Tuesday, 24 December 2019

Current Affairs- 25/12/2019

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 15 വർഷം തികച്ച ഇന്ത്യൻ ക്രിക്കറ്റർ- എം.എസ്. ധോണി

National Science Foundation- ന്റെ ഡയറക്ടറായി അടുത്തിടെ നിയമിതനായ വ്യക്തി- സേതുരാമൻ പഞ്ചനാഥൻ


ബഹിരാകാശത്തെ യുദ്ധത്തിന്റെ അവസാന അതിർത്തിയായി കണക്കാക്കുന്ന രീതിയിൽ 'Space Force' പുറത്തിറക്കിയ രാജ്യം- United states


ഗാലപ്പഗോസ് ദ്വീപുകളിൽ അടുത്തിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഇക്വഡോർ

ഇറ്റാലിയൻ സൂപ്പർകപ്പ് 2019- ൽ ജേതാവ്- ലാസിയോ ടീം

പാട്ന മെട്രോയുടെ പുതിയ ഡയറക്ടറായി നിയമിതനായ വ്യക്തി- ശിവദാസ്

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിതനാകുന്ന വ്യക്തി- Sri Harsh Vardhan Shringla
  • നിലവിൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ അംബാസഡറാണിദ്ദേഹം
അടുത്തിടെ Immunization Supply Chain System ശാക്തീകരിക്കുന്ന അതിനായി UNDP- യുമായി ധാരണയിലേർപ്പെട്ട കേന്ദ്രഭരണപ്രദേശം- ജമ്മുകാശ്മീർ


ക്യൂബയുടെ പ്രധാനമന്ത്രിയായി നിയമിതനായതാര്- Manuel Marrero 

ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സമഗ്രസംഭാവന പുരസ്കാരം ലഭിച്ച മലയാളി സംവിധായകൻ- ഷാജി എൻ കരുൺ 

ഫിഫാ ക്ലബ് വേൾഡ് കപ്പ് ഫുട്ബോൾ 2019-ലെ ചാമ്പ്യന്മാർ- ലിവർപൂൾ 

ഇന്ത്യയിലെ ആദ്യ മൊബൈൽ വാക്സിനേഷൻ ക്ലീനിക്ക് ആരംഭിച്ചതെവിടെ- പൂനെ

“FIFA team of the year” പുരസ്കാരം നേടിയ ഫുട്ബോൾ ടീം- ബെൽജിയം 

IPLചരിത്രത്തിൽ ഏറ്റവും കൂടുതൽ ലേലത്തുക ലഭിച്ച വിദേശതാരം- പാറ്റ് കമ്മിൻസ് (ആസ്ട്രേലിയ)

ITF World Champions 2019
  • പുരുഷതാരം- റാഫേൽ നഡാൽ (സ്പെയിൻ) 
  • വനിതാതാരം- ആഷി ബാർട്ടി (ഓസ്ട്രേലിയ)
2019 ഡിസംബറിൽ, ഇന്ത്യൻ നാവിക സേന, കോസ്റ്റ്ഗാർഡ് എന്നിവ സംയുക്തമായി നടത്തിയ Anti-hijacking exercise- Apharan 
  •  (വേദി- കൊച്ചി)
പ്രഥമ Global Refugee Forum (2019)- ന്റെ വേദി- ജനീവ (സ്വിറ്റസർലന്റ്) 


Indian Pharmacopoeia (IP) അംഗീകരിച്ച ആദ്യ രാജ്യം- അഫ്ഗാനിസ്ഥാൻ 

FIFA- യുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം- 108 
  • (ഒന്നാമത്- ബൽജിയം) 
2019 ഡിസംബറിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നടന്ന regional level pollution response exercise- Swachchh Samundra NW-2019 


ദേശീയ പൗരത്വ നിയമത്തിനെതിരെ ഇന്ത്യയിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്, 2007- ൽ ലഭിച്ച പദ്മശ്രീ തിരികെ നൽകാൻ തീരുമാനിച്ച ഉറുദു സാഹിത്യകാരൻ- Mujtaba Hussain  

തെലങ്കാനയിലെ ആദ്യ ലോകായുക്ത- C.V. Ramulu  

Turbulence and Triumph : The Modi Years എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- രാഹുൽ അഗർവാൾ, ഭാരതി പ്രധാൻ 

2019 ഡിസംബറിൽ അന്തരിച്ച മുൻമന്ത്രിയും എൻ.സി.പിയുടെ നേതാവുമായിരുന്ന വ്യക്തി- തോമസ് ചാണ്ടി 

ICC, UNICEF- ന്റെ പങ്കാളിത്തത്തോടുകൂടി അടുത്തിടെ നടത്തുന്ന പ്രോഗ്രാം- Cricket 4 Good 

അടുത്തിടെ ആദ്യമായി ഒരു ഉപഗ്രഹം വിക്ഷേപിച്ച രാജ്യം- എത്യോപ്യ 

പാകിസ്ഥാന്റെ 27-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ വ്യക്തി- Justice Gulzar Ahmed 

ദേശീയ കർഷക ദിനമായി ആചരിക്കുന്ന ദിവസം- ഡിസംബർ 23 
  • (ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായ ചൗധരി ചരൺസിംഗിന്റെ ജന്മദിനമാണ് ദേശീയ കർഷക ദിനമായി ആചരിക്കുന്നത്) 
അടുത്തിടെ സെമി ഹൈ സ്പീഡ് റെയിൽ പദ്ധതിക്ക് 2024 സമയപരിധി പ്രഖ്യാപിച്ച സംസ്ഥാനം- കേരളം 


ഒരു കലണ്ടർ വർഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന ബഹുമതി നേടിയ വ്യക്തി- രോഹിത് ശർമ്മ 
  • (ശ്രീലങ്കൻ താരം സനത് ജയസൂര്യയുടെ പേരിൽ 22 വർഷമായി നിലനിന്ന റെക്കോർഡാണ് രോഹിത് ശർമ്മ തകർത്തത്) 
FIFA CLUB WORLD CUP QATAR 2019- ലെ ജേതാക്കൾ- ലിവർപൂൾ F.C 


ക്യൂബയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- Manuel Marrero Cruz 
  • (നാൽപ്പതിലേറെ വർഷത്തിനുശേഷമാണ് ക്യൂബയ്ക്ക് ഒരു പ്രധാനമന്ത്രിയാകുന്നത്. ടൂറിസം മന്ത്രിയായ മാനുവൽ മറീറോ ക്രൂസിനെ പ്രസിഡന്റ് മിഗ്വേൽ ഡയാസ് കാനെൽ ആണ് പ്രധാനമന്ത്രിയായി നിയമിച്ചത് )
FasTag-ന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതാര്- അക്ഷയ്കുമാർ 


2019- ലെ Cambridge Word of the Year- Upcycling 

World Talent Ranking 2019- ൽ ഇന്ത്യയുടെ സ്ഥാനം- 59 
  • (ഒന്നാമത്- സ്വിറ്റ്സർലാന്റ്) 
ബിജീഷ് ബാലകൃഷ്ണൻ രചിച്ച 'നിങ്ങൾക്കൊല്ലുന്ന ഞങ്ങളുടെ ഭൂമി' ആരുടെ ജീവിതത്തെ ആസ്പദമാക്കിയാണ്- ഗ്രേറ്റ ത്രൂൻബെ 


ഹരിത കേരളം മിഷന്റെ സംസ്ഥാന ഹരിത പുരസ്കാരം ലഭിച്ച നഗരസഭ- പൊന്നാനി 

2018- ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക്- കെ.വി. മോഹൻകുമാർ 
  • (നോവൽ- ഉഷ്ണരാശി- കരപ്പുറത്തിന്റെ സാഹിത്യം)

IPL-ൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലേലത്തുക ലഭിച്ച വിദേശതാരം- പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ) 
  • (15.5 കോടിക്ക് താരത്തെ കൊൽക്കത്തെ നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി) 
2019 ഡിസംബറിൽ, എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുന്നതിനായി ഒഡീഷയിൽ ആരംഭിച്ച പദ്ധതി- Jalsathi 


SAMRIDHI എന്ന പേരിൽ Agriculture Policy 2020 ആരംഭിച്ച സംസ്ഥാനം- ഒഡീഷ  

NASSCOM-DSCI- യുടെ India Cyber Cop of the Year 2019- ബി.പി.രാജു 

കേന്ദ്രഭരണ പ്രദേശങ്ങളായ ദാദാ നഗർ ഹവേലി, ദാമൻ ആന്റ് ദിയു എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് നിലവിൽ വരുന്ന പുതിയ കേന്ദ്രഭരണ പ്രദേശം- Dadra and Nagar Haveli and Daman and Diu 
  • (പ്രസിഡന്റ് ഒപ്പുവച്ചത്- 2019 ഡിസംബർ 9)
  • (ഇതോടെ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 8 ആകും)  
Gandhi Citizenship Education Prize ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം- പോർച്ചുഗൽ 


2019 ഡിസംബറിൽ, Immunization Supply Chain System ശാക്തീകരിക്കുന്നതിനായി UNDP- യുമായി ധാരണയിലേർപ്പെട്ട കേന്ദ്രഭരണ പ്രദേശം- ജമ്മു-കാശ്മീർ 

2019 ഡിസംബറിൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച ബഗ്- Strand Hogg 

2019 ഡിസംബറിൽ, ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരമ്പരാഗത നാടൻ കലാമേള- ഉത്സവ്
  • (വേദി- ആലപ്പുഴ) 
2019 ഡിസംബറിൽ അന്തരിച്ച മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം- Basil Butcher 


2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സിനിമാ താരം- Shreeram Lagoo 

അടുത്തിടെ Gandhi Citizenship Education Prize ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച വ്യക്തി- Antonio Costa
  • (പോർച്ചുഗൽ പ്രധാനമന്ത്രിയാണ്  നിലവിൽ ഇദ്ദേഹം) 
63-ാമത് ദേശീയ ഷൂട്ടിംഗ് മത്സരത്തിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വിജയി ആയത്- Zeena Khitta (Himachal Pradesh) 


ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്ന ദിവസം- December 22 
  • ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് December 22 
100 മില്ല്യൺ ഡോളർ വിപണി മൂല്യം കടക്കുന്ന മൂന്നാമത് ഇന്ത്യൻ കമ്പനി- HDFC Bank 


ദോഹയിൽ നടന്ന 6-ാമത് ഖത്തർ ഇന്റർനാഷണൽ കപ്പിൽ Weight lifting- ൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ വനിത- Mirabai Chanu

കേരള സാഹിത്യ അക്കാദമി അവാർഡിന് 2018- ൽ അർഹനായ വ്യക്തി- കെ വി. മോഹൻ കുമാർ
  • അർഹനാക്കിയ നോവൽ- ഉഷ്ണരാശി 
അടുത്തിടെ ഓറഞ്ച് ഫെസ്റ്റിവലിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം- മണിപ്പൂർ 


Forbes അടുത്തിടെ പുറത്തിറക്കിയ India Celebrity List- ൽ ഒന്നാമത് എത്തിയ വ്യക്തി- വിരാട് കോഹ് ലി

No comments:

Post a Comment