അടുത്തിടെ നിയമിതനായ ഇന്ത്യയുടെ പുതിയ Defence Secretary- അജയ് കുമാർ
2019- ലെ Forbes List- ൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നവരുടെ പട്ടികയിൽ 4-ാം സ്ഥാനം നേടിയ ഇന്ത്യൻ സിനിമാ താരം- അക്ഷയ് കുമാർ
ഇന്ത്യൻ ടീമിന്റെ പുതിയ ബാറ്റിംഗ് കോച്ച്- വിക്രം റാത്തോർ
ബഹിരാകാശത്ത് അയച്ച റഷ്യയുടെ ആദ്യ Humanoid Robot-ന്റെ പേര്- Fedor
അടുത്തിടെ ഇറ്റാലിയൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജിവച്ചതാര്- Giuseppe Conte
ഏത് മാസം മുതലാണ് എല്ലാ വാഹനങ്ങളിലും FASTAGS നിർബന്ധമാക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്- ഡിസംബർ
ഹൃദ്രോഗം നിർണ്ണയിക്കാൻ Sensor device വികസിപ്പിച്ചെടുത്ത IIT- IIT Hyderabad
ഇന്ത്യയുടെ പുതിയ കാബിനറ്റ് സെക്രട്ടറി- രാജീവ് ഗൗബ
ഇന്ത്യയുടെ പുതിയ ലോക്പാൽ സെക്രട്ടറി- Brij Kumar Agarwal
അമേരിക്കയിലെ Catalina Channel നീന്തി കടന്ന ആദ്യ ഏഷ്യൻ നീന്തൽ താരം- സത്യേന്ദ്ര സിംഗ് ലോഹിയ (മധ്യപ്രദേശ്)
2019- ലെ South Asian Spelling Bee Contest നേടിയ ഇന്ത്യൻ അമേരിക്കൻ ബാലൻ- നവനീത് മുരളി
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ- Russel Domingo
ഇറ്റലിയുടെ പ്രധാനമന്ത്രി Giuseppe Conte രാജിവച്ചു.
ഇന്ത്യൻ റെയിൽവേയുടെ രണ്ടാമത് ഡബിൾ ഡെക്കർ ഉദയ് എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- വിശാഖപട്ടണം - വിജയവാഡ
2019 ആഗസ്റ്റിൽ Mahatma Gandhi Sarbat Sehat Bima Yojana 200 ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
21 വയസ് കഴിഞ്ഞ വനിതകൾക്ക് പുരുഷ രക്ഷാകർത്താവിന്റെ അനുവാദമില്ലാതെ വിദേശ യാത്ര ചെയ്യാൻ അനുമതി നൽകിയ രാജ്യം- സൗദി അറേബ്യ
2019 ആഗസ്റ്റിൽ അന്തരിച്ച മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി- ബാബുലാൽ ഗൗർ
2019 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകൻ- മുഹമ്മദ് സഫൂർ ഖയ്യാം
National Sports Awards 2019
2019- ലെ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാര ജേതാക്കൾ-
അന്താരാഷ്ട്ര ക്രിക്കറ്റിൽ ആജീവനാന്ത വിലക്കിൽ നിന്ന് 7 വർഷത്തെ വിലക്കായി ചുരുക്കി കിട്ടിയ ഇന്ത്യൻ ക്രിക്കറ്റ് താരം- ശ്രീശാന്ത്
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനമായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്- Borneo
പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തിടെ ഭൂട്ടാനെ കൂടാതെ Rupay card അവതരിപ്പിച്ച രാജ്യങ്ങൾ- UAE, Bahrain
ഇന്ത്യയിൽ ഏത് IIT ആണ് ജലത്തിനെ എണ്ണയിൽ
നിന്ന് വേർതിരിച്ച് എടുക്കാനുള്ള membrane കണ്ടെത്തിയത്- IIT ഗുവാഹത്തി
അടുത്തിടെ അന്തരിച്ച പ്രഗത്ഭനായ ഇന്ത്യൻ സംഗീത സംവിധായകൻ- Khayyam Hashmi
2019 വേൾഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിന്റെ വേദി- മുംബൈ
സ്വാകാര്യ തൊഴിലവസരങ്ങളിൽ 75% തദ്ദേശീയർക്ക് സംവരണം ചെയ്ത ആദ്യ സംസ്ഥാനം- ആന്ധ്രപ്രദേശ്
കേന്ദ്ര സർക്കാർ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ അധ്യാപക പരിശീലന പദ്ധതി- നിഷ്ഠ
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്കിൽസ് നിലവിൽ വരുന്നത്- മുംബൈ

- ബജ്രംഗ് പുനിയ (ഗുസ്തി)
- ദീപ മാലിക് (പാരാ അത്ലറ്റിക്സ്)
- വിമൽ കുമാർ (ബാഡ്മിന്റൺ, മലയാളി)
- സന്ദീപ് ഗുപ്ത (ടേബിൾ ടെന്നീസ്)
- മൊഹീന്ദർ സിംഗ് ധില്ലൺ (അത്ലറ്റിക്സ്)
- മെർസബാൻ പട്ടേൽ (ഹോക്കി)
- രാംബിർ സിംഗ് ഖോഖർ (കബഡി)
- സഞ്ജയ് ഭരദ്വാജ് (ക്രിക്കറ്റ്)
- മുഹമ്മദ് അനസ് യാഹിയ (അത്‌ലറ്റിക്സ്, മലയാളി)
- താജിന്ദർപാൽ സിംഗ് തുർ (അത്‌ലറ്റിക്സ്)
- സ്വപ്ന ബർമൻ (അത്‌ലറ്റിക്സ്)
- രവീന്ദ്ര ജഡേജ (ക്രിക്കറ്റ്)
- പൂനം യാദവ് (ക്രിക്കറ്റ്)
- അജയ് താക്കൂർ (കബഡി)
- ഹർമീത് രാജുൽ ദേശായ് (ടേബിൾ ടെന്നീസ്)
- സായ് പ്രണീത് (ബാഡ്മിന്റൺ)
- പ്രമോദ് ഭഗത് (പാരാസ്പോർട്സ് (ബാഡ്മിന്റൺ)
- സുന്ദർ സിംഗ് ഗുർജർ (പാരാസ്പോർട്സ് (അത്‌ലറ്റിക്സ്)
- ഗൗരവ് സിംഗ് ഗിൽ (മോട്ടോർ സ്പോർട്സ്)
- അജും മൗഡ്ഗിൽ (ഷൂട്ടിംങ്)
- സാനിയ ലാതർ (ബോക്സിംഗ്)
- എസ്. ഭാസ്കരൻ (ബോഡി ബിൽഡിംഗ്)
- പൂജ ധണ്ഡ (ഗുസ്തി)
- ഗുർപ്രീത് സിംഗ് സന്തു (ഫുട്ബോൾ)
- Chinglensana Singh Kangujam (ഹോക്കി)
- സിമ്രാൻ സിംഗ് ഷെർഗിൽ (പോളോ)
- ഫൗവാദ് മിർസ (അശ്വാഭ്യാസം)
- മാനുവൽ ഫഡറിക് (ഹോക്കി, മലയാളി)
- അരുപ് ബസക് (ടേബിൾ ടെന്നീസ്)
- Nitten Kirratane (ടെന്നീസ്)
- മനോജ് കുമാർ (ഗുസ്തി)
- Lalremasanga (അമ്പെയ്ത്ത് )
അന്താരാഷ്ട്ര ക്രിക്കറ്റിൽ ആജീവനാന്ത വിലക്കിൽ നിന്ന് 7 വർഷത്തെ വിലക്കായി ചുരുക്കി കിട്ടിയ ഇന്ത്യൻ ക്രിക്കറ്റ് താരം- ശ്രീശാന്ത്
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനമായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്- Borneo
- (നിലവിലെ തലസ്ഥാനം - ജക്കാർത്ത)
പ്രധാനമന്ത്രി നരേന്ദ്രമോഡി അടുത്തിടെ ഭൂട്ടാനെ കൂടാതെ Rupay card അവതരിപ്പിച്ച രാജ്യങ്ങൾ- UAE, Bahrain
ഇന്ത്യയിൽ ഏത് IIT ആണ് ജലത്തിനെ എണ്ണയിൽ
നിന്ന് വേർതിരിച്ച് എടുക്കാനുള്ള membrane കണ്ടെത്തിയത്- IIT ഗുവാഹത്തി
അടുത്തിടെ അന്തരിച്ച പ്രഗത്ഭനായ ഇന്ത്യൻ സംഗീത സംവിധായകൻ- Khayyam Hashmi
2019 വേൾഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിന്റെ വേദി- മുംബൈ
സ്വാകാര്യ തൊഴിലവസരങ്ങളിൽ 75% തദ്ദേശീയർക്ക് സംവരണം ചെയ്ത ആദ്യ സംസ്ഥാനം- ആന്ധ്രപ്രദേശ്
കേന്ദ്ര സർക്കാർ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ അധ്യാപക പരിശീലന പദ്ധതി- നിഷ്ഠ
ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്കിൽസ് നിലവിൽ വരുന്നത്- മുംബൈ
No comments:
Post a Comment