Saturday, 5 October 2019

Current Affairs- 06/10/2019

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായതാര്- എസ്.മണികുമാർ

അന്താരാഷ്ട്ര നാണയ നിധിയുടെ ഇന്ത്യയിൽ നിന്നുള്ള എക്സിക്യൂട്ടീവ് ഡയറക്ടറായി കേന്ദ്ര സർക്കാർ നിയമിച്ചതാരെ- സുർജിത് ഭല്ല

ഇന്ത്യാ - മംഗോളിയ സംയുക്ത സൈനിക അഭ്യാസമായ Nomadic  Elephant 2019 അരങ്ങേറുന്നതെവിടെ- Bakloh (Himachal Pradesh) 

ഇന്ത്യാ - മാലിദ്വീപ് സംയുക്ത സൈനികാഭ്യാസമായ Ekuverin 2019 ന്റെ വേദി- പൂനെ 

ഗുരു നാനാക്കിന്റെ 150-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ റെയിൽവേ ഫ്ളാഗ് ഓഫ് ചെയ്ത ട്രെയിൻ- Sarbat Da Bhala Express 

മഹാത്മാഗാന്ധിയുടെ 150 -ാം ജന്മവാർഷിക ദിനത്തിൽ പാൻമസാല ഉപയോഗം പൂർണ്ണമായി നിരോധിച്ച സംസ്ഥാനം- രാജസ്ഥാൻ

2019 ഒക്ടോബറിൽ Most Effective Swachchta Ambassador അവാർഡിന് അർഹനായത്- സച്ചിൻ ടെൻഡുൽക്കർ 

2020 ഓടുകൂടി OPEC- ൽ (Organisation of the Petroleum Exporting Countrics) നിന്നും പിന്മാറാൻ തീരുമാനിച്ച രാജ്യം- ഇക്വഡോർ 

2019- ലെ UNHCR Nansen Refugee Award- ന് അർഹനായത്- Aziz bek Ashurov (കിർഗിസ്ഥാൻ) 

Tata Communications- ന്റെ പുതിയ MD & CEO- Amur. S. Lakshminarayanan 

Greece- ലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Amrit Lugun  

ഇന്ത്യയിലെ ആദ്യ Corporate train- തേജസ് എക്സ്പ്രസ് 
  • (ഡൽഹി - ലഖ്നൗ) 
പ്ലാസ്റ്റിക് വേസ്റ്റ് ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ചർക്ക അനാവരണം ചെയ്യപ്പെട്ട നഗരം- നോയിഡ (ഉത്തർപ്രദേശ്)

2019- ലെ Indian Film Festival Cincinnati- ൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്- ജയസൂര്യ 
  • (ചിത്രം- ഞാൻ മേരിക്കുട്ടി) 
2019- ഒക്ടോബറിൽ നടക്കുന്ന Narendra Modi - Xi Jinping Informal Summit- ന് വേദിയാകുന്നത്- തമിഴ്നാട് (മാമല്ലപുരം) 

2019 ഒക്ടോബറിൽ മൗറീഷ്യസിലെ മെട്രോ എക്സ്പ്രസ്, ENT Hospital എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്- നരേന്ദ്രമോദി, പവിന്ദ് ജുഗൗഥ് (മൗറീഷ്യസ് പ്രസിഡന്റ് )  

2019 ഒക്ടോബറിൽ ആരംഭിച്ച രണ്ടാമത് വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- ഡൽഹി - കത്ര 
  • (ഫ്ളാഗ് ഓഫ് ചെയ്തത്- അമിത് ഷാ)
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- ജസ്റ്റിസ് എസ്. മണീകുമാർ  
  • മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്നു 
അടുത്തിടെ ഓസ്ട്രേലിയയിൽ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വിഷം കുടിയ ഫംഗസ് ഇനം- പോയിസൺ ഫയർ കോറൽ 

അടുത്തിടെ നാസയുടെ ഉപഗ്രഹമായ കാസിനി ജൈവ സാന്നിധ്യം കണ്ടത്തിയ ശനിയുടെ ഉപഗ്രഹം- Enceladus

അടുത്തിടെ ഇന്ത്യ സന്ദർശിച്ച നെതർലൻഡ്സ് രാജാവ്- വില്ലെം അലക്സാൻഡർ 

ഇന്ത്യ ആൻഡ് നെതർലൻഡ്സ്: പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചർ എന്ന പുസ്തകം രചിച്ച വ്യക്തി- വേണു രാജാമണി 

2020- ൽ OPEC സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച രാജ്യം- Ecuador

ഇന്ത്യയെ തുറന്ന പ്രദേശത്തെ മലമൂത്ര വിസർജ്ജന രഹിതമായി പ്രഖ്യാപിച്ച തീയതി- 2nd October 2019 

പഞ്ചാബ് നാഷണൽ ബാങ്കിന്റെ MD & CEO ആയി അടുത്തിടെ നിയമിതനായ വ്യക്തി- S.S. Mallikarjuna Rao

ജപ്പാന്റെ പുതിയ രാജാവായ Naruhito-യെ സന്ദർശിച്ച ആദ്യ ലോക നേതാവ്- ഡൊണാൾഡ് ട്രംപ് (USA) 

പദവിയിലിരിക്കെ North Korea സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ്- ഡൊണാൾഡ് ട്രംപ്

കുട്ടികളുടെ അവകാശങ്ങൾക്കായുള്ള പ്രവർത്തനങ്ങളെ മാനിച്ച് Council of European Chambers of Commerce in India ആദരിച്ച ബോളിവുഡ് താരം- അനിൽ കപൂർ 

2019- ൽ World book of Records London ആദരിച്ച ഇന്ത്യൻ Comedian- കപിൾ ശർമ്മ  

2019- ൽ ലോകാരോഗ്യ സംഘടന മലേറിയ വിമുക്തമായി പ്രഖ്യാപിച്ച രാജ്യങ്ങൾ- അൽജീരിയ, അർജന്റീന 

2019- ൽ ലോകാരോഗ്യ സംഘടന Measles- വിമുക്തമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യൻ രാജ്യം- ശ്രീലങ്ക

2019- ലെ Forbes World's Highest-Paid Celebrity 100 list- ൽ ഒന്നാമതെത്തിയത്- Taylor Swift 
  • (ഇന്ത്യയിൽ നിന്നും ഇടം നേടിയ ഏക താരം- അക്ഷയ്കുമാർ (33-ാം സ്ഥാനം) 
Forbes 2019- ന്റെ List of Americas Richest Self made women list- ൽ ഇടം നേടിയ ഇന്ത്യൻ വംശജർ- 
  • ജയശ്രീ ഉള്ളാൾ (18-ാം സ്ഥാനം) 
  • നിർജ സേത്തി (23-ാം സ്ഥാനം) 
  • നേഹാ നർഖഡെ (60-ാം സ്ഥാനം)
Anti microbial resistance- ന്റെ വ്യാപനം തടയുന്നതിനായി ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരംഭിച്ച campaign- AWaRe tool (Access, Watch and Reserve)

TomTom Traffic Index 2018- ൽ ഒന്നാമതെത്തിയ നഗരം- മുംബൈ  

ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് ഏഷ്യാ- പസഫിക് മേഖലയിൽ സാമ്പത്തിക വളർച്ചയിൽ മുന്നിട്ട് നിൽക്കുന്ന രാജ്യം (fastest growing economy)- ബംഗ്ലാദേശ് 

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചു Gandhi Cycle Rally for Peace സംഘടിപ്പിച്ച ഗൾഫ് രാജ്യ- സൗദി അറേബ്യ (റിയാദ്)

Financial Action Task Force (FATF)- ൽ അംഗമാകുന്ന ആദ്യ ഗൾഫ് രാജ്യം- സൗദി അറേബ്യ  

2019- ൽ UNESCO- യുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇറാഖിലെ പ്രദേശം- ബാബിലോൺ

ഫോബ്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികയായ സംഗീതജ്ഞ- റിഹാന

Forbes - The World's Highest - Paid Athletes- 2019- ൽ ഇന്ത്യയിൽ നിന്നും ഇടം നേടിയ ഏക താരം- വിരാട് കോഹ്ലി (100-ാമത്)
  • (ഒന്നാമത്- ലയണൽ മെസ്സി)
100 Most Influential in UK - India Relations : Celebrating Women list- ൽ ഇടം നേടിയ ഇന്ത്യൻ വനിത- നിർമ്മല സീതാരാമൻ

Transcontinental Cycling Race നേടുന്ന ആദ്യ വനിത- Fiona Kolbinger (ജർമ്മനി) 

2019- ആഗസ്റ്റിൽ Jet powered hoverboard ഉപയോഗിച്ച് ഇംഗ്ലീഷ് ചാനൽ കടന്ന വ്യക്തി- Franky Zapata (ഫ്രാൻസ്) 

2022- ലെ ഫുട്ബോൾ ലോകകപ്പ് വേദി ഖത്തറിന് അനുവദിച്ചതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ടെന്ന പരാതിയെ തുടർന്ന് അറസ്റ്റിലായ മുൻ UEFA പ്രസിഡന്റ്- മിഷേൽ പ്ലാറ്റിനി 

ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച ആദ്യ മോഡൽ വില്ലേജ് ഉദ്ഘാടനം ചെയ്ത രാജ്യം- ശ്രീലങ്ക 

ഇന്ത്യയുടെ സഹായത്തോടെ Mahatma Gandhi IT & Biotech Park (MGIT - BP) നിലവിൽ വന്ന ആഫ്രിക്കൻ രാജ്യം- Cote d' Ivoire  

India - Africa Institute of Agriculture and Rural Development നിലവിൽ വരുന്ന രാജ്യം- മലാവി 

Rakhine State Development Programme (RSDP)- ന്റെ ഭാഗമായി മ്യാൻമറിന് 200 വീടുകൾ നിർമ്മിച്ച് നൽകിയ രാജ്യം- ഇന്ത്യ

ഏത് രാജ്യത്തിലെ 1800 സിവിൽ സെർവന്റസിനാണ് 2019-2025 കാലയളവിൽ ഇന്ത്യ പരിശീലനം നൽകാൻ തീരുമാനിച്ചത്- ബംഗ്ലാദേശ് 

2019 ആഗസ്റ്റിൽ റഷ്യയുമായി Uranium Supply Deal- ൽ ഒപ്പുവെച്ച രാജു- ബംഗ്ലാദേശ്  

2019- ൽ ഇന്ത്യ ഏത് രാജ്യവുമായാണ് Veterinary Health Protocol- ൽ ഏർപ്പെട്ടത്- ഓസ്ട്രേലിയ 

Baba Guru Nanak International University നിലവിൽ വരുന്ന രാജ്യം- പാകിസ്ഥാൻ 

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന International Solar Alliance(ISA)- ൽ അംഗമായ 76-ാമത് രാജ്യം- Palau 

ഏറ്റവും കൂടുതൽ കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രി എന്ന നേട്ടത്തിന് അർഹനായത്- ബെഞ്ചമിൻ നെതന്യാഹു 

World Economic Forum- ന്റെ Global Lighthouse Network- ൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനി- Tata Steel Kalinganagar (ഒഡീഷ)  

2019-ലെ Best Student Cities Ranking- ൽ ഒന്നാമതെത്തിയ നഗരം- ലണ്ടൻ 
  • [ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- ബംഗളൂരു (8-ാം റാങ്ക്)]
മലാലല യൂസഫ്സായിയുടെ ജീവിതം പ്രമേയമാക്കി പുറത്തി റങ്ങുന്ന സിനിമ- Gul Makai
  • ( സംവിധാനം- അംജദ് ഖാൻ)

No comments:

Post a Comment