കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പുതിയ വൈസ് ചാൻസിലർ- ഡോ. മോഹൻ കുന്നുമ്മൽ
2019- ലെ Wisden India Almanack Cricketer of the Year Award നേടിയ ഇന്ത്യൻ താരങ്ങൾ- ജസ്പ്രിത് ബുംറ, സ്മൃതി മന്ഥന
2019- ലെ Mexican Grand Prix ജേതാവ്- ലൂയിസ് ഹാമിൽട്ടൺ
2019 ഒക്ടോബറിൽ തുർക്കിയിൽ നടന്ന World Deaf Tennis Championship- ൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം- പൃഥ്വി ശേഖർ
ഹരിയാന മുഖ്യമന്ത്രിയായി വീണ്ടും നിയമിതനായത്- മനോഹർ ലാൽ ഘട്ടർ
- (ഉപമുഖ്യമന്ത്രി- ദുഷ്യന്ത് ചൗട്ടാല)
അർജന്റീനയുടെ പുതിയ പ്രസിഡന്റായി നിയമിതനാകുന്നത്- Alberto Fernandez
മൊസാമ്പിക്കിന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- Filipe Nyusi
ബൽജിയത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി- Sophie Wilmer (അധിക ചുമതല)
കേരളത്തിൽ സ്വാപ്പ് ഷോപ്പ് നിലവിൽ വന്ന ജില്ല- കാസർഗോഡ് (നീലേശ്വരം)
- (ഉപയോഗം കഴിഞ്ഞ് വിലച്ചെറിയുന്ന വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ മുതലായവ സ്വാപ്പ് ഷോപ്പിലെത്തിച്ച് ആവശ്യമുളളവർക്ക് കൈമാറി പുനരുപയോഗ സാധ്യത കണ്ടെത്തുകയാണ് ലക്ഷ്യം)
കേരളത്തിലെ ആദ്യ പൈതൃക ബീച്ചാകുന്നത്- അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്
- (ഗേറ്റ് വേ ഓഫ് മുസിരിസ്) (തൃശ്ശൂർ)
Kerala Institute of Local Administration (KILA)- ന്റെ മേൽനോട്ടത്തിൽ ഗുണമേന്മയുള്ള ആദ്യത്തെ ഐ.എസ്ഒ അംഗീകാരം ലഭിച്ച ബ്ലോക്ക് പഞ്ചായത്ത്- ഇരിങ്ങാലക്കുട (തൃശ്ശൂർ)
2019 ഒക്ടോബറിൽ കൊല്ലപ്പെട്ട Islamic State of Iraq and Syria (ISIS)- ന്റെ തലവൻ- Abu Bakr al Baghdadi
അർജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത് ആരെ- Alberto Fernandez
പ്രമുഖ ഫാഷൻ മാഗസിനായ Vogue India- യുടെ Sports person of the year- 2019 ആയി തെരഞ്ഞെടുത്തത്- ദ്യുതി ചന്ദ്
ഏത് തെക്കേ അമേരിക്കൻ രാജ്യമാണ് ഇന്ത്യക്കാർക്ക് സന്ദർശിക്കാൻ വിസ ആവശ്യമില്ല എന്ന് പ്രഖ്യാപിച്ചത്- ബ്രസീൽ
പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ഭദ്രത എന്നിവ ലക്ഷ്യമാക്കി കന്യാസുമംഗല യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
ആദ്യത്തെ Global Bio India 2019 സമ്മേളനത്തിന് വേദിയായ നഗരം- ന്യൂഡൽഹി
ഇന്ത്യ- ഫ്രാൻസ് സംയുക്ത മിലിട്ടറി അഭ്യാസമായ ശക്തി 2019- ന്റെ വേദി- രാജസ്ഥാൻ
കേരള ആരോഗ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയി നിയമിതനായ വ്യക്തി- ഡോ. മോഹനൻ കുന്നുമ്മൽ
അടുത്തിടെ നിർമ്മിച്ച, ഗാന്ധിയുടെ ഭാര്യ കസ്തൂർബയുടെ ജീവിതകഥ പറയുന്ന 'ഗാന്ധീ കീ പ്രേരണ കർബ് ' എന്ന ചിത്രത്തിന്റെ സംവിധായകൻ- മനീഷ് റാക്കൂർ
എക്കോസൗണ്ടർ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാന പൊതുമേഖലാ സ്ഥാപനം എന്ന ബഹുമതി നേടുന്ന സ്ഥാപനം- കെൽട്രോൺ
- ഇന്ത്യൻ നാവികസേനയായാണ് എക്കോസൗണ്ടർ നിർമ്മിക്കുന്നത്
വയലാർ രാമവർമ്മ സാംസ്ക്കാരിക വേദിയുടെ സാഹിത്യ പുരസ്ക്കാരത്തിന് 2019- ൽ അർഹനായ വ്യക്തി- ഡോ. പുതുശ്ശേരി രാമചന്ദ്രൻ
കമലാ സുരയ്യ ചെറുകഥ പുരസ്ക്കാരത്തിന് 2019- ൽ അർഹയായ കവയത്രി- ഡോ. അജിതാ മേനോൻ
- ഹാവാക്കിലെ ഹണിമൂൺ എന്ന ചെറുകഥയ്ക്കാണ് പുരസ്കാരം ലഭിച്ചത്
രാജസ്ഥാനിൽ നടക്കുന്ന ഇന്ത്യ-ഫാൻസ് സംയുക്ത സൈനികാഭ്യാസം- Exercise Shakti 2019
2019 ഒക്ടോബറിൽ അറബിക്കടലിൽ രൂപം കൊണ്ട 'ക്യാർ' ചുഴലിക്കാറ്റിന് പേരു നൽകിയ രാജ്യം- മ്യാൻമാർ
ബോട്സ്വാനയുടെ പുതിയ പ്രസിഡന്റ് ആയി നിയമിതനായ വ്യക്തി- Mokgweetsi Masisi
ഐ.എസ്.ആർ.ഒ. ചാരക്കേസിൽ പ്രതിയാക്കപ്പെട്ട് ഇപ്പോൾ കുറ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പിനാരായണൻറ ആത്മകഥ യുടെ പേര്- ഓർമകളുടെ ഭ്രമണപഥം
ജപ്പാനിൽ ഈയിടെ വീശിയടിച്ച ചുഴലിക്കാറ്റ്- ഹാഗിബിസ്
മറിയം ത്രേസ്യയ്ക്കൊപ്പം വിശുദ്ധപദവിയിലേക്കുയർത്തപ്പെട്ട അഞ്ചുപേരിൽ ഒരാളാണ് ബ്രിട്ടീഷുകാരനായ ജോൺ ഹെൻറി ന്യൂമാൻ. ഇദ്ദേഹം രചിച്ച 'ലീഡ്, കെൻഡ് ലി ലൈറ്റ് എന്ന് തുടങ്ങുന്ന പ്രാർഥനാഗീതത്തിൻറ മലയാളപരിഭാഷയും പ്രസിദ്ധമാണ്. ആ കീർത്തനം തുടങ്ങുന്നത്- നിത്യമാം പ്രകാശമേ..
ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയുടെ പേര്- ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF)
സിറിയയിൽ തുർക്കി നടത്തിവന്ന സൈനിക നടപടികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. യുറോപ്പിലും ഏഷ്യയിലുമായി സ്ഥിതിചെയ്യുന്ന തുർക്കി (Turkey)- ക്ക് ഒരു വിശേഷണമുണ്ട്. എന്താണത്- യൂറോപ്പിലെ രോഗി (Sick man of Europe)
ഡമാസ്കസ് ഏത് രാജ്യത്തിൻറ തലസ്ഥാനമാണ്- സിറിയ
കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ ഏത് ബംഗ്ലാദേശ് ഭീകരസംഘടനയുടെ സ്വാധീനമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയത്- ജമാ അത്തുൽ മുജാഹിദ്ദീൻ
- (Jamaat-ul-Mujahideen Bangladesh-JMB)
കാഴ്ച പരിമിതിയുള്ള രാജ്യത്തെ ആദ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥ ഇയ്യിടെ തിരുവനന്തപുരം സബ്കളക്ടറായി ചുമതലയേറ്റു. പേര്- പ്രഞ്ജാൽ പാട്ടിൽ (Pranjal Patil)
മധ്യപ്രദേശ് സർക്കാരിൻറ 2019- ലെ കിഷോർ കുമാർ സമ്മാനം ലഭിച്ചത് ഒരു മലയാളി ചലച്ചിത്ര സംവിധായകന്. ഈ ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ കൂടിയാണ് ഇദ്ദേഹം. പേര്- പ്രിയദർശൻ
പ്രസിദ്ധമായ രായിരനല്ലൂർ മലകയറ്റം (പാലക്കാട് ജില്ല) ഏത് ഐതിഹ്യപുരുഷനുമായി ബന്ധപ്പെട്ടതാണ്- നാറാണത്ത് ഭ്രാന്തൻ
ബുക്കർ സമ്മാനജേതാവ് മാർഗരറ്റ് അറ്റ്വുഡിന് ഒരു പ്രത്യേകത കൂടിയുണ്ട്. എന്താണത്- ബുക്കർ സമ്മാനം നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് 79 കാരിയായ ഇവർ.
ഐറിഷ് ജീവകാരുണ്യസംഘടനയായ കൺസേൺ വേൾഡ് - വൈഡും , ജർമൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫെയും ചേർന്ന് 2019- ലെ ആഗോള പട്ടിണി സൂചിക (Global Hunger Index) തയ്യാറാക്കുകയുണ്ടായി. 117 രാജ്യങ്ങളുടെ ഈ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 102
സ്പെയിനിൽ നിന്ന് വേർപെട്ടു പോകാനുള്ള സ്വാത ന്ത്ര്യ പ്രക്ഷോഭം നയിച്ച പോരാളി കൾക്ക് സ്പാനിഷ് സുപ്രീംകോടതി ഇയ്യിടെ തടവുശിക്ഷ വിധിച്ചു. ഏത് പ്രദേശത്തിൻറെ സ്വാതന്ത്ര്യ പ്രക്ഷോഭമാണ് ഇവർ നയിച്ചത്- കാറ്റലോണിയ (Catalonia)
ചെറുപട്ടണങ്ങളെയും വൻ നഗരങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള തീവണ്ടി സർവീസ് അടുത്തിടെ ഇന്ത്യൻ റെയിൽവേ ആരംഭിച്ചു. പേര്- സേവാ സർവിസ് (Sewa Service)
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) പ്രസിഡൻറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി തിരഞ്ഞെടുക്കപ്പെട്ടു. എത്ര വർഷത്തിനുശേഷമാണ് ഒരു മുൻ ക്യാപ്റ്റൻ പൂർണ് ചുമതലയുള്ള പ്രസിഡൻറായി എത്തുന്നത്- 62 വർഷത്തിനുശേഷം
- (1954-57 കാലത്ത് പ്രസിഡൻറായിരുന്ന മഹാരാജ് കുമാർ (Maharajkumar of Viziangram) ആയിരുന്നു മുൻപ് ആ ചുമതല വഹിച്ച മുൻ ക്യാപ്റ്റൻ)
2019-ലെ ബുക്കർ സമ്മാനം രണ്ട് എഴുത്തുകാരികൾക്ക് പങ്കിട്ട് നൽകുകയായിരുന്നു. 1992-ന് ശേഷം ഇതാദ്യമായാണ് സമ്മാനം പങ്കിട്ട് നൽകുന്നത്. അവർ-
- ബെർനാഡിനെ എവരിസ്റ്റാ (ബ്രിട്ടൻ)
- മാർഗരറ്റ് അറ്റ് വുഡ് (കാനഡ)
ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ് 2016- ൽ പുറത്തിറക്കിയ ഒരു ഇന്ത്യൻ സിനിമ ചൈനയിൽ വെച്ച് കണ്ടതിനെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തി. തൻറ പെൺമക്കളെ ഗുസ്തി പ്രവീണരാക്കുന്ന മഹാവീർസിങ് ഫോഗട്ട് എന്ന ഫയൽവാൻറ യഥാർഥ ജീവിത കഥ ചിത്രീകരിച്ച സിനിമയാണത്. അമീർഖാൻ നായകനായി അഭിനയിച്ച ആ സിനിമ- ദംഗൽ
- (സംവിധാനം- നിതേശ് തിവാരി)
കള്ളനോട്ട് വ്യാപകമായതിനെ തുടർന്ന് ഈ സാമ്പത്തികവർഷം ഒരു പ്രത്യേക കറൻസിനോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് നിർത്തിവെച്ചിരിക്കുകയാണ്. ഏത് കറൻസി- 2000 രൂപയുടെ കറൻസി നോട്ട്
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറ ഉപാധ്യക്ഷൻ ആര്- ഡോ: രാജൻ ഗുരുക്കൾ
നൂതനാശയങ്ങളും സാങ്കേതിക വിദ്യയും ആവിഷ്കരിക്കാനും ഫലപ്രാപ്തിയിലെത്തിക്കാനും മത്സര ബുദ്ധിയോടെ പ്രവർത്തിക്കാൻ സംസ്ഥാനങ്ങള പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നീതി ആയോഗ് തയ്യാ റാക്കുന്ന സൂചികയാണ് India Innovation Index. 2019- ലെ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം- കർണാടക
No comments:
Post a Comment