2019- ലെ ആശാൻ സ്മാരക കവിതാ പുരസ്കാരം ലഭിച്ചതാർക്ക്- എസ്. രമേശൻ
National Award for Excellence in Journalism 2019 ലഭിച്ച പത്രപ്രവർത്തക- രഞ്ജന നാരായൺ
2019- ലെ സയ്യിദ് മുഷ്താഖ് അലി ടി-20 ക്രിക്കറ്റ് ജേതാക്കൾ- കർണ്ണാടക
മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി- ഗുവാഹത്തി
അറുപതാമത് സംസ്ഥാന സ്കൂൾ കലോത്സവം 2019- ൽ ഒന്നാം സ്ഥാനം നേടിയത്- പാലക്കാട്
അടുത്തിടെ ഗുഡ്ക, പാൻമസാല തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ വിപണനം നിരോധിച്ച സംസ്ഥാനം- ആസാം
ജി- 20 ഉച്ചകോടിയ്ക്ക് ആതിഥ്യം വഹിക്കാൻ അവസരം ലഭിക്കുന്ന ആദ്യ അറബ് രാജ്യം- സൗദി അറേബ്യ
- (2020- ലെ ജി- 20 ഉച്ചകോടിയ്ക്കാണ് വേദിയാകുന്നത്)
61-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2020- ന്റെ വേദി- കൊല്ലം
ഡെബിറ്റ് കാർഡിനൊപ്പം ഡ്രൈവിംങ് ലൈസൻസും ഉൾപ്പെടുത്തി ഒരൊറ്റ കാർഡ് പുറത്തിറക്കാൻ കേരള സർക്കാരുമായി ധാരണയിലെത്തുന്ന പൊതു മേഖലാ ബാങ്ക്- എസ്.ബി.ഐ
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പേര് അടുത്ത വർഷം മുതൽ എന്താക്കാനാണ് കേരളസർക്കാർ തീരുമാനിക്കുന്നത്- ഗ്രാമോത്സവം
സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ട്രോഫി 2019 നേതാക്കൾ- കർണാടക
2019 നവംബറിൽ കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ ടി.വി.ആർ.ഷേണായ് എക്സലൻസ് പുരസ്കാരത്തിന് അർഹനായത്- വിനോദ് ശർമ്മ (ഹിന്ദുസ്ഥാൻ ടൈംസ്)
2019 നവംബറിൽ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ അധ്യക്ഷനായി നിയമിതനായത്- വി. മുരളീധരൻ
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി നിയമിതനാകുന്നത്- മായങ്ക് പ്രതാപ് സിംഗ് (രാജസ്ഥാൻ, 21 വയസ്സ്)
ICC- യുടെ Chief Executives Committee Meeting- ലേക്കുള്ള ഇന്ത്യൻ പ്രതിനിധി- ജയ്ഷാ (BCCI സെക്രട്ടറി)
2019- ലെ ലോക എയ്ഡ്സ് ദിനത്തിന്റെ (ഡിസംബർ 1)- ന്റെ പ്രമേയം- Communities make the difference
47-ാമത് All India Police Science Congress (AIPSC) 2019- ന്റെ വേദി- ലഖ്നൗ
3-ാമത് Military Literature Festival (2019)- ന്റെ വേദി-ചണ്ഡീഗർഹ്
പ്രഥമ India-Japan 2+2 Foreign and Defence Ministerial Meeting-ന്റെ വേദി- ന്യൂഡൽഹി
ഇന്ത്യ-ശ്രീലങ്ക സംയുക്ത മിലിറ്ററി അഭ്യാസമായ Mitra Shakti-VII 2019- ന്റെ വേദി- പൂനെ
Transparency International India- യുടെ India Corruption Survey 2019- ൽ ഏറ്റവും കൂടുതൽ അഴിമതി നടന്ന സംസ്ഥാനം- രാജസ്ഥാൻ
- (ഏറ്റവും കുറവ്- ഡൽഹി)
- (വി.ആർ. കൃഷ്ണയ്യരുടെ ജന്മദിനം)
2019- ലെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം- Communities make the difference
Forbes പുറത്തിറക്കിയ ലോക സമ്പന്നരുടെ പട്ടികയിൽ 9-ാം സ്ഥാനം നേടിയ ഇന്ത്യക്കാരൻ- മുകേഷ് അംബാനി
10 ലക്ഷം കോടിയുടെ വിപണി മൂല്യത്തിന് ആദ്യമായി അർഹമായ
ഇന്ത്യൻ കമ്പനി- Reliance Industries Limited
അടുത്തിടെ Air Quality Index (AQl) കണക്കാക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Sameer App
ഇന്ത്യയിൽ അവയവദാന ദിനമായി അടുത്തിടെ ആചരിച്ച ദിവസം- നവംബർ 30
ഇന്ത്യയുമായി പോളാർ സയൻസ് കോ-ഓപ്പറേഷൻ ഉടമ്പടി അടുത്തിടെ ഒപ്പു വച്ച വിദേശ രാജ്യം- സ്വീഡൻ
സൗത്ത് ഏഷ്യൻ ഗെയിംസിന്റെ 2019- ലെ വേദി- Kathmandu, Nepal
All India Police Science Congress- ന് അടുത്തിടെ വേദിയായ നഗരം- Lucknow, Uttarpradesh
2019 ഡിസംബർ 1- ന് 55 -ാം വാർഷികമാഘോഷിച്ച ഇന്ത്യയിലെ അർദ്ധ സൈനിക വിഭാഗം- ബി.എസ്.എഫ്
ICFT- UNESCO Gandhi Medal 2019- ൽ ലഭിച്ച ചലച്ചിത്രം- Rwanda
- (സംവിധാനം- Riccardo Salvetti)
National Award for Excellence in Journalism പുരസ്കാരം 2019- ൽ നേടിയത്- രഞ്ചന നാരായൺ
2019- ലെ ലോക എയ്ഡ്സ് ദിന (ഡിസംബർ 1) പ്രമേയം- Communities make the difference
ഫോബ്സ് 2019 റിപ്പോർട്ട് പ്രകാരം ലോകത്തെ ധനികരിൽ എത്രാം സ്ഥാനമാണ് ഇന്ത്യാക്കാരനായ മുകേഷ് അംബാനി- 9
55-ാമത് ജ്ഞാനപീഠ പുരസ്കാരം- 2019- ന് അർഹനായ മലയാളി- അക്കിത്തം അച്യുതൻ നമ്പൂതിരി
- (ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി)
Tata Communications- ന്റെ പുതിയ MD and CEO- Amur Swaminathan Lakshminarayanan
10 ലക്ഷം കോടി വിപണി മൂലധനത്തിലെത്തിയ ആദ്യ ഇന്ത്യൻ കമ്പനി- Reliance Industries Limited
കേരളത്തിലെ സർക്കാർ വകുപ്പുകളും പൊതുസമൂഹവും നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതിക തലത്തിൽ പരിഹാരം നിർദ്ദേശിക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന പദ്ധതി- Reboot Kerala Ilackathon 2020
- (കേരള ഉന്നത വിദ്യാഭ്യാസ വകുപ്പും Additional Skill Acquisition Programme (ASAP)- ഉം സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്)
2019 നവംബറിൽ സ്വീഡനിലെ University of Gothenburg- ലെ ഗവേഷകർ കണ്ടെത്തിയ Potential Diarrhea Vaccine- ETVAX
2019 നവംബറിൽ NGO ആയ Child Relief and You (CRY) പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ- ഉത്തർപ്രദേശ്, മധ്യപ്രദേശ്
ഇന്ത്യയിലെ Air Quality Index (AQI) കണക്കാക്കുന്നതിനായി ആരംഭിച്ച ആപ്ലിക്കേഷൻ- Sameer App
ഇന്ത്യ - ജപ്പാൻ പ്രഥമ Explosive Ordinance Disposal - Mine Counter Measure Integration Exercise (MINEX)- ന് വേദിയാകുന്നത്- കൊച്ചി
No comments:
Post a Comment