Thursday, 14 November 2019

Current Affairs- 16/11/2019

2018- ലെ കേരള സർക്കാരിന്റെ സംസ്ഥാന കഥകളി പുരസ്കാരത്തിന് അർഹരായവർ- 
  • കലാമണ്ഡലം കുട്ടൻ,
  • മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി

2018- ലെ കേരള സർക്കാരിന്റെ കേരളീയ നൃത്ത നാട്യ പുരസ്കാരത്തിന് അർഹയായത്- കലാ വിജയൻ

2018- ലെ കേരള സർക്കാരിന്റെ പല്ലാവൂർ അപ്പു മാരാർ പുരസ്കാര ജേതാവ്- പല്ലാവൂർ രാഘവ പിഷാരടി


അന്താരാഷ്ട്ര ക്രിക്കറ്റിൽ അർദ്ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം- Shefali Verma (സച്ചിനെ മറികടന്നു) 


ദുബായിൽ നടക്കുന്ന World Para Athletics Championships 2019- ൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം- സുന്ദർ സിംഗ് ഗുർജർ 
  • (ജാവിൻ തോ F46 വിഭാഗത്തിൽ)

മദ്രാസ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്- എ.പി. സാഹി 


11- മത് ബിക്സ് സമ്മിറ്റ് 2019- ന്റെ വേദി- ബ്രസീലിയ (ബ്രസീൽ)
  • (പ്രമേയം- BRICS : Economic Growth for an Innovative Future)

NASA- യുടെ ആദ്യ electric airplane- X-57 Maxwell 


2019 നവംബറിൽ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ട്രാൻസ്ജെൻഡർ കലോത്സവം- വർണ്ണപ്പകിട്ട്- 2019 
  • (വേദി- തിരുവനന്തപുരം)

Indian Oil Corporation (IOC)- ന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ 2G ethanol plant നിലവിൽ വരുന്നത്- പാനിപ്പത്ത് (ഹരിയാന) 


കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ സ്വച്ഛ് സർവേക്ഷൺ- 2019 സർവ്വേയിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്രവർത്തന വിഭാഗത്തിൽ അവാർഡ് നേടിയ സംസ്ഥാനം- കേരളം


സുപ്രീം കോടതി ചീഫ്ജസ്റ്റിസിന്റെ ഓഫീസ് പൊതുസ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും വിധിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അദ്ധ്യക്ഷൻ - ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് 


BRICs - Young innovator പുരസ്കാരം നേടിയ ഇന്ത്യക്കാരൻ- രവി പ്രകാശ് 


അടുത്തിടെ മൗറീഷ്യസ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ വ്യക്തി- Pravind Jugnauth 


NASA അടുത്തിടെ പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് ഫ്ളെറ്റ്- X- 57 Maxwell 


അടുത്തിടെ ജമ്മു കാശ്മീരിലെ ഏത് പ്രദേശമാണ് Eco sensitive zone ആയി പ്രഖ്യാപിച്ചത്- ദാൽ തടാകം  


ദുബായിൽ നടക്കുന്ന World Para Athletics Championship- ൽ ജാവ് ലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം- സുന്ദർ സിങ്


2019- ലെ ബ്രിക്സ് യംഗ് ഇന്നവേറ്റർ പുരസ്കാരം നേടിയ ഇന്ത്യാക്കാരൻ- രവി പ്രകാശ് (ബീഹാർ) 


2019 - ലെ പതിനൊന്നാമത് ബ്രിക്സ്  ഉച്ചകോടിയുടെ വേദി- ബ്രസീൽ 


Shanghai Summit's Heads Of Government Council Meet 2020- ന് വേദിയാകുന്ന രാജ്യം- ഇന്ത്യ 


Shanghai Corporation Organisation (SCO)- ന്റെ ആസ്ഥാനം- ബീജിംഗ് 


India- ASEAN ബിസിനസ്സ് ഉച്ചകോടി 2019- ന് വേദിയായ നഗരം- ന്യൂഡൽഹി 


ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (ITDC) പുതിയ ചെയർമാൻ- കമല വർദ്ധന റാവു


ഗുരു നാനാക്കിന്റെ 550-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റിൽ ഏക് ഓംകാർ ചിഹ്നം രേഖപ്പെടുത്തിയ വിമാന കമ്പനി- എയർ ഇന്ത്യ 


ന്യൂയോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ട്രസ്റ്റിയായി തെരെഞ്ഞടുക്കപ്പെട്ട ആദ്യ ഇന്ത്യൻ- നിത അംബാനി


മാച്ച് ഫിക്സിംഗ് കേസിൽ ശിക്ഷിക്കപ്പെടു ന്നവർക്ക് 10 വർഷം തടവും പിഴയും ഏർപ്പെടുത്തിയ ആദ്യ ഏഷ്യൻ രാജ്യം- ശ്രീലങ്ക  


World Kindness Day- November 13


2019 U.N Climate change Connference വേദി- മാഡ്രിഡ് (സ്പെയിൻ)


2019 ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാര ജേതാവ്- ഇന്ദിര പി.പി. ബോറ


മലബാർ റിവർ ക്രൂയിസ് പദ്ധതി നിലവിൽ വരുന്ന ജില്ല- കണ്ണൂർ


പ്രഥമ ഇന്ത്യ- ഉസ്ബക്കിസ്താൻ സംയുക്ത സൈനികഭ്യാസ പ്രകടനം- Dustlik2019


നവോത്ഥാന നായകനായ ഡോ.പൽപ്പുവിന്റെ പേരിലുള്ള  പുരസ്കാരം 2019- ൽ ലഭിച്ചത്- പി.വി ചന്ദ്രൻ


3- മത് ആയുർവേദ സമ്മിറ്റ് 2019- ന്റെ വേദി- കൊച്ചി


ഇറ്റാലിയൻ ഗോൾഡൺ സാൻഡ് അവാർഡ് 2019 ലഭിച്ച ഇന്ത്യക്കാരൻ- സുദർശൻ പട്നായിക്


ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സ്പെഷ്യൽ ഐക്കൺ ഗോൾഡൺ ജൂബിലി അവാർഡിന് അർഹനാകുന്നത്- രജനീകാന്ത്


കേരള സർക്കാറിന്റെ 2019- ലെ ഭരണഭാഷാ പുരസ്കാരം ലഭിച്ച ജില്ല- കണ്ണൂർ


കേരളത്തിൽ വിമാന മാതൃകയിലുള്ള എയർ ഫോഴ്സ് മ്യൂസിയം നിലവിൽ വരുന്നത്- ആക്കുളം (തിരുവനന്തപുരം)


ഈയിടെ ഇന്ത്യയിൽ നിന്ന് ബ്രഹ് മോസ് മിസൈൽ വാങ്ങാനുള്ള കരാറിൽ ഒപ്പിട്ട രാജ്യം- ഫിലിപ്പീൻസ്


പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻ ബർഗിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ട ബീറ്റിൽ സ്പീഷീസ്- Nelloptodes Gretae


2019 റഗ്ബി ലോകകപ്പ് ജേതാക്കൾ- ദക്ഷിണാഫ്രിക്ക


ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 106


ഈയിടെ അന്തരിച്ച യു.എന്നിന്റെ ആദ്യ വനിതാ അഭയാർത്ഥി- സഡാക്കോ ഒഗാട്ട


2019- ലെ ആസിയാൻ (ASEAN) ഉച്ചകോടിയുടെ വേദി- ബാങ്കോക്ക് (തായ്ലൻറ്)


കേരള സർക്കാറിന്റെ വിശപ്പുരഹിത പദ്ധതി- സുഭിക്ഷ


ഇന്ത്യയിലാദ്യമായി contract Farming നിയമം പാസാക്കിയ സംസ്ഥാനം- തമിഴ്നാട്


ടെലികോം മേഘലയിലെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി- രാജീവ് ഗൗബ


8000 മീറ്ററിലധികം ഉയരമുള്ള 14- കൊടുമുടികൾ 6- മാസത്തിനകം കീഴടക്കി ലോക റെക്കോർഡ് കരസ്ഥമാക്കിയത്-  നിർമ്മൽ പുർജ

No comments:

Post a Comment