ESPN മൾട്ടി- പോർട്ട് വാർഷിക അവാർഡ് 2019- ൽ സ്പോർട്സ് പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട പുരുഷ- വനിതാ താരങ്ങൾ- സൗരഭ് ചൗധരി, പി. വി. സിന്ധു
ഇന്ത്യൻ കരസേന യുടെ പുതിയ ആസ്ഥാനമന്ദിരത്തിന് തറക്കലിട്ട സ്ഥലം- ഡൽഹി കന്റോൺമെന്റ്
2019- ലെ Ernst and Young Entrepreneur അവാർഡ് നേടിയ വ്യക്തി- കിരൺ മസുംദാർ ഷാ
ഫെഡറേഷൻ കപ്പ് വോളിബോൾ വനിതാ വിഭാഗത്തിൽ കിരീടം നേടിയത്- കേരളം
- (റണ്ണറപ്പ്- റെയിൽവേ)
'ഓർമപടികൾ' എന്ന ആത്മകഥയുടെ രചയിതാവ്- എം. എ. ഉമ്മൻ
ഫെബ്രുവരി 21- ലോകമാതൃഭാഷാദിനം
- (Theme- Languages without boarders)
- (മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആന്റ് അനാലിസിസ്)
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അടുത്തിടെ ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ആദരിച്ച ബോളിവുഡ് നടൻ- മനോജ് കുമാർ
ഇന്ത്യയിലെ ആദ്യത്തെ അതെ Floating Jetty Immigration Office ഉദ്ഘാടനം ചെയ്യപ്പെട്ട സംസ്ഥാനം- ഗോവ
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി 20) നൂറ് മത്സരങ്ങൾ കളിക്കുന്ന ആദ്യതാരം- റോസ് ടെയ്ലർ (ന്യൂസിലാന്റ്)
ദേശീയ പാതയിലെ സുരക്ഷാ മാർഗ്ഗങ്ങൾ പഠിക്കാനും ഇന്ത്യയിൽ നടപ്പിലാക്കുവാനുമായി ഓസ്‌ട്രേലിയയിലേക് ഒരു സംഘത്ത അയച്ച സംസ്ഥാനം- തമിഴ്നാട്
ദേശീയ നദിയായ ഗംഗയുടെ പ്രാധാന്യവും സംരക്ഷണവും മുൻനിർത്തി National Mission for Clean Ganga, Ministry of Jal Shakthi സംയുക്തമായി ഡൽഹിയിൽ ആരംഭിച്ച പരിപാടി- Great Ganga Run 2019
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി Mukhyamantri Seva Sankalp Helpline 1100 ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്
2020- നെ Year of Artificial Intelligence ആയി അടുത്തിടെ പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം- തെലങ്കാന
അടുത്തിടെ e-Cigarette നിരോധിച്ച രാജ്യം- ഇന്ത്യ
‘Champions Campaign' എന്ന ബോധവത്കരണ പരിപാടി അടുത്തിടെ സംഘടിപ്പിച്ച സ്ഥലം- New Delhi
അടുത്തിടെ വനിത ജീവനക്കാർ മാത്രം ജോലി ചെയ്യുന്ന തപാൽ ഓഫീസ് ആരംഭിച്ച സംസ്ഥാനം- ബീഹാർ
ഓൺലൈൻ മലിനീകരണ സർട്ടിഫിക്കറ്റ് അടുത്തിടെ നിർബന്ധമാക്കിയ സംസ്ഥാനം- ഒഡീഷ
സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരത്തിനെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി UNICEF- മായി ചേർന്ന് ഒഡീഷ സർക്കാർ ആരംഭിക്കുന്ന പരിപാടിയുടെ ഔദ്യോഗിക ചിഹ്നം- Tikki Mausi
സർക്കാർ ഓഫീസുകളിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം- ഗോവ
മുത്തലാഖിന് ഇരയായ വനിതകൾക്ക് പ്രതിവർഷം 6000 രൂപ നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
പ്ലാസ്റ്റിക് വേസ്റ്റ് ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ചർക്ക അനാവരണം ചെയ്യപ്പെട്ട നഗരം- നോയിഡ (ഉത്തർപ്രദേശ്)
2019- Village Secretariat സംവിധാനം ആരംഭിച്ച സംസ്ഥാനം- ആന്ധാപ്രദേശ്
ടൂറിസത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച സംരംഭം- Paryatan Parv 2019
National Mission for Clean Ganga- യുടെ ഭാഗമായി അടുത്തിടെ ആരംഭിച്ച പരിപാടി- Ganga Aamantran Abhiyan
Pneumoconiosis ബാധിച്ചവർക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ
2021 ജനുവരി 1- ന് ശേഷം രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലി നൽകില്ല എന്ന് തീരുമാനിച്ച സംസ്ഥാനം- അസം
2019- ൽ ഏത് മുൻ ഇന്ത്യൻ എയർ മാർഷലിന്റെ പോസ്റ്റൽ സ്റ്റാമ്പാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്- അർജൻ സിംഗ്
തായ്ലന്റ് സർക്കാരിന്റെ സഹകരണത്തോടെ ഇന്ത്യയിലാദ്യമായി 'KHON Ramlila' കലാ രൂപത്തിന് പരിശീലനം ആരംഭിക്കുന്ന സംസ്ഥാനം- ഉത്തർപ്രദേശ്
- (തായ്ലാന്റിലെ ഒരു കലാരൂപമാണ് KHON Ramlila)
2019- ൽ Nicotine- നെ Class A poison പ്രഖ്യാപിച്ച സംസ്ഥാനം- കർണാടക
അടുത്തിടെ National Research Institute of Unani Medicine for Skin Disorders സ്ഥാപിതമായ ഇന്ത്യൻ സംസ്ഥാനം-ഹൈദരാബാദ്
ജമ്മുകാശ്മീർ, ലഡാക്ക് കേന്ദ് ഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നത്- 2019 ഒക്ടോബർ- 31
2019- ൽ തൊഴിൽ രഹിതർക്കായി Helpline Number ആരംഭിച്ച സംസ്ഥാനം- പഞ്ചാബ്
കേന്ദ്രസർക്കാർ പ്രളയത്തെ നേരിടുന്നതിനായി ഏത് സംസ്ഥാനത്തിനാണ് Red Atlas Action Plan Map തയ്യാറാക്കിയത്- ചെന്നൈ
മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായ 15 വർഷത്തിൽ കൂടുതൽ പഴക്കമുളള സർക്കാർ വാഹനങ്ങൾ നിരോധിക്കാൻ തീരുമാനിച്ച സംസ്ഥാനം- ബീഹാർ
അടുത്തിടെ പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കാൻ തീരുമാനിച്ച ജമ്മുകാശ്മീരിലെ തടാകം- ദാൽ തടാകം
അടുത്തിടെ പുതുതായി ഒരു വിദേശ സഹകരണ വകുപ്പ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- Haryana
2019- ൽ ഏത് കേന്ദ്രഭരണ പ്രദേശത്തിനാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ Special Winter grade Diesel നൽകാൻ തീരുമാനിച്ചത്- ലഡാക്ക്
2021 ലെ സെൻസസ് എത്ര ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ ആണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്- 16 ഭാഷകളിൽ
അടുത്തിടെ ഗുഡയും പാൻമസാലയും പൂർണ്ണമായും നിരോധിച്ച ഇന്ത്യൻ സംസ്ഥാനം- അസം
No comments:
Post a Comment