Friday, 30 August 2019

Current Affairs- 29/08/2019

2019- ലെ ഗ്രീൻപീസിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ സൾഫർ ഡെ ഓക്സൈഡ് പുറന്തള്ളുന്ന രാജ്യം- ഇന്ത്യ

ഇന്ത്യയുടെ പുതിയ പ്രതിരോധ സെക്രട്ടറി- അജയ് കുമാർ


മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിനെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്- രാജസ്ഥാനിൽ നിന്ന്

വീണ്ടു വിചാരം എന്ന പുസ്തകത്തിന്റെ രചയിതാവ്- ജോസഫ് എം പുതുശ്ശേരി

2019- ലെ വള്ളത്തോൾ അവാർഡ് ജേതാവ്- പോൾ സക്കറിയ

യു.എ.ഇ യിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസഡർ- പവൻ കപൂർ

നൗറുവിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്ത മുൻ ലോക മനുഷ്യാവകാശ അഭിഭാഷകൻ- Lionel Aingimea

പ്ലാസ്റ്റിക് വേസ്റ്റിൽ നിന്ന് ഡീസൽ നിർമ്മിക്കുന്ന പ്ലാന്റ് അടുത്തിടെ കേന്ദ്രമന്ത്രി ഹർഷവർദ്ധൻ ഉദ്ഘാടനം ചെയ്തതെവിടെ- Indian Institute of Petroleum (Dehradun)

Forbes Magazine- ന്റെ 2019- ലെ കണക്കു പ്രകാരം ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന വനിതാ ഗായിക- Taylor Swift

Coal India- യുടെ ചെയർമാനായി നിയമിതനായതാര്- പ്രമോദ് അഗർവാൾ

2020- ൽ ഇന്ത്യയിൽ നടക്കുന്ന FIFA - U 17 വനിത ഫുട്ബോളിന്റെ ആദ്യ വേദി എവിടെ- ഭുവനേശ്വർ (ഒഡീഷ)

2019- ലെ വള്ളത്തോൾ പുരസ്കാരത്തിന് അർഹനായത്- പോൾ സക്കറിയ

ഇന്ത്യൻ വ്യോമസേനയുടെ ഒരു ഫ്ളെയിങ് യൂണിറ്റിന്റെ ഫ്ലൈറ്റ് കമാന്റർ ആകുന്ന ആദ്യ വനിത- Shalija Dhami

ഫ്രാൻസിലെ ഏറ്റവും പഴയ Cycling event ആയ Paris - Brest - Paris Circuit (1200 km) പൂർത്തിയാക്കിയ ഇന്ത്യൻ ആർമിയിലെ ആദ്യ Serving Lieutenant General Rank Officer- അനിൽ പുരി

2019- ലെ UEFA President's Award- ന് അർഹനായത്- Eric Cantona

Coal India Limited- ന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത്- പ്രമോദ് അഗർവാൾ

UAE- യിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- പവൻ കപൂർ 

Nauru- ന്റെ പുതിയ പ്രസിഡന്റ്- Lionel Aingimea

മുൻ സൈനിക ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും മികച്ച
തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി Military Veterans Employment Program നടപ്പാക്കിയ കമ്പനി- ആമസോൺ ഇന്ത്യ

ഇന്ത്യയിൽ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന 5000 ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് Artificial Intelligence, Cloud Computing എന്നീ മേഖലകളിൽ പരിശീലനം നൽകുന്നതിനായി ‘Digital Governance Tech Tour' പരിപാടി ആരംഭിച്ച കമ്പനി- മൈക്രോസോഫ്റ്റ് ഇന്ത്യ

ശ്രീ മൂലം തിരുനാൾ നിർമ്മിച്ച  തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിന്റെ പുതിയ പേര്- അയ്യങ്കാളി ഹാൾ

ലോകത്തിലെ ആദ്യ ഒഴുകുന്ന ആണവ റിയാക്ടർ-അക്കാഡമിക് ലൊമണോ സോവ്(റഷ്യ)

2019- ലെ ചട്ടമ്പിസ്വാമി പുരസ്കാര ജേതാവ്- അടൂർ ഗോപാലകൃഷ്ണൻ


പാക്കിസ്ഥാൻ ഈയിടെ വിജയകരമായി പരീക്ഷിച്ച ബാലിസ്റ്റിക് മിസൈൽ- ഗസ്നവി

അടുത്തിടെ നവോത്ഥാന നായകൻ അയ്യങ്കാളിയുടെ പേരിലേക്ക് പുനർനാമകരണം ചെയ്യുന്ന തിരുവനന്തപുരത്തെ ചരിത്ര പ്രസിദ്ധ ഹാൾ- വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ.ടി. ഹാൾ) 

വള്ളത്തോൾ സാഹിത്യ പുരസ്കാരത്തിന് അടുത്തിടെ അർഹനായ വ്യക്തി- സക്കറിയ

നവജാത ശിശുക്കളിലും കുട്ടികളിലും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് അടുത്തിടെ നിരോധനം കൊണ്ടുവന്ന ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്

യു.എ.ഇ- യിലെ ഇന്ത്യൻ അംബാസഡറായി നിയമിതനായ വ്യക്തി- പവൻ കപുർ

ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത Flight Commander ആയ വ്യക്തി- Wing Commander S Dhami

അടുത്തിടെ Indian Meteorological Department (IMD) ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയ Cyclone Detection Radar (CDR) സ്ഥിതി ചെയ്യുന്ന സ്ഥലം- Kochi 

12-ാമത് India Security Summit- ന് വേദിയായ ഇന്ത്യൻ നഗരം- New Delhi

ലോകത്തിൽ ആദ്യമായി കടൽയാത്രികർക്ക് biometric Identity system കൊണ്ടുവന്ന രാജ്യം- ഇന്ത്യ

  • Biometric Seafarer Identity Document (BSID)

No comments:

Post a Comment