Friday, 8 May 2020

Current Affairs- 09/05/2020

UNEP(United Nations Environment Programme)- ന്റെ Goodwill Ambassador of India ആയി വീണ്ടും നിയമിതയായത്- ദിയ മിർസ (2022 വരെ)


ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി- Mustafa al - Kadhimi



ഇന്ത്യയിലാദ്യമായി Mid-day meal ration ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


2020- മേയിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ രാസവസ്തുനിർമ്മാണശാലയായ LG Polymer Plant- ൽ നിന്നും ചോർന്ന വിഷവാതകം- Styrene
  • (സിന്തറ്റിക് റബ്ബർ, റെക്സിൻ, ഫൈബർ ഗ്ലാസ്സ് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു)
  • ബെൻസീന്റെ ഉപോത്പന്നമാണ്
  • (ഹൈഡ്രോകാർബൺ സംയുക്തം. റബ്ബറും പ്ലാസ്റ്റിക്ക് പാത്രങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നു. വിനെൻ ബെൻസീൻ, എഥനെൽ ബെൻസീൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു)
 ഓസോൺപാളിയിൽ രൂപപ്പെട്ടിരുന്ന ഏറ്റവും വലിയ സുഷിരം അടഞ്ഞതായി ശാസ്ത്രജ്ഞർ കണ്ടെത്തിയ പ്രദേശം- ആർട്ടിക് പ്രദേശം (ഉത്തരധ്രുവം)


പ്രകൃതി ദുരന്തം, ലഹള എന്നിവയാൽ അതാത് രാജ്യങ്ങളിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന കുട്ടികളെക്കുറിച്ച് LostAt Home എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ച സംഘടന- UNICEF


COVID 19- ൽ നിന്നും മുതിർന്ന പൗരന്മാരെ സംരക്ഷിക്കുന്നതിനായി നിതി ആയോഗ് ആരംഭിച്ച പ്രചരണപരിപാടികൾ- Surakshit Dada-Dadi & Nana-Nani Abhiyan


COVID- 19 പ്രതിരോധത്തിനായി Ayush Kavach- Covid app ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി- Central Vista Project


ഇറാനിൽ റിയാലിനു പകരം നിലവിൽ വരുന്ന പുതിയ കറൻസി- തൊമാൻ (Toman)


ഇറാഖിന്റെ പ്രധാന മന്ത്രിയായി അധികാരമേറ്റത്- മുസ്തഫ അൽ ഖാദിമി


ഇസായേലിൽ സഖ്യസർക്കാരിന്റെ പിന്തുണയോടെ പ്രധാനമന്ത്രി പദത്തിൽ വീണ്ടും അധികാരമേറ്റത്- ബെഞ്ചമിൻ നെതന്യാഹു
  • (18 മാസത്തെ ഭരണത്തിനു ശേഷം ബെന്നിഗ്രാൻഡിന് അധികാരം കൈമാറും)
K. R. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ അധ്യക്ഷനായി നിയമിതനായതാര്- അടൂർ ഗോപാലകൃഷ്ണൻ


കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾ ഏതൊക്കെ- 
  • ഖത്തർ- മരണ നിരക്ക്- 0.67
  • സിങ്കപ്പൂർ- മരണ നിരക്ക്- 0.089
ഒമാന്റെ പുതിയ ദേശീയ കറൻസി ഏത്- ടൊമാൻ (toman) 
  •  നിലവിലെ കറൻസിയായ റിയാൽ രണ്ട് വർഷം കൂടി പ്രാബല്യത്തിലുണ്ടാകും.  
സെൻട്രൽ ബോർഡ് ഓഫ് ദി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടറായി ചുമതലയേറ്റത് ആര്- തരുൺ ബജാജ് 


UN ബുദ്ധ പൂർണിമ ദിനമായി ആചരിക്കുന്നതെന്ന്- മെയ് 7 
  • ലോകത്തെമ്പാടുമുള്ള ബുദ്ധമത വിശ്വാസികൾ പുണ്യദിനമായി ആചരിക്കുന്നു. 
ആരോഗ്യ സേവനങ്ങൾ ഓൺലൈൻ ആക്കാൻ ഉള്ള കേരള സർക്കാർ പദ്ധതി- ഇ ഹെൽത്ത് (ജീവൻ രേഖ)


കോവിഡ് സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി കേരള സംസ്ഥാനം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി- സുഭിക്ഷ  


അടുത്തിടെ സർക്കാർ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 59- ആയി ഉയർത്തിയ സംസ്ഥാനം- തമിഴ്നാട്

ലോക് ഡൗൺ സാഹചര്യത്തിൽ വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിനായി State Institute of Educational Technology (SIET) ദൂരദർശനുമായി ചേർന്ന് ആരംഭിച്ച പരിപാടി- പൂട്ടാത്ത പാഠശാല


ഇന്ത്യയിലെ പ്രതിദിന കോവിഡ് പരിശോധനാ നിരക്ക് വർദ്ധിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി രോഗ നിർണ്ണയത്തിനായി ഉപയോഗിക്കാൻ അനുമതി ലഭിച്ച മെഷീൻ- True Nat 


Biofertification പെക്രിയ ഉപയോഗപ്പെടുത്തി ഇന്ത്യയിൽ വികസിപ്പിച്ച പുതിയ ഇനം ക്യാരറ്റ്- Madhuvan Gajar


കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'Jeevan Lite' എന്ന പേരിൽ ചെലവുകുറഞ്ഞ പോർട്ടബിൾ വെന്റിലേറ്റർ വികസിപ്പിച്ച സ്ഥാപനം- IIT ഹൈദരാബാദ് 


കോവിഡ് 19- മായി ബെന്ധപ്പെട്ട് ക്വാറന്റയിനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ ഭരണകൂടം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ്- കരുതൽ  


Play True Day 2020 ആചരിച്ച സംഘടന- WADA (World Anti-Doping Agency)  


ലോകത്തിലാദ്യമായി കോവിഡ്- 19 Government response tracker ആരംഭിച്ചത്- Oxford University 


Union Bank of India- യുടെ പുതിയ എക്സിക്യൂട്ടിവ് ഡയറക്ടർ- Birupaksha Mishra 


സാമുഹിക അകലം പാലിക്കുന്നതിനുവേണ്ടി Safety Grid Campaign ആരംഭിച്ച ബാങ്ക്- HDFC


World wide Fund (India)- യുടെ പുതിയ അംബാസിഡർ- വിശ്വനാഥ് ആനന്ദ് 


കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തനങ്ങൾക്കായി Team- 11 എന്ന സംഘത്തെ നിയമിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 


കേരള ഗവർണർ ഏർപ്പെടുത്തിയ 5-ാമത് ചാൻസലേഴ്സ് അവാർഡിന് അർഹമായ യൂണിവേഴ്സിറ്റി- കുസാറ്റ് 

No comments:

Post a Comment