അമേരിക്കയുടെ Federal Communications Commission- ന്റെ Chief Technology Officer ആയി നിയമിതയായ ആദ്യ വനിത- Monisha Ghosh (ഇന്ത്യൻ - അമേരിക്കൻ)
ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയാകുന്നത്- ഹർഷ് വർധൻ ശൃങ്ള
2019-ലെ Italian Supercup ജേതാക്കൾ - Lazio
- (Juventus- നെ പരാജയപ്പെടുത്തി )
2019-ഡിസംബറിൽ കൈത്തറി തൊഴിലാളികൾക്ക് വർഷംതോറും 24000 രൂപ ധനസഹായം ലഭ്യമാക്കുന്നതിനായി ആന്ധ്രാപ്രദേശിൽ ആരംഭിച്ച പദ്ധതി- YSR Nethanna Nestham
2019 ഡിസംബറിൽ, Janakavi P. Sawlaram Memorial Award- ന് അർഹനായത്- Sharad Ponkshe
കേന്ദ്ര സർക്കാരിന്റെ ധീരതയ്ക്കുള്ള ഭരത് അവാർഡ് നേടിയ ആദ്യ മലയാളി ബാലൻ- ആദിത്യ.കെ (കോഴിക്കോട്)
Federation of Indian Chambers of Commerce and Industry (FICCI)- യുടെ പുതിയ പ്രസിഡന്റ്- സംഗീത റെഡ്ഡി (2019-20)
8 വെസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന CFA Franc കറൻസിയുടെ പുതിയ പേര്- ECO
- (Benin, Burkina Faso, Guinea-Bissau, Ivory Coast, Mali, Niger, Senegal, Togo എന്നീ രാജ്യങ്ങൾ)
2019 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഹിന്ദുസ്ഥാനി ക്ലാസിക്കൽ വോക്കലിസ്റ്റ്- സവിത ദേവി
ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ടൈം (Time) മാഗസിൻറ 2019- ലെ 'പേഴ്സൻ ഓഫ് ദ ഇയർ' ആയി തിരഞ്ഞ ടുക്കപ്പെട്ടത് ആര്- ഗ്രേറ്റ തുൻബെർഗ്
- ഈ ബഹുമതിയുടെ 92 വർഷത്തെ ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പതിനാറുകാരിയായ ഗ്രെറ്റ.
- 1923 മുതൽ പ്രസിദ്ധീകരിച്ചു വരുന്ന വാർത്താവാരികയാണ് ടൈം മാഗസിൻ.
- 20 ലക്ഷം രൂപയും ശില്പവു മടങ്ങിയ പുരസ്കാരം ചിത്രത്തിൻറ സംവിധായകൻ ജോ ഒഡാഗിരി (Joe Odagiri)- ക്ക് ലഭിച്ചു.
- മികച്ച സംവിധായകനുള്ള രജതചകോരം നേടിയത് ബ്രസീലിയൻ സംവിധായകനായ അല്ലൻ ഡെബേർട്ടൻ (Allan Deberton). ചിത്രം- Pacarrete
ഫോർബ്സ് മാസികയുടെ 2019- ലെ ലോകത്തെ കരുത്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാ രാമൻ എത്രാമതാണ്- 34
- ജർമൻ ചാൻസലർ Angela Merkel ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. പരിസ്ഥിതി പ്രവർ ത്തക ഗ്രെറ്റ തുൻബെർഗ് ആണ് നൂറാം സ്ഥാനത്തുള്ളത്.
2019- ലെ ആശാൻ സ്മാരക കവിത അവാർഡ് ലഭിച്ചതാർക്ക്- എസ്. രമേശൻ
സംസ്ഥാന സർക്കാരിന്റെ 2019- ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്- ഇളയരാജ
സുരക്ഷിതവും ശുദ്ധവുമായ ഭക്ഷണം ഉറപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ആരംഭിക്കുന്ന പദ്ധതി- സുഭോജനം
2019- ൽ വലയ സൂര്യഗ്രഹണം ദൃശ്യമായ ദിവസം- ഡിസംബർ 26
വിസ്ഡൻ ക്രിക്കറ്റേഴ്സ് അൽമനാക്കിന്റെ ദശാബ്ദത്തിലെ 5 താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യാക്കാരൻ- വിരാട് കോലി
പേഴ്സണൽ മന്ത്രാലയം, വിവിധ മേഖലകളിൽ സർക്കാർ കൈവരിച്ച നേട്ടങ്ങളുടേയും നൽകുന്ന സേവനങ്ങളുടേയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഭരണ മികവ് സൂചികയിൽ ഒന്നാമതെത്തിയത്- തമിഴ്നാട് (കേരളം 8-ാമത്)
ഇന്ത്യയിലെ ഏത് റെയിൽവേ സ്റ്റേഷനിലാണ് ശുദ്ധവായു ശ്വസിക്കാനായി ഓക്സിജൻ പാർലർ ആരംഭിച്ചത്- നാസിക് റെയിൽവേ സ്റ്റേഷൻ
International Women's Cricketer of the year 2019 ആയി തിരഞ്ഞെടുത്തത്- എലിസ് പെറി
Gangdhi Citizenship Education Prize ഏർപ്പെടുത്തിയ രാജ്യം- പോർച്ചുഗൽ
ഫിഫ ടീം ഓഫ് ദ ഇയർ 2019 ആയി തിരഞ്ഞെടുത്തത്- ബെൽജിയം
പാകിസ്ഥാന്റെ ചീഫ് ജസ്റ്റിസായി നിയമിതനായത്- ജസ്റ്റിസ് ഗുൽസാർ അഹമ്മദ്
ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറി- ഹർഷവർധൻ ശൃഖ്ള
പൊതു ഇടം എന്റേതും എന്ന ലക്ഷ്യത്തോടുകൂടി സ്ത്രീ ശാക്തീകരണത്തിനായി 'സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി സ്ത്രീകൾ രാത്രി നടത്തം നടത്തുന്നതെന്ന്- 2019 ഡിഡംബർ 29 (നിർഭയ ദിനം)
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിതനാകുന്നത്- ഹേമന്ത് സോറൻ
ഹിമാചൽപ്രദേശിലെ റോഹ്തങ് ചുരത്തിന് നൽകിയ പുതിയ പേര്- അടൽ ടണൽ
ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ ആദ്യ ഉപഗ്രഹമായ ETRSS 1 ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് അടുത്തിടെ വിക്ഷേപിച്ചത്- ചൈന
Federation of Indian Chambers of Commerce and Industry (FICCI)- യുടെ പുതിയ പ്രസിഡന്റ്- സംഗീത റെഡ്ഢി
2019- ലെ ഇറ്റാലിയൻ സൂപ്പർ കപ്പ് ജേതാക്കൾ- ലാസിയോ
ITF World Champions 2019
- പുരുഷതാരം- റാഫേൽ നദാൽ (സ്പെയിൻ)
- വനിതാതാരം- ആഷ്ടി ബാൾട്ടി (ആസ്ത്രേലിയ)
No comments:
Post a Comment