2019- ലെ ധ്യാൻചന്ദ് പുരസ്കാരത്തിന് 'നാമനിർദ്ദേശം ചെയ്യപ്പെട്ട ഒളിംപിക് മെഡൽ നേടിയ ഏക മലയാളി- മാനുവൽ ഫ്രഡറിക്

ചെറുകിട കർഷകർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകാനുള്ള കേന്ദ്ര പദ്ധതി- പ്രധാനമന്ത്രി കിസാൻ മൻധൻ യോജ്

Second Night എന്ന പുസ്തകത്തിന്റെ രചയിതാവ്- Second - Rajiv Dogra 

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ Concussion Substitute- Marnus Labuschagne ( ഓസ്ട്രേലിയ)

  • (മത്സരത്തിനിടെ ബാറ്റ്സ്മാനു പരുക്ക് പറ്റുകയും, തുടർന്ന് ആ മത്സരത്തിൽ ബാറ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ ആ ബാറ്റ്സ്മാന് പകരം ഇറങ്ങുന്ന കളിക്കാരാനാണ് Concussion Substitute)
  • (രണ്ടാം ആഷസ് മത്സരത്തിൽ സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് Labuschagne കളിച്ചത്)
2019 ആഗസ്റ്റിൽ, Geographical Indication (GI) tag ലഭിച്ച കേരളത്തിലെ കാർഷിക ഉത്പന്നം- തിരൂർ വെറ്റില

ലഖ്നൗവിലെ Hazratganj Chauraha- യുടെ പുതിയ പേര്- അടൽ ചൗക്ക്

28-ാമത് Basic Ministerial Meeting on Climate Change- ന്റെ വേദി- Sao Paulo (ബ്രസീൽ)

2019 ആഗസ്റ്റിൽ ആരംഭിച്ച 9 ദിവസം നീണ്ടുനിൽക്കുന്ന ദേശീയ ഗോത്ര ഉത്സവമായ “ആദി മഹോത്സവി”- ന്റെ വേദി- ലേ (ലഡാക്)

അന്താരാഷ്ട്ര സമ്മേളനമായ Journey of Teacher Education : Local to Global 2019- ന് വേദിയായത്- ന്യൂഡൽഹി

2019 ആഗസ്റ്റിൽ Underground Bunker Museum നിലവിൽ വന്നത്- രാജ്ഭവൻ (മുംബൈ)

  • (ഉദ്ഘാടനം- രാം നാഥ് കോവിന്ദ്) 
ഭരണകാര്യങ്ങളിലെ സുതാര്യത ഉറപ്പുവരുത്താനായി ‘Mo Sarkar' എന്ന സംരംഭം ആരംഭിച്ച സംസ്ഥാനം- ഒഡീഷ

2019 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ബംഗ്ലാദേശി നോവലിസ്റ്റ്- റിസിയ റഹ്മാൻ

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ഗുസ്തി താരം- ബജറംഗ് പൂനിയ

ദേശീയ ട്രൈബൽ ഫെസ്റ്റിവൽ "Aadi Mahotsav" ആരംഭിക്കുന്നതെവിടെ- Leh - Ladakh (J & K)

ഇന്ത്യയിലെ ആദ്യ ലബോറട്ടറി cum - Training Centre ആരംഭിച്ച പോലീസ് ഡിപാർട്ട്മെന്റ്- നാഗാലാന്റ്

ഇന്ത്യൻ ക്രിക്കറ്റിന്റെ ഹെഡ് കോച്ച് ആയി വീണ്ടും തെരഞ്ഞെടുത്തത് ആരെ- രവി ശാസ്ത്രി

North Pole- ന് മുകളിലൂടെ യാത്ര ചെയ്ത ലോകത്തിലെ ആദ്യ എയർലയൻസ്- എയർഇന്ത്യ

അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ മുൻ ക്രിക്കറ്റർ- വി.ബി.ചന്ദ്രശേഖർ 

2020 മാർച്ചിൽ നടക്കുന്ന ഇന്ത്യൻ നേവിയുടെ നാവിക അഭ്യാസം- MILAN

  • (Venue- വിശാഖപട്ടണം)
ഇന്ത്യയുടെ ആദ്യ Space Museum ഉദ്ഘാടനം ചെയ്തതെവിടെ- ഹൈദരാബാദ്

Asian Athletics Association Athletes Commission സമിതിയിലെ അംഗമായി തെരഞ്ഞെടുത്ത ഇന്ത്യൻ കായിക താരം- പി.ടി.ഉഷ 

തമിഴ്നാട് ഗവൺമെന്റിന്റെ 2019- ലെ എ.പി.ജെ.അബ്ദുൾ കലാം അവാർഡ് നേടിയ വ്യക്തി- കെ.ശിവൻ

  • (നിലവിലെ ISRO ചെയർമാൻ)
2019- ലെ സ്വാതന്ത്യ ദിനത്തിൽ ഗാലന്ററി അവാർഡായ കീർത്തി ചക്ര നേടിയവർ-
  • സാപ്പർ പ്രകാശ് ജാദവ്- ആർമി (മരണാനന്തരം)
  • ഹർഷ് പാൽ സിംഗ് (CRPF)
രാജ്യാന്തര ക്രിക്കറ്റിൽ ഒരു ദശാബ്ദത്തിൽ 20000 റൺസ് തികച്ച് ലോക റെക്കോർഡ് നേടിയ താരം- വിരാട് കോഹി 

കിലോയ്ക്ക് 75000 രൂപ എന്ന റെക്കോർഡ് തുകയ്ക്ക് വിൽപന നടത്തിയ ആസ്സാമിലെ അപൂർവ്വ ഇനം തേയില- Golden Butterfly Tea

Tata Trust- ന്റെ സഹായത്തോടെ Indian Institute of Skills (IS) കേന്ദ്ര ഗവൺമെന്റ് ആരംഭിക്കുന്നതെവിടെ- മുംബൈ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ എത്തുന്ന Japan Defence Force ന്റെ കപ്പൽ- JS Sazanami

അടുത്തിടെ സംസ്ഥാന ചിത്രശലഭം ആയി തമിഴ്നാട് തിരഞ്ഞെടുത്ത ചിത്രശലഭം- Tamil Yeoman (Cirrochroa Thais)

ഒരു കിലോയ്ക്ക് 15,000 രൂപ എന്ന റെക്കോഡ് അടുത്തിടെ നേടിയ ഇന്ത്യൻ തേയില- Golden Butterfly Dikom Tea Estate, Assam 

'Naval Tata Hockey Academy' അടുത്തിടെ സ്ഥാപിതമായ സ്ഥലം- Bhubaneswar, Odisha

അടുത്തിടെ Geographical Indication Tag ലഭിച്ച തമിഴ്നാടിൽ നിന്നുള്ള ഭക്ഷ്യവിഭവം- Palani Panchamirtham

അടുത്തിടെ വീർചക്ര ലഭിച്ച ഇന്ത്യൻ എയർഫോഴ്സസ് ഓഫീസർ- Abhinandan Varthaman

അടുത്തിടെ നാഡൽഹിയിൽ വച്ച് നടന്ന 14-ാമത് World Education Summit (WES)- ൽ വച്ച് Best Innovation and Initiative Leadership Award നേടിയ ഇന്ത്യൻ സംസ്ഥാനം- Rajasthan
 
Asian Athletic Association (AAA) അംഗമായി നിയമിതയായ മലയാളി കായികതാരം- P.T. Usha

2019- ൽ കീർത്തിചക്രയ്ക്ക് അർഹരായവർ-  
  • പ്രകാശ് ജാദവ് (മരണാനന്തരം)
  • ഹർഷ്പാൽ സിംഗ്

No comments:

Post a Comment