ദക്ഷിണ വായുസേന ആസ്ഥാനത്ത് പുതിയ സീനിയർ എയർ സ്റ്റാഫ് ഓഫീസർ (S.A.S) ആയി ചുമതല ഏറ്റ വ്യക്തി- എയർ മാർഷൽ ജി. എസ്. ബേദീ
DRDO വികസിപ്പിച്ച അൾട്രാ വയലറ്റ് ആണു നശീകരണ ടവർ- UV Blaster
യു എ ഇ- യിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാനായി പുറപ്പെട്ട സൈനിക കപ്പൽ- ഐ എൻ എസ് ശാർദുൽ
- (All for one, One for all എന്ന ആശയത്തോട് കൂടി നിർമിച്ച പടക്കപ്പൽ)
Pulitzer Prize 2020
- Fiction- Colson Whitehead (The Nickel Boys)
- Drama- Michael R. Jackson (A Strange Loop)
- History- W Caleb McDaniel (Sweet Taste of Liberty: A True Story of Slavery and Restitution in America)
- Biography- Benjamin Moser (Sontag- Her Life and Work)
- Poetry- Jericho Brown (The Tradition)
- Feature Photography അവാർഡിന് അർഹരായ ഇന്ത്യക്കാർ- Channi Anand, Mukhtar Khan, Dar Yasin (Associated Press)
ഇന്ത്യയിലെ ആദ്യ Covid- 19 test bus ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര
- (വികസിപ്പിച്ചത്- IIT Alumni Council)
2020 മേയിൽ അന്തരിച്ച പ്രശസ്ത കന്നഡ കവി- നിസാർ അഹമ്മദ്
- (പ്രശസ്ത രചന- നിത്യോത്സവ)
നേവിയുടെ കപ്പലുകൾ ഉപയോഗിച്ച് പ്രവാസികളെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യത്തിന് നൽകിയിരിക്കുന്ന പേര്- ഓപ്പറേഷൻ സമുദ്രസേതു
പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷനായി വീണ്ടും നിയമിതനായത്- അധീർ രഞ്ജൻ ചൗധരി
ലോങ് മാർച്ച് 5-B എന്ന റോക്കറ്റ് വിക്ഷേപിച്ച രാജ്യം- ചൈന
അഴിമതിക്കെതിരെയുള്ള വിവരങ്ങൾ കൈമാറാൻ വാട്സ് ആപ് നമ്പർ തയ്യാറാക്കിയ സംസ്ഥാനമേത്- ത്രിപുര
- മുഖ്യമന്ത്രി- ബിപ്ലവ് കുമാർ.
ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി ഏത്- ഇ-ഹെൽത്ത് ( ജീവൻ രേഖ)
കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ ആയുർവേദം ഉപയോഗപ്പെടുത്തി ജനങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി ജീവൻ അമൃത് യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മീഷണറായി നിയമിതനായ വ്യക്തി- സുരേഷ് എൻ. പട്ടേൽ
2021- ലെ പുരുഷ ബോക്സിംഗ് ചാമ്പ്യൻഷിപ്പ് വേദി- ബൽഗ്രേഡ് (സെർബിയ)
The Room Where It Happened: A White House Memoir എന്ന കൃതി രചിച്ചത്- John Bolton
ഒരു കോടി മാസ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് 'മാസ്ക് പഹനോ ഇന്ത്യ' ആരംഭിച്ച കേരളത്തിലെ ജില്ല- കൊല്ലം
പുതിയ വിജിലൻസ് കമ്മീഷണറായി നിയമിതനായത്- സുരേഷ് എൻ പട്ടേൽ
2020 ഏപ്രിലിൽ, ജപ്പാന്റെ 'Order of Rising Sun Gold and Silver Rays' സിവിലിയൻ ബഹുമതിക്ക് അർഹനായ ഇന്ത്യൻ ഡോക്ടർ- Thangjam Dhabali Singh
2020 ഏപ്രിൽ 30- ന് അന്തരിച്ച, പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരവും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്ററുമായിരുന്ന വ്യക്തി- ചുനി ഗോസ്വാമി
2020 ഏപ്രിൽ 30- ന് അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം- ഋഷി കപൂർ
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായത്- ദീപക് മിത്തൽ
ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി- പീയുഷ് ശ്രീവാസ്തവ
സ്ലോവേനിയ സ്ഥാനപതിയായി നിയമിതയായത്- നമ്രത എസ്. കുമാർ
ഓസ്ട്രിയയിലെ സ്ഥാനപതിയായി നിയമിതനായ വ്യക്തി- ജയദീപ് മസുംദാർ
ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ വാക്സിൻ പരീക്ഷണ സംഘത്തിൽ ഉൾപ്പെട്ട മലയാളി- രേഷ്മ ജോസഫ്
No comments:
Post a Comment