'The Room Where It Happened : A White House Memoir' എന്ന പുസ്തകത്തിന്റെ രചയിതാവ്- John Bolton
International Budget Partnership (IBP)- യുടെ Open Budget Survey 2019- ൽ ഇന്ത്യയുടെ സ്ഥാനം- 53
Karnataka Vikas Grameena Bank (KVGB) ആരംഭിച്ച വായ്പാ പദ്ധതി- Vikas Abhaya
2020 ഏപ്രിലിൽ ജപ്പാൻ ഗവൺമെന്റിന്റെ 'Order of Rising Sun- Gold and Silver Rays' ബഹുമതിക്ക് അർഹനായ മണിപ്പൂരിലെ ഡോക്ടർ- Thangjam Dhabali Singh
ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് ദിനമായി ആചരിക്കുന്നത്- ഏപ്രിൽ 30
Covid- 19 ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ശാരീരിക അകലം പാലിക്കാൻ സഹായിക്കുന്നതിനായി ദുർഗാപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന Central Mechanical Engineering Research Institute വികസിപ്പിച്ച റോബോട്ട്- HCARD
- (Hospital Care Assistive Robotic Device)
- ഇന്ത്യയിൽ മെയ്ദിനം പൊതു അവധിയല്ലാത്ത ഒരേയൊരു സംസ്ഥാനം- ത്രിപുര.
- 1963- അർജുന അവാർഡ്
- 1983- പദ്മശ്രീയും ലഭിച്ചിട്ടുണ്ട്.
സർക്കാർ മേഖലയിലെ മുഴുവൻ വിദേശികളെയും പിരിച്ചുവിട്ടു. കൊണ്ടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവത്കരണത്തിന് പദ്ധതി തയ്യാറാക്കിയ അറബ് രാജ്യമേത്- ഒമാൻ
ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ്- 19 വാക്സിൻ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നതിനായി ധാരണയിലേർപ്പെട്ട ഇന്ത്യൻ കമ്പനി- സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (പൂനെ)
2020 ഏപ്രിലിൽ കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് 150 കോടി ഡോളർ വായ്പ അനുവദിച്ച സ്ഥാപനം- ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്
പാരീസ് ആസ്ഥാനമായ ഓർഗനൈസേഷൻ ഫോർ ഇകണോമിക് കോഓപറേഷൻ ഡെവലപ്മെന്റിലേക്ക് അമേരിക്കയുടെ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജ- മനീഷ സിങ്
ഹഡ്കോയുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടറായി നിയമിതനായ വ്യക്തി- ശിവ് ദാസ് മീന
2020 ഏപ്രിലിൽ ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറിയായി നിയമിതനായത്- തരുൺ ബജാജ്
2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര താരം ഇർഫാൻ ഖാൻ അഭിനയിച്ച അവസാന ചിത്രം- Angrezi Medium
Sayajirao Gaekwad Ill: The Maharaja of Baroda എന്ന കൃതി രചിച്ചത്- ഉമാ ബാലസുബ്രഹ്മണ്യം
യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി അടുത്തിടെ നിയമിതനായത്- ടീ എസ് തിരുമൂർത്തി
- ബഹ്റൈൻ അംബാസിഡർ- പീയുഷ് ശീവാത്സവ
- ഖത്തർ അംബാസിഡർ- ദീപക് മിത്തൽ
- ഓസ്ടിയ അംബാസിഡർ- ജയ്ദീപ് മജും ധാർ
- (സന്ദേശം- തുപ്പല്ലേ, തോറ്റുപോകും)
ഫെഡ് കപ്പ് ഹാർട്ട് അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി- സാനിയ മിർസ
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ കമ്മീഷണറായി അടുത്തിടെ ചുമതലയേറ്റത്- സരേഷ് എൻ പാട്ടൽ
പബിക് എന്റർപ്രൈസെസ്സ് സെലക്ഷൻ ബോർഡ് (PSEB)- ന്റെ ചെയർപേഴ്സൺ ആയി നിയമിതനായത്- രാജീവ് കുമാർ
രാജ്യം ആയുഷ്മാൻ ഭാരത് ദിവസ് ആയി ആചരിച്ചത്- ഏപ്രിൽ 30
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി- പ്രഹ്ലാദ് സിംഗ് പട്ടേൽ
മലയാളത്തിൽ ആദ്യമായി പ്രതങ്ങളുടെ ഓഡിയോ പതിപ്പ് പുറത്തിറക്കിയത്- കേരളകൗമുദി
സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ്- പ്രതീക്ഷ
മലേഷ്യയുടെ പുതിയ പ്രധാനമന്ത്രി- മുഹിയുദീൻയാസി
വെനസ്വലയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ- അഭിഷേക് സിങ്
എസ് 100 മിസൈലുകൾ ഏത് രാജ്യത്ത് നിന്നാണ് ഇതു വാങ്ങുന്നത്- റഷ്യ
ആമസോണിന്റെ ലോകത്തിലെ ഏറ്റവും വലിയ ക്യാംപസ് നിലവിൽ വന്ന നഗരം- ഹൈദരാബാദ്
സ്വിച്ച് ഭാരത് വേൾഡ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്
ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് നിലവിൽ വന്ന നഗരം- മുംബൈ
ഇന്ത്യയിൽ പുതുതായി ടൈഗർ റിസർവ് ആയി പ്രഖ്യാപിക്കാൻ പോകുന്ന ഗുരുഘാസിദാസ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത്- ഛത്തിസ്ഗഡ്
2021 ഓടുകൂടി google cloud- ന്റെ ഇന്ത്യയിലെ രണ്ടാമത്തെ ക്ലൗഡ് റീജയണായി മാറുന്നത്- ഡൽഹി
- (ആദ്യത്തേത്- മുംബൈ)
ഉക്രൈനിന്റെ പുതിയ പ്രധാനമന്ത്രി- Denys Shmyhal
നാസയുടെ ചൊവ്വാ ദൗത്യമായ MARS 2020 Rovers- ന്റെ ഔദ്യോഗിക നാമം- Perseverance
'Invincible A Tribute to Manohar Parrikar' എന്ന പുസ്തകത്തിന്റെ രചയിതാവ്- തരുൺ വിജയ്
ലോകത്തിലെ ഏഴ് അഗ്നിപർവ്വത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യൻ എന്ന റെക്കോഡോടെ Limca Book of Records- ൽ ഇടം നേടിയ വ്യക്തി- സത്യരൂപ് സിദ്ധാന്ത (ബംഗളുരു)
2036- വരെ പ്രസിഡന്റിനെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ ഏതു രാജ്യത്തെ പാർലമെന്റാണ് അടുത്തിടെ പാസ്സാക്കിയത്- റഷ്യ
2023- ലെ International Olympic Committee Session വേദി- മുംബൈ
രാജ്യത്തെ മികച്ച സൈനിക യൂണിറ്റിനുള്ള പരമോന്നത ബഹുമതിയായ 'പ്രസിഡന്റ് കളർ' നേടിയത്- INS Shivaji (മഹാരാഷ്ട്ര)
2020 മാർച്ചിൽ Defence Intelligence Agency (DIA)- യുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായ വ്യക്തി- ലഫ്.ജനറൽ കെ.ജെ.എസ്.ധില്ലൻ
ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്- ഭാരത് മാതാ ചൗക്ക്
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊറോണ വ്യാപനത്തിനെതിരെ ആരംഭിച്ച US Covid- 19 task force- ലെ അംഗമായ ഇന്തോ-അമേരിക്കൻ വനിത- സീമാ വർമ്മ
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം- ഈസ്റ്റ് കാളിമന്റൻ
No comments:
Post a Comment