കോവിഡ്- 19 രോഗ വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയ കേരളത്തിലെ ആദ്യ തദ്ദേശഭരണ സ്ഥാപനം- കോഴിക്കോട് കോർപ്പറേഷൻ
കൊറോണ - വൈറസ് ബാധയുടെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി വീടുകൾ തോറും ഉച്ചഭക്ഷണ റേഷൻ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം- മധ്യപ്രദേശ്
സ്റ്റെറിൻ വിഷവാതക ദുരന്തം നടന്ന നഗരം- വിശാഖപട്ടണം
- (എൽ.ജി പോളിമേഴ്സ് രാസശാല, 2020 മെയ്- 7)
2020- ലെ Young Career Award നേടിയ വ്യക്തി- സൗരഭ് ലോധ (Bombay IIT)
റഷ്യയുടെ Commemorative World War മെഡലിന് അർഹനായത്- King Jong Un (North Korea)
ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി- Mustafa al-Kadhimi
കോവിഡ്- 19 സാഹചര്യത്തിൽ മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി NITI AAYOG ആരംഭിച്ച ക്യാമ്പയിൻ- Surakshit Dada-Dadi & Nana-Nani Abhiyan
കോവിഡ്- 19 പശ്ചാത്തലത്തിൽ ആയുർവേദ മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ആയുഷ് കവച് കോവിഡ് എന്ന മൊബൈൽ ആപ്പ് പുറത്തിറക്കിയ സംസ്ഥാനം- ഉത്തർ പ്രദേശ്
2020 മെയ്- ൽ RBI Central Board- ന്റെ ഡയറക്ടർ ആയി നിയമിതനായ വ്യക്തി- തരുൺ ബജാജ്
2020 മെയ്- ൽ e-RMB (e-Renminbi) - എന്ന ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ രാജ്യം- ചൈന
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആയി വീണ്ടും നിയമിതനായത്- അധീർ രഞ്ജൻ ചൗധരി
"Vijyant at Kargil: The Life of a Kargil War Hero" രചിച്ചത്- Colonel V.N. Thaper and Neha Dwivedi
2020 മെയ്- ൽ Covid19 പ്രതിരോധത്തിന് ഫലപ്രദമായ ആന്റിബോഡി വികസിപ്പിച്ചതായി പ്രഖ്യാപിച്ച രാജ്യം- ഇസ്രായേൽ
ലോക്ഡൗൺ സാഹചര്യത്തിൽ പോസ്റ്റോഫീസിൽ പോകാതെ തന്നെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി കേരള പോസ്റ്റൽ സർക്കിൾ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- എന്റെ തപാൽ
ലോക് ഡൗൺ പശ്ചാത്തലത്തിൽ ഗാർഹിക മാലിന്യ സംസ്കരണം മുൻനിർത്തി ഹരിത കേരളം മിഷൻ ആരംഭിച്ച ഹാഷ് ടാഗ് ചലഞ്ച്- #MyHomeClean Home
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി UV Blaster എന്ന പേരിൽ Ultraviolet Disinfection Tower വികസിപ്പിച്ച സ്ഥാപനം- DRDO
വനമേഖലയ്ക്കുള്ള നൊബേൽ എന്നറിയപ്പെടുന്ന The Marcus Wallenberg Prize 2020 നേടിയവർ-
- Joseph J Landsberg
- Richard H Waring & Nicholas C Coops
കോവിഡ്- 19 സ്വഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി മുഖ്യമന്ത്രി ഷഹാരി റോസ്ഗാർ ഗ്യാരന്റി യോജന ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്
ഇന്ത്യയൊട്ടാകെയുള്ള ചെറുകിട വ്യാപാരികളെ ഒരുമിപ്പിച്ചുകൊണ്ട് CONFEDERATION OF ALL INDIA TRADERS ആരംഭിച്ച ഇ- കൊമേഴ്സ് പ്ലാറ്റ്ഫോം- ഭാരത് മാർക്കറ്റ്
2020- ൽ ആർട്ടിക് കാലാവസ്ഥയും പരിസ്ഥിതിയും നിരീക്ഷിക്കുന്നതിനായി ആദ്യത്തെ Arktika-M ഉപഗ്രഹം വിക്ഷേപിക്കുന്ന രാജ്യം- റഷ്യ
ഏറ്റവും കൂടുതൽ പ്രതിഫല തുകയുള്ള ഓൺ ലൈൻ ചെസ് ടൂർണമെന്റായ Magnus Carlsen Invitational 2020 ചെസ് ടൂർണമെന്റ് ജേതാവ്- മാഗ്നസ് കാൾസൺ
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹിക അകലം ഉറപ്പാക്കാൻ കുടവിപ്ലവം (ഒരു കുട അകലം പാലിക്കൽ) നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്ത്- തണ്ണീർമുക്കം (ആലപ്പുഴ)
കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി All India Institute of Ayurveda- യും ഡൽഹി പോലീസും സംയുക്തമായി ആരംഭിച്ച പരിപാടി- AYURAKSHA
കോവിഡ്- 19 പശ്ചാത്തലത്തിൽ YASH (Year of Awareness on Science and Health) പ്രോഗ്രാം ആരംഭിച്ച സ്ഥാപനം- National Council for Science & Technology
2020- മെയിൽ അമേരിക്കൻ അക്കാഡമി ഓഫ് ആർട്സ് ആന്റ് സയൻസിലെ അന്താരാഷ്ട്ര ഓണററി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വനിത- ശോഭന നരസിംഹൻ
25-ാമത് NIKKET ASIA PRIZES- 2020- ൽ സയൻസ് ആന്റ് ടെക്നോളജി വിഭാഗം പുരസ്കാരം നേടിയ മദ്രാസ് IIT പ്രൊഫസർ- പ്രദീപ് തളാപ്പിൽ
2020 ഏപ്രിലിൽ ജപ്പാന്റെ "Order of Rising Sun Gold & Silver Rays” സിവിലിയൻ ബഹുമതിക്ക് അർഹനായ ഇന്ത്യൻ ഡോക്ടർ- Thangjam Dhaboli Singh (മണിപ്പൂർ)
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു ലക്ഷം ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിനായി തുളസീവനം പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത്- തണ്ണീർമുക്കം (ആലപ്പുഴ)
കോവിഡ് പശ്ചാത്തലത്തിൽ കുടിയേറ്റ, കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമിച്ച കമ്മീഷൻ- ആനന്ദബോസ് കമ്മീഷൻ
ലോക പത്ര സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പത്രസ്വാതന്ത്ര്യത്തിന്റെ നിലനിൽപ്പിനുവേണ്ടി പ്രവർത്തിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുവാനായി യുനെസ്കോ ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം- ഗില്ലർമോ കാനോ പുരസ്കാരം (World Press Freedom Prize)
- Guillermo Cano Prize 2020- Jineth Bedoya (Columbia)
2020- ലെ മെക്സിക്കൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയ
- പുരുഷതാരം- റാഫേൽ നദാൽ (സ്പെയിൻ)
- വനിതാ താരം- ഹെതർ വാട്സൺ (യു.കെ)
2020 മാർച്ചിൽ ഇക്കോ-സെൻസിറ്റീവ് സോണായി കേന്ദ്രഗവൺമെന്റ് പ്രഖ്യാപിച്ചത്- National Chambal Sanctuary (മധ്യപ്രദേശ്)
2020 മാർച്ചിൽ കാർഷിക രംഗത്തെ ഗവേഷണം, പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട് പതഞ്ജലി ബയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി MOU ഒപ്പു വച്ച സ്ഥാപനം- ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച്
ICC Women's T20 World Cup champion- ആസ്ട്രേലിയ
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം- ഈസ്റ്റ് കാളിമന്റൻ
No comments:
Post a Comment