Saturday, 9 May 2020

Current Affairs- 10/05/2020

ELSA Corp കമ്പനിയുടെ ഇന്ത്യയിലെ ബ്രാന്റ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം- Ajinkya Rahane


Flipkart Commerce and Chief Financial Officer (CFO)- Sriram Venkataraman



YES Bank- ന്റെ Chief Risk Officer (CRO) cool നിയമിതനായത്- നീരജ് ധവാൻ


COVID- 19 പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് 500 മില്യൺ ഡോളറിന്റെ വായ്പ അനുവദിച്ച അന്താരാഷ്ട്ര സ്ഥാപനം- ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ബാങ്ക് (AIIB)


മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കുടിയേറ്റ തൊഴിലാളികൾക്കായി ഉത്തർപ്രദേശ് ഗവൺമെന്റ് ആരംഭിച്ച ആപ്ലിക്കേഷൻ- Pravasi Rahat Mitra


ഇന്ത്യയിലാദ്യമായി COVID- 19 വ്യാപനം തടയുന്നതിനായി എല്ലാ ജില്ലകളിലേയും ആശുപത്രികളിൽ കിടക്കയ്ക്ക് ഒപ്പം വെന്റിലേറ്റർ സംവിധാനം ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


2020 മേയിൽ പ്രധാനപ്പെട്ട തൊഴിൽ നിയമങ്ങൾ 3 വർഷത്തേക്ക് പിൻവലിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


COVID 19- നെപ്പറ്റി വിവരം നൽകുന്നതിനായി 'CHDCOVID' എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത്- ചണ്ഡീഗഢ്


ഇറാന്റെ പുതിയ കറൻസിയാകുന്നത്- Toman


ലോക ദേശാടനപ്പക്ഷി ദിനം- മെയ് 9


വോഗ് മാസികയുടെ കോവിഡ്- 19 പോരാളിപ്പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ഭരണകർത്താവ്- ആരോഗ്യമന്ത്രി കെ.കെ. ശൈലജ


രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചതിന്റെ 75-ാം വാർഷികമായ മെയ് 8- ന്, രക്തസാക്ഷിത്വം വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരമർപ്പിച്ച രാജ്യം- ബ്രിട്ടൺ
  • സഖ്യശക്തികൾക്കു മുന്നിൽ ജർമനി കീഴടങ്ങിയ ദിവസമായ മെയ്- 8 'യൂറോപ്പിന്റെ വിജയ ദിവസ'മായി ആചരിക്കപ്പെടുന്നു.
  • മെയ് 8 VE Day (Victory in Europe Day) എന്നും അറിയപ്പെടുന്നു.
മനഃപൂർവം രോഗം പടർത്തുന്നവർക്ക് കർശനശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഇറക്കിയ സംസ്ഥാനം- ഉത്തർ പ്രദേശ്


ദേശാടനപ്പക്ഷി ദിനം എന്ന്- മെയ് 9
  •  പക്ഷികൾ നമ്മുടെ ലോകത്തെ ബന്ധിപ്പിക്കുന്നു (Birds Connect Our Migratory world) എന്നതാണ് ഈ ദിനത്തിന്റെ സന്ദേശം.
രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചതിന്റെ എത്രാമത്  വാർഷികമാണ് 2020 മെയ് 8- ന് ആചരിച്ചത്- 75
  • യൂറോപ്പിന്റെ വിജയ ദിവസമായി ആചരിക്കുന്നു.
ലോക റെഡ്ക്രോസ് ദിനം എന്ന്- മെയ് 8


ലോക അത്‌ലറ്റിക്സ് ദിനമായി ആചരിക്കുന്നതെന്ന്- മെയ് 7


08-05-2020 റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ തൊഴിലില്ലായ്മ നിരക്ക് എത്രയാണ്- 14. 7%
  • രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക്
'The Death of Jesus' എന്ന പുസ്തകത്തിന്റെ രചയിതാവ്- J.M.Coetzee 


കോവിഡ്- 19 കൊറന്റൈൻ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി Corentine, Safe എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ ആരംഭിച്ചത്- IIT Bombay 


Critics Choice Film Awards 2020- ലെ മികച്ച നടനുള്ള അവാർഡ് നേടിയത്- മമ്മൂട്ടി 


MD & C.E.O of Paytm General Insurance Ltd- Vineet Arora 


ലോകാരോഗ്യ സംഘടന International Year of the Nurse and Midwife ആയി ആചരിക്കുന്ന വർഷം- 2020 


Corona Studies Series Books ആരംഭിച്ച സംസ്ഥാനം- NBT (National Book Trust) 


Corona care എന്ന പേരിൽ ഇന്ത്യയിലാദ്യമായി Covid- 19 hospitalisation insurance policy ആരംഭിച്ച കമ്പനി- Phone pey  


കോവിഡ് 19 രോഗ ലക്ഷണങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 'Active case finding campaign' ആരംഭിച്ച സംസ്ഥാനം- ഹിമാചൽപ്രദേശ് 


UK Shadow Minister ആയി നിയമിതയായ ഇന്ത്യൻ വംശജ- Lisa Nandy 


NASSCOM- ന്റെ പുതിയ ചെയർമാനായി നിയമിതനായ വ്യക്തി;- പ്രവീൺ റാവു 


അടുത്തിടെ ട്വിറ്റർ C.E.O.Jaick Dorsey- യ്ക്കെതിരെ ഒരു FIR രജിസ്റ്റർ ചെയ്ത ഹൈക്കാടതി- രാജസ്ഥാൻ ഹൈക്കോടതി 


ഇന്ത്യയിൽ ആദ്യമായി യാത്രികരുടെ വിമാനത്തിൽ ചരക്ക് നീക്കം നടത്തിയ വിമാന കമ്പനി- സ്പെയ്സ് ജെറ്റ്


പൊതുജനങ്ങളെ അണുവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 'V safe Tunnel' ആരംഭിച്ച സംസ്ഥാനം- തെലങ്കാന 


United Against Corona : Express Through Art എന്ന competition ആരംഭിച്ച സംസ്ഥാനം- ICCR (Indian Council for Cultural Relations)


BSNL പുറത്തിറക്കിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം- ഭാരത് ഇൻസ്റ്റ് പേ (SBI- യും ചേർന്ന്) - 


കോവിഡ്- 10 മൂലം അടുത്തിടെ അന്തരിച്ച മുൻ പത്മശ്രീ ജേതാവ്- Nirmal Singh Khalsa  


അടുത്തിടെ ഇന്ത്യയുമായി 70 വർഷത്തെ നയതന്ത്ര ബന്ധം പൂർത്തിയാക്കിയ രാജ്യം- ചൈന 


കോവിഡ് 19- മായി ബന്ധപ്പെട്ട് അടുത്തിടെ 'സ്നേഹ' എന്ന പേരിൽ പദ്ധതി ആരംഭിച്ച കേരളത്തിലെ ജില്ല- മലപ്പുറം 


സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപ്പറ്റി പഠിക്കുന്നതിനായി യൂറേപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച ബഹിരാകാശ ടെലസ്കോപ്പ്- CHEOPS (Characterising Exo Planet Satellitte) 


കോവിഡ് 19- നെതിരെ പോരാടുന്നതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം, AICTE- യുമായി ചേർന്ന് ആരംഭിച്ച ഓൺലൈൻ ചലഞ്ച്- SAMADHAN 


സൂര്യനിൽ ഉണ്ടാകുന്ന Solar Particle stoms- നെ കുറിച്ച് പഠിക്കുന്നതിനായി NASA ആരംഭിച്ച ദൗത്യം- Sunrise 


ആരുടെ പ്രശസ്തമായ ചിത്രരചനയാണ് 'സിംഗ് ഗാർഡൻ'- വിൻസന്റ് വാൻഗോഗ് 


അടുത്തിടെ പുതുതായി വികസിപ്പിച്ചെടുത്ത ഗോതമ്പ് ഇനം- MACS4028

No comments:

Post a Comment