2019-ലെ Honourary Oscar നേടിയ അമേരിക്കൻ സംവിധായകൻ- David Lynch
London Imperial College- ന്റെ Youth Icon Award നേടിയ ഇന്ത്യൻ സിനിമാതാരം- വിദ്യാ ബാലൻ
അടുത്തിടെ ഇന്ത്യയിൽ നിന്നും ബ്രഹ്മാസ് മിസൈലുകൾ വാങ്ങിക്കാൻ ധാരണയിലെത്തിയ രാജ്യം- ഫിലിപ്പെൻസ്
International Atomic Energy Agency (IAEA)- യുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായതാര്- Rafael Grossi
International Solar Alliance 2019- ന് വേദിയാകുന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി
അടുത്തിടെ ICC രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയ ബംഗ്ലാദേശ് ക്രിക്കറ്റർ- ഷാക്കിബ് അൽ ഹസ്സൻ
2019- ലെ Cardiff International Film Festival- ൽ Golden Dragon Award for Individual Excellence in Cinema- ക്ക് അർഹനായ ഇന്ത്യൻ- നവാസുദ്ദീൻ സിദ്ദിഖി
ത് വ്യക്തിയുടെ 125-ാമത് ജന്മവാർഷികത്തോടനുബന്ധിച്ചാണ് 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ നാണയം പുറത്തിറക്കിയത്- പരമഹംസ യോഗാനന്ദ
കേന്ദ്ര നാളികേര വികസന ബോർഡിന്റെ പുതിയ ചെയർപേഴ്സൺ- ജി. ജയലക്ഷ്മി
Harward Business Review- ന്റെ The Best - Performing CEO's in the World 2019- ലിസ്റ്റിലെ ആദ്യ പത്തിൽ ഉൾപ്പെട്ട ഇന്ത്യക്കാർ-
- Santanu Narayen (Adobe, 6-ാമത്)
- Ajay Banga (Mastercard, 7-ാമത്)
- Satya Nadella (Microsoft, 9-ാമത്)
ഇറാഖിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ബിരേന്ദർ സിംഗ് യാദവ്
'The Unquiet River : A Biography of the Brahmaputra' എന്ന പുസ്തകത്തിന്റെ രചയിതാവ്- Arupjyoti Saikia
'Suncatcher' എന്ന പുസ്തകത്തിന്റെ രചയിതാവ്- Romesh Gunesekara
80 വയസുകഴിഞ്ഞവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പോസ്റ്റൽ വോട്ട് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി.
ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഒഡീഷ ഗവൺമെന്റ് UNICEF- മായി ചേർന്ന് ആരംഭിക്കുന്ന പദ്ധതി- Drink From Tap Mission
ഇന്ത്യ-ഫ്രാൻസ് സംയുക്ത മിലിറ്ററി അഭ്യാസമായ Exercise Shakti 2019- ന്റെ വേദി- രാജസ്ഥാൻ
2019 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ യോഗ അധ്യാപിക- V. Nanammal
കാർഡിഫ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗോൾഡൻ ഡ്രാഗൺ പുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്ര താരം- നവാസുദീൻ സിദ്ദീഖി
അർജന്റീനയുടെ പ്രസിഡന്റായി അടുത്തിടെ നിയമിതനാകുന്നത്- Alberto Fernandez
കേരളത്തിൽ ആദ്യമായി പൈതൃക ബീച്ച് എന്ന ബഹുമതി നേടിയത്- അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്
- (ത്യശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഗേറ്റ് വേ ഓഫ് മുസിരിസ് എന്ന് അറിയപ്പെടുന്നു)
ലോകത്തിലെ ഉയരം കൂടിയ 14 കൊടുമുടികൾ ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളിൽ കീഴടക്കി റെക്കോഡ് സ്ഥാപിച്ച വ്യക്തി- Nirmal Purja (Nepal)
- 189 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത് (6 months 6 days)
International Atomic Energy Agency (IAEA)- യുടെ ഡയറക്ടർ ജനറൽ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Rafael Grossi (Argentina)
The Unquiet River : A biography of the Brahmaputra എന്ന പുസ്തകം രചിച്ച വ്യക്തി- ArupJyoti Saikia
ഇന്ത്യയുടെ 47 -ാമത് ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- Justice Sharad Arvind Bobde
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ ഗുണമേന്മയുള്ള ആദ്യ ഐ.എസ്.ഒ അംഗീകാരം ലഭിച്ച ബ്ലോക്ക് പഞ്ചായത്ത്- ഇരിങ്ങാലക്കുട (തൃശ്ശൂർ)
സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- Sharad Arvind Bobde (നവംബർ 18 ന് ചുമതലയേൽക്കും )
2019 ഒക്ടോബറിൽ കേരള കലാകേന്ദ്രം കമലാസുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ ഏഴാമത് ചെറുകഥാ പുരസ്കാരത്തിന് അർഹയായത്- അജിതാ മേനോൻ
- (രചന- ഹാവ് ലോക്കിലെ ഹണിമൂൺ)
2019- ലെ ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ-
- സാത്വിക് സായരാജ് റാങ്കിറെഡ്ഡി (Doubles വിഭാഗത്തിൽ)
- ചിരാഗ് ഷെട്ടി
വാതുവയ്പ്പുകാർ സമീപിച്ച വിവരം അറിയിക്കാത്തതിനെ തുടർന്ന് ICC 2- വർഷത്തേക്ക് വിലക്കിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം- ഷാക്കിബ് - അൽ - ഹസൻ
2020- ലെ പുരുഷ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന് യോഗ്യത നേടിയ രാജ്യം- പാപുവ ന്യൂ ഗിനി
- (ആദ്യമായാണ് പാപുവ ന്യൂ ഗിനി ലോകകപ്പിന് യോഗ്യത നേടുന്നത്)
ഗുജറാത്തിലെ ആദ്യ മണ്ണണ്ണ രഹിത ജില്ല- ഗാന്ധിനഗർ
ഒഡീഷയിലെ Integrated Irrigation Project for Climate Resilient Agriculture- ന് 165- മില്ല്യൺ ഡോളർ ധനസഹായം നൽകുന്ന സ്ഥാപനം- ലോകബാങ്ക്
കാക്കനാട്-കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകുന്നതിനായി രൂപീകരിച്ച് കർമ്മ പരിപാടി- ഓപ്പറേഷൻ ബ്രേക്ക് തൂ
2019- ലെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ വേദി- കുന്നംകുളം (തൃശ്ശൂർ)
ഡോ. ബിജു സംവിധാനം നിർവ്വഹിക്കുന്ന പുതിയ സിനിമ- ഓറഞ്ച് മരങ്ങളുടെ വീട്
- (ഇന്ത്യ-ചൈനാ കോ-പ്രൊഡക്ഷൻ ചിത്രമാണിത്)
2019 ഒക്ടോബറിൽ ദീപോത്സവ് ആഘോഷങ്ങളുടെ ഭാഗമായി 6 ലക്ഷത്തിലധികം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് റെക്കോർഡ് നേടിയ ഇന്ത്യൻ നഗരം- അയോധ്യ
2019 ഒക്ടോബറിൽ അന്തരിച്ച കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ- സബീന ജേക്കബ്
2020 ഐസിസി ട്വൻറി20 ക്രിക്കറ്റ് ലോകകപ്പ് വേദി- ആസ്ത്രേലിയ
ഏത് സന്യാസിയുടെ 125മത് ജന്മവാർഷികത്തോടനുബന്ധിച്ച് ആണ് 'കേന്ദ്രസർക്കാർ 125 രൂപ നാണയം ഇറക്കുന്നത്- പരമഹംസ യോഗാനന്ദ
ആസിഡ് ആക്രമണത്തിന് ഇരയാകുന്നത് വരെ വികലാംഗരായി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- മധ്യപ്രദേശ്
പുതിയ കേന്ദ്രഭരണപ്രദേശങ്ങൾ ആയ ജമ്മുകാശ്മീർ ലഡാക്ക് എന്നിവ നിലവിൽ വരുന്നത് എപ്പോൾ- 2019 നവംബർ 1
Cardiff International Film Festival 2018- ൽ അവാർഡ് നേടിയ ഇന്ത്യൻ സിനിമാതാരം- Nawazuddin Siddiqui
Bureau of Indian Standards (BIS)- ന്റെ ഡയറക്ടർ ജനറലായി തെരഞ്ഞെടുത്തത് ആരെ- പ്രമോദ് കുമാർ തിവാരി
ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിന് വേദി ഒരുങ്ങുന്നത്- ഈഡൻ ഗാർഡൻസ് (കൊൽക്കത്ത)
- (മത്സരം - India Vs Bangladesh)
ലോകത്തിലെ 14 ഉയരം കൂടിയ കൊടുമുടികളും 7 മാസം
കൊണ്ട് കീഴടക്കി ലോക റെക്കോർഡ് സൃഷ്ടിച്ച വ്യക്തി- Nirmal Purja (Nepal)
കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലറായി നിയമിതനായത് ആര്- ഡോ. മോഹൻ കുന്നുമ്മൽ
IS തലവൻ അബുബക്കർ അൽ ബാഗ്ദാദിയെ പിടികൂടാൻ അമേരിക്കൻ കമാൻഡോ നടത്തിയ ഓപ്പറേഷൻ- Operation Kayla Mueller
ഒരു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യത്തിന് പകരമായ ഒരു സൗജന്യ ഊണ് പദ്ധതി കൊണ്ടു വരുന്ന ഇന്ത്യൻ സംസ്ഥാനം- ഒഡീഷ
ബെൽജിയത്തിന്റെ പ്രഥമ വനിത പ്രധാനമന്ത്രിയായി നീയമിതയായ വ്യക്തി- Sophie Wilmes
മലേഷ്യയിൽ നടന്ന Ironman triathlon മത്സരം വേഗത്തിൽ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ- Lt. Col. Swaroop Singh Kuntal
ഉസ്ബെക്കിസ്ഥാനിൽ വച്ച് നടക്കുന്ന Shanghai Co-operation Organisation (sco)- ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വ്യക്തി- Rajnath Singh (ഇന്ത്യയുടെ പ്രതിരോധ മന്ത്രി)
ഹരിയാനയുടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- Manohar lal Khattar
ഇന്ത്യയിൽ നിന്നും 'ബ്രഹ്മാസ് ' മിസൈലുകൾ വാങ്ങാൻ അടുത്തിടെ തീരുമാനിച്ച രാജ്യം- Philippines
2019- ലെ Wisden India Almanack Cricketer of the Year Awarda അർഹരായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ- ജസ്പ്രീത് ബും, സ്മതി മന്ദാന
അടുത്തിടെ തുർക്കിയിൽ നടന്ന World Deaf Tennis Championship 2019- ൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ വ്യക്തി- പഥ്വി ശേഖർ
No comments:
Post a Comment