മിസോറാമിന്റെ പുതിയ ഗവർണർ- പി.എസ്. ശ്രീധരൻ പിള്ള
ജമ്മുകാശ്മീരിന്റെ ആദ്യ ലഫ്റ്റണന്റ് ഗവർണർ- ഗിരീഷ്ചന്ദ്ര മുർമു
ലഡാക്കിന്റെ ആദ്യ ലഫ്റ്റണന്റ് ഗവർണർ- രാധാകൃഷ്ണ മാതൂർ
ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്ട്രേറ്റർ- ദിനേശ്വർ ശർമ്മ
പ്രഥമ Global Bio - India 2019 - ന്റെ വേദി- ന്യൂഡൽഹി
ബോട്സാനയുടെ പുതിയ പ്രസിഡന്റ്- Mokgweetsi Masisi
ഇന്ത്യ-ഫ്രഞ്ച് സംയുക്ത മിലിറ്ററി അഭ്യാസമായ Exercise Shakti 2019- ന്റെ വേദി- രാജസ്ഥാൻ
2019-20- ലെ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ജേതാക്കൾ- കർണാടക
- (തമിഴ്നാടിനെ പരാജയപ്പെടുത്തി)
2020- ലെ ICC U-19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി- ദക്ഷിണാഫ്രിക്ക
2019- ലെ Sakharov Prize -ന് അർഹനായത്- liham Tohti
2019- ൽ Nicotine- നെ 'Class A poison' ആയി പ്രഖ്യാപിച്ച സംസ്ഥാനം- കർണാടക
Time Magazine- ന്റെ World's Greatest Places 2019- ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യയിലെ സ്ഥലങ്ങൾ-
- Statue of Unity (ഗുജറാത്ത്)
- Soho House (മുംബൈ)
2019 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- ക്യാർ (Kyarr)
2019 ഒക്ടോബറിൽ അന്തരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി- ദിലീപ് പരീഖ്
2019 -20- ലെ വിജയ് ഹസാരെ ട്രോഫി ജേതാക്കൾ- കർണാടക
18 മത് ചേരിചേരാ ഉച്ചകോടിക്ക് (2019) വേദിയാകുന്നത്- ബാകു (അസർബൈജാൻ )
ഈയിടെ ഗോവ, മഹാരാഷ്ട്ര തീരങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റ്- ക്യാർ
ജമ്മുകാശ്മീരിന്റെ ആദ്യ ലഫ്റ്റനന്റ് ഗവർണ്ണറായി നിയമിതനാകുന്നതാര്- ഗിരീഷ് ചന്ദ്ര മുർമു
ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി ചുമതലയേൽക്കുന്നതാര്- രാധാകൃഷ്ണ മാത്തൂർ
ഗോവയുടെ പുതിയ ഗവർണ്ണർ- സത്യപാൽ മാലിക്ക്
2019-20 വിജയ് ഹസാരെ ട്രോഫി ജേതാക്കൾ- കർണ്ണാടക
- (റണ്ണേഴ്സ് അപ്പ്- തമിഴ്നാട്)
ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചെയർമാനാകുന്നത്- എസ്.എം.വിജയാനന്ദ്
കുട്ടികൾക്ക് നേരെയുള്ള ലൈംഗിക ചൂഷണത്തിന് എതിരെ
UNICEF നടത്തുന്ന ബോധവത്കരണ പരിപാടിക്ക് പിന്തുണ് നൽകുന്ന ബോളിവുഡ് താരം- Ayushman Khurrana
വേൾഡ് ബാങ്ക് പുറത്തിറക്കിയ Ease of Doing Business Ranking 2020- ൽ ഇന്ത്യയുടെ സ്ഥാനം- 63
- (ഒന്നാമത്- ന്യൂസിലാന്റ്)
Airport Authority of India- യുടെ പുതിയ ചെയർമാൻ- അരവിന്ദ് സിംഗ്
National Highways Authority of India (NHAI)- യുടെ പുതിയ ചെയർമാൻ- Sukhbir Singh Sandhu
കേരളത്തിന്റെ Micro level map രൂപീകരണത്തിനായി കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി- Mapathon Keralam
ഇന്ത്യൻ ആർമിയുടെ അഭ്യാസ പ്രകടനമായ സിന്ധു - സുദർശന്റെ വേദി- രാജസ്ഥാൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ലോകത്ത ആദ്യ സർവ്വകലാശാല സ്ഥാപിതമായത്- അബുദാബി
അടുത്തിടെ ഉദ്ഘാടനം നിർവ്വഹിച്ച ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ നിർമ്മിച്ച പാലം- കേണൽ ചെവങ് റിഞ്ചൻ പാലം
- (ഷ്യോക്ക് നദിയ്ക്ക് കുറുകെ)
എൻ.എസ്.ജി.യുടെ പുതിയ ഡയറക്ടർ ജനറൽ- അനൂപ് കുമാർ സിങ്
ഇൻഡോനേഷ്യയുടെ പ്രസിഡന്റായി വീണ്ടും നിയമിത നായത്- ജോക്കോ വിഡോഡോ
ഐ.എസ്.എൽ 6-ാം സീസണിൽ (2019) കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യചിഹ്നം- കേശു എന്ന ആനക്കുട്ടി
വിമാനങ്ങളുടെ പാർക്കിങിനായി Taxibot ഉപയോഗിച്ച ലോകത്തിലെ ആദ്യ എയർലൈൻസ്- എയർ ഇന്ത്യ
പ്രൊ കബഡി ലീഗ് 2019- ലെ ചാമ്പ്യന്മാർ- ബംഗാൾ വാരിയേഴ്സ്
ദോക് ലയിൽ അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളത്തെ നേരിടാൻ ഇന്ത്യ നടത്തിയ സൈനിക നടപടി- ഓപ്പറേഷൻ ജൂനിപർ
ഇന്ത്യൻ ബാങ്ക് അസോസിയേഷൻ ചെയർമാനായി നിയമിതനായത്- രജനീഷ്കുമാർ
അടുത്തിടെ അന്തരിച്ച ബംഗ്ലാദേശുകാരനായ കാളിദാസ് കർമാക്കർ ഏത് മേഖലയിൽ പ്രശസ്തനാണ്- ചിത്രകല
ഓർമ്മകളിലേയ്ക്ക് മടങ്ങിവരുമ്പോൾ എന്ന കൃതിയുടെ രചയിതാവ്- എം മുകുന്ദൻ
2019- ലെ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യാക്കാരൻ- R Praggnanandhaa
No comments:
Post a Comment