Friday, 24 January 2020

Current Affairs- 24/01/2020

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് മുമ്പ് ISRO ബഹിരാകാശത്തേക്ക് അയയ്ക്കുന്ന റോബോട്ട്- വ്യോമമിത്ര 
  • (ഗഗൻയാന് മുന്നോടിയായി വ്യോമമിത്രയുമായി ആളില്ലാ പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരിച്ചിറക്കാനാണ് ISRO ലക്ഷ്യമിട്ടിരിക്കുന്നത്) 
2-ാമത് NIC Tech Conclave 2020- ന്റെ വേദി- ന്യൂഡൽഹി 
  •  (ഉദ്ഘാടനം- രവിശങ്കർ പ്രസാദ്)
ഇന്ത്യയിലാദ്യമായി Agriculture land leasing policy നടപ്പിലാക്കിയ സംസ്ഥാനം- ഉത്തരാഖണ്ഡ്

2020- ലെ G-77 ചെയർമാൻഷിപ്പ് വഹിക്കുന്ന രാജ്യം- ഗയാന 

ലോകത്തിലെ ആദ്യ living, self healing robots- Xenobots 
  • (വികസിപ്പിച്ചത് University of Vermont, Tuffs University) 
2020- ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ജേതാക്കൾ- മഹാരാഷ്ട്ര 
  • (രണ്ടാം സ്ഥാനം- ഹരിയാന, കേരളം 13-ാം സ്ഥാനത്താണ്) 
2019- ലെ -World Democracy Index- ൽ ഇന്ത്യയുടെ സ്ഥാനം- 51 
  • (ഒന്നാമത്- നോർവെ) 
മരണപ്പെട്ട കർഷകർ, കൃഷിയിടങ്ങളിൽ വച്ച് അംഗവൈകല്യം സംഭവിച്ചവർ മുതലായവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന Mukhyamantri Krishak Durghatna Kalyan Yojana ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 

2020 ജനുവരി 26 മുതൽ സ്കൂളുകളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നത്  നിർബന്ധമാക്കിയ സംസ്ഥാനം- മഹാരാഷ്ട 

കേരളത്തിൽ ആദ്യമായി റബ്ബർ ചെക്ക് ഡാമുകൾ നിലവിൽ വരുന്ന ജില്ല- കാസർഗോഡ് 

32-ാമത് കേരള ശാസ്ത്ര കോൺഗ്രസ് 2020- ന്റെ വേദി- മുണ്ടൂർ (പാലക്കാട്) 

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടിയ ഇന്ത്യൻ സ്പിന്നർ- കുൽദീപ് യാദവ് (58 മത്സരങ്ങൾ) 

Royal Bank of Scotland (RBS)- ന്റെ India head ആയി നിയമിതനായത്- Punit Sood

SBI- യുടെ പുതിയ മാനേജിംഗ് ഡയറക്ടർ- Challa Sreenivasulu Setty 

Nehru Memorial Museum and Library (NMML)- ന്റെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ പുതിയ ചെയർപേഴ്സൺ- നൃപേന്ദ്ര മിശ്ര 

Bank of Baroda- യുടെ പുതിയ MD & CEO- Sanjiv Chadha 

Canara Bank- ന്റെ പുതിയ MD & CEO- Lingam Venkata Prabhakar 

Bank of India- യുടെ പുതിയ MD & CEO- Atanu Kumar Das 

2020 ജനുവരിയിൽ അന്തരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- മൻ മോഹൻ സൂദ് 

The Gateway: A Social Commentary on Safety of Senior Citizens എന്ന പുസ്തകത്തിന്റെ രചയിതാവ്- ഹരിഹരൻ ബാലഗോപാൽ  

Human Dignity: A purpose in perpetuity എന്ന പുസ്തകത്തിന്റെ രചയിതാവ്- അശ്വനി കുമാർ 

ഇന്ത്യയിലെ Uber Eats കമ്പനിയെ സ്വന്തമാക്കിയ കമ്പനി- Zomato  

2020 ജനുവരിയിൽ, ഫിജിയിൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Tino

ദേശീയ ബാലികാദിനം- ജനുവരി 24 

ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക്ദിന പരേഡിൽ കരസേനയുടെ ഗ്രനേഡിയേഴ്സ് സേനാസംഘത്തിന് നേത്യത്വം നൽകുന്ന മലയാളി ഓഫീസർ- മേജർ അനിരുദ്ധ് നായർ 

യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട സൈന്യത്തിലെ മൃഗങ്ങൾക്കായി സ്മാരകം നിലവിൽ വരുന്ന സ്ഥലം- മീററ്റ് (ഉത്തർപ്രദേശ്) 

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്, ജയശങ്കർ അടുത്തിടെ ഉദ്ഘാടനം ചെയ്ത മഹാത്മാഗാന്ധി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ സ്ഥിതിചെയ്യുന്ന രാജ്യം- നൈജർ

ബ്രിട്ടീഷ് പ്രസിദ്ധീകരണമായ The Economist- ന്റെ 2019- ലെ മികച്ച ജനാധിപത്യ രാജ്യങ്ങളുടെ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 51 
  • (ഒന്നാംസ്ഥാനം- നോർവെ) 
2018- ലെ ഗ്രീൻപീസ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട ഇന്ത്യൻ നഗരം-  Jharia (ജാർഖണ്ഡ്) 
  • മലിനീകരണം കുറഞ്ഞ ഇന്ത്യൻ നഗരം- Lunglei (മിസോറാം) 
2020- ലെ മലയാള മനോരമ കർഷകശ്രീ അവാർഡ് ജേതാവ്- കെ. കൃഷ്ണനുണ്ണി

ദേശ്പ്രം ദിവസ് (നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം), ലോക കൈയെഴുത്ത് ദിനം- ജനുവരി 23 

മൂന്നാം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കിരീട ജേതാക്കൾ- മഹാരാഷ്ട്ര 
  • (രണ്ടാം സ്ഥാനം- ഹരിയാന) 
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാന്റെ മുന്നോടിയായി ഐ. എസ് ആർ ഒ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന വനിതാ റോബോട്ട്- വ്യോമമിത്ര

2020- ലെ 50-ാമത് ലോക സാമ്പത്തിക ഫോറത്തിൽ ക്രിസ്റ്റൽ അവാർഡ് നേടിയ ബോളിവുഡ് താരം- ദീപിക പദുകോൺ 

2020 ജനുവരി 26 മുതൽ സ്കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് നിയമം പാസാക്കിയ സംസ്ഥാനം- മഹാരാഷ്ട്ര 

കേരള സ്റ്റാർട്ടപ് മിഷൻ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ് നിലവിൽ വരുന്ന സ്ഥലം- കൊച്ചി 

2020 ജനുവരി 29- ന് ഇ - മന്ത്രിസഭ നിലവിൽ വരുന്ന സംസ്ഥാനം- കേരളം 

ഐക്യരാഷ്ട്ര സംഘടനയുടെ World Tourism Organisation on Accessible Tourism പുരസ്കാരം ലഭിച്ച സംസ്ഥാനം- കേരളം

No comments:

Post a Comment