ഉക്രൈനിന്റെ പുതിയ പ്രധാനമന്ത്രി- Denys Shmygal
മഹാരാഷ്ട്രയിലെ ഔറംഗബാദ് എയർപോർട്ടിന്റെ പുതിയ പേര്- ഛത്രപതി സാംബാജി മഹാരാജ് എയർപോർട്ട്
2020 മാർച്ചിൽ 'Namaste Orchha Festival'- ന് വേദിയായത്- മധ്യപ്രദേശ്
4-ാമത് Global Ayurveda Festival 2020- ന് വേദിയാകുന്നത്- അങ്കമാലി (കൊച്ചി)
World Intellectual Property Organization (WIPO)- ന്റെ ഡയറക്ടർ ജനറലായി നിയമിതനാകുന്നത്- Daren Tang (Singapore)
നിക്ഷേപകർക്ക് പരാതികൾ ബോധിപ്പിക്കുന്നതിനായി 2020 മാർച്ചിൽ Securities and Exchange Board of India (SEBI) പുറത്തിറക്കിയ മൊബൈൽ ആപ്പ്- SCORES (SEBI Complaints Redress System)
2020 മാർച്ചിൽ CISF സുരക്ഷാ ചുമതല ഏറ്റെടുത്ത വിമാനത്താവളം- ജമ്മു വിമാനത്താവളം (CISF- ന്റെ സുരക്ഷയിലുള്ള 63-ാമത്തെ വിമാനത്താവളം)
ഇന്ത്യയിലെ പ്രഥമ ഡിജിറ്റൽ സമഗ്ര ഭൗമ വിവരശേഖര ബ്ലോക്ക് പഞ്ചായത്ത്- ചിറയിൻകീഴ് (തിരുവനന്തപുരം)
നാസയുടെ ചൊവ്വാ ദൗത്യമായ Mars 2020 Rover- ന്റെ ഔദ്യോഗിക നാമം- Perseverance
ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമായി അടുത്തിടെ നിയുക്തമാക്കപ്പെട്ട സ്ഥലം- Gairsain
ലോകത്തിലാദ്യമായി രാജ്യവ്യാപകമായി സൗജന്യ പൊതുഗതാഗതം അടുത്തിടെ ആരംഭിച്ച രാജ്യം- ലക്സംബർഗ്
തുർക്കിയിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി അടുത്തിടെ നിയമിതനായ വ്യക്തി- Sanjay Kumar Panda
2023- ൽ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സെഷന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം- മുംബൈ
അടുത്തിടെ പുറത്തിറക്കിയ '100 Women of the Year' പട്ടികയിൽ ഇന്ദിരാഗാന്ധി, രാജ്കുമാരി അമൃത്കൗർ എന്നീ ഇന്ത്യൻ വനിതകളെ ഉൾപ്പെടുത്തിയ അന്താരാഷ്ട്ര മാഗസിൻ- TIME
രാജീവ് കുമാറിന് ശേഷം ഫിനാൻസ് സെക്രട്ടറിയായി നിയമിതനാകുന്ന വ്യക്തി- അജയ് ഭൂഷൺ പാണ്ഡെ
128 -ാമത് കോമൺവെൽത്ത് പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡിന് അടുത്തിടെ അർഹനായ വ്യക്തി- Jadav Payeng
2021 ഓടുകുടി Google Cloud- ന്റെ ഇന്ത്യയിലെ രണ്ടാമത്തെ ക്ലൗഡ് റീജിയണായി മാറുന്ന നഗരം- ന്യൂഡൽഹി
(ആദ്യം- മുംബൈ)
കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കരളി പുരസ്കാരങ്ങൾക്ക് അർഹരായ വ്യക്തികൾ- പ്രൊഫ. എം. വിജയൻ, ഡോ. പുതുശ്ശേരി രാമചന്ദ്രൻ
2020 മാർച്ചിൽ, ടൈം മാഗസിൻ പ്രസിദ്ധീകരിച്ച "100 Women of the Year' പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ- ഇന്ദിര ഗാന്ധി, രാജ്കുമാരി അമൃത് കൗർ
സ്ലൊവേനിയയുടെ പുതിയ പ്രധാനമന്ത്രി- Janez Jansa
2020 മാർച്ചിൽ, ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ പ്രഥമ കേരള നടനം സപര്യാ പുരസ്കാരത്തിന് അർഹനായത്- നന്ദൻകോട് വിനയചന്ദ്രൻ
2020 മാർച്ചിൽ കേരള കലാ സാംസ്കാരിക വേദിയുടെ കലാജ്യോതി പുരസ്കാരം നേടിയത്- അടൂർ ഗോപാലകൃഷ്ണൻ
2020 മാർച്ചിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- സജൻ കെ. വർഗീസ്
2023-ലെ International Olympic Committee (IOC) Session- ന്റെ വേദി- മുംബൈ
2021 ഓടുകൂടി Google Cloud- ന്റെ ഇന്ത്യയിലെ രണ്ടാമത്തെ ക്ലൗഡ് റീജിയണായി മാറുന്നത്- ഡൽഹി
(ആദ്യത്തേത്- മുംബൈ)
അലഞ്ഞു തിരിയുന്ന കന്നുകാലികൾക്ക് സംരക്ഷണം നൽകുന്ന കർഷകർക്ക് പ്രതിമാസം 900 രൂപ വീതം നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
അടിയന്തിര സാഹചര്യങ്ങളിൽ നഗരത്തിൽ എത്തുന്ന സ്ത്രീകൾ, പെൺകുട്ടികൾ, അമ്മമാരോടൊപ്പമുള്ള 12 വയസ്സുവരെയുള്ള ആൺകുട്ടികൾ എന്നിവർക്ക് താമസിക്കാനുള്ള കേരളത്തിലെ ആദ്യ 'വൺഡേ ഹോം' പ്രവർത്തനമാരംഭിക്കുന്നത്- - തമ്പാനൂർ (തിരുവനന്തപുരം)
2020 മാർച്ചിൽ അന്തരിച്ച മുൻ യു.എൻ. സെക്രട്ടറി ജനറൽ- Javier Perez de Cuellar (Peru)
BCCI- യുടെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിതനായ വ്യക്തി- സുനിൽ ജോഷി
ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമാക്കാൻ തീരുമാനിച്ച നഗരം- Gairsain
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ 2023- ലെ സമ്മേളനത്തിന് വേദിയാകുന്ന ഇന്ത്യൻ നഗരം- മുംബൈ
സ്ലോവേനിയയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി- Janez Jansa
അടുത്തിടെ അന്തരിച്ച മുൻ യു.എൻ. സെക്രട്ടറി ജനറൽ- ജാവിയൻ പെരസ് ഡി ക്വയർ
കാലിഫോർണിയയിലെ ക്രിയേഷൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകൻ, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം എന്നീ പുരസ്കാരങ്ങൾ നേടിയ മലയാള ചലച്ചിത്രം- ജലസമാധി - (സംവിധാനം- വേണു നായർ)
128 -ാമത് കോമൺവെൽത്ത് പൊയന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ജേതാവ്- ജാദവ് പരേങ്
Pritzker Architecture Prize 2020 നേടിയ വ്യക്തികൾ- Yvonne Farrell & Shelley McNamara
No comments:
Post a Comment