Saturday, 16 May 2020

Current Affairs- 17/05/2020

COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാരുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമാക്കി കുടുംബശ്രീ ആരംഭിച്ച പദ്ധതി- Grand Care

കൊറോണ വൈറസ് വിമുക്തമായ ആദ്യ യുറോപ്യൻ രാജ്യം- Slovenia


10 മുതൽ 15 മീറ്റർ അകലെ നിന്ന് വ്യക്തികളുടെ ശരീര ഊഷ്മാവ് തിരിച്ചറിയുന്നതിനായി “Thermal Corona Combat Headgear" സംവിധാനം ആരംഭിച്ച പോലീസ് സേന- ഡൽഹി പോലീസ്

2020- ലെ International Day of Families (മേയ് 15)- ന്റെ പ്രമേയം- Families in Development: Copenhagen and Beijing + 25

ഗോത്രവിഭാഗത്തിലുള്ള യുവാക്കൾക്ക് ഡിജിറ്റൽ മാധ്യമത്തിലൂടെ സംരംഭകത്വം വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഫേസ്ബുക്കുമായി ചേർന്ന് ആരംഭിച്ച പരിപാടി- GOAL (Going Online As Leaders)

2020 മേയിൽ, ആൻഡ്രോയ്ഡ് ഫോണുകളെ ബാധിച്ച Mobile banking malware- EventBot

2020 മേയിൽ അന്തരിച്ച പ്രശസ്ത ബംഗാളി സാഹിത്യകാരൻ- Debesh Roy

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സ്വകാര്യ വാഹനത്തിൽ നാസ നടത്തുന്ന ആദ്യ യാത്രക്ക് ഉപയോഗിക്കുന്ന വാഹനം- കൂ ഡ്രാഗൺ

കാർഷിക വികസന പരിപാടിയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വംബോർഡ് നടപ്പാക്കുന്ന പദ്ധതി- ദേവഹരിതം

കടൽ ഉൾനാടൻ മൽസ്യമേഖലയുടെ വികസനത്തിനായുള്ള കേന്ദ്രസർക്കാർ പദ്ധതി- പ്രധാനമന്ത്രി സംപദ യോജന  

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ദക്ഷിണ ആന്തമാൻ കടലിലുമായി ന്യൂനമർദ്ദം മൂലം ഉണ്ടാകാൻ സാധ്യത ഉള്ള ചുഴലിക്കാറ്റ്- ഉം പുൻ 
  • (പേര് നൽകിയത്- തായ്ലൻഡ്)  
ഗോത്ര വിഭാഗത്തിൽപെട്ട യുവാക്കൾക്കിടയിൽ ഡിജിറ്റൽ സാങ്കേതിക പരിജ്ഞാനം ഉറപ്പാക്കുന്നതിനായി കേന്ദ്ര ഗിരിവർഗ്ഗകാര്യ വകുപ്പും ഫേസ് ബുക്കും സംയുക്തമായി ആരംഭിച്ച പദ്ധതി- GOAL PROGRAMME
  • (GOING ONLINE AS LEADER)  
INTERNATIONAL FAMILY DAY- MAY 15


ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഏത് കരസേനാ വിഭാഗത്തെയാണ് ഇന്ത്യ പിൻവലിക്കുന്നത്- ഇന്ത്യൻ കരസേനയുടെ അശ്വസേനാ വിഭാഗമായ 61-ാം കാവൽ റജിമെന്റിലെ കുതിരകളെയാണ്  

രാജിവെച്ച ലോക വ്യാപാര സംഘടനാ (W.T.O) മേധാവി ആര്- റോബർട്ടോ അസിവേദോ

ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മീഷൻ ചെയ്ത കോസ്റ്റ് ഗാർഡിന്റെ കപ്പൽ ഏത്- സചേത്
  • ഗോവ ഷിപ്യാർഡ് ലിമിറ്റഡ് ആണ് നിർമ്മിച്ചത്. 
യൂണിസെഫ് റിപ്പോർട്ട് പ്രകാരം കൊറോണ വൈറസ് ബാധയുടെ പരിണിത ഫലമായുണ്ടായേക്കാവുന്ന ഏറ്റവും വലിയ വിപത്തേത്- ശിശു മരണനിരക്കിലുണ്ടാകുന്ന വർധന 
  • പ്രതിദിനം 6000 വരെ മരണമുണ്ടായേക്കാം. 
  • യുണിസെഫ്- കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന UN ഏജൻസി.
കറൻസി നോട്ടുകളുടെ കൈമാറ്റത്തിലൂടെ കോവിഡ്- 19 പടരുന്നത് തടയാൻ പണമിടപാട് സമ്പൂർണമായും ഡിജിറ്റലാക്കാൻ തീരുമാനിച്ച ഇന്ത്യൻ നഗരം- അഹമ്മദാബാദ്  


ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ- വി. വിദ്യാവതി 

Union Public Service Commission (UPSC)- ന്റെ പുതിയ സെക്രട്ടറിയായി നിയമിതയായത്- വസുധമിശ്ര 

കോവിഡ്- 19 വ്യാപനത്തെത്തുടർന്ന് പ്രതിസന്ധിയിലായ സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പുനരുജ്ജീവനത്തിനായി കേരള സർക്കാർ ആവിഷ്കരിച്ച സാമ്പത്തിക പാക്കേജ്- ഭദ്രത 

SNDP യോഗത്തിന്റെ 117-ാം സ്ഥാപകദിനമായ 2020 മെയ് 15 എന്ത് ദിനമായാണ് ആചരിക്കുന്നത്- ശുചിത്വ ബോധവൽക്കരണ ദിനം  

SC/ST വിഭാഗക്കാരുടെ ഉന്നമനത്തിനായി Sambal Scheme ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

'Finding Freedom : Harry and Meghan and the Making of Modern Royal Family' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Omid Scobie and Carolyn Durand  

ഇന്ത്യയിൽ ആദ്യമായി എഫ്. എ.ആർ. രജിസ്റ്റർ ചെയ്യാൻ പോലിസുകാർ പരാതിക്കാരുടെ വീട്ടിലേക്ക് പോകുന്ന പദ്ധതിയായ FIR Aapke Dhwar Yojana ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്

ഈയിടെ ലോക ഉത്തേജക വിരുദ്ധ സമിതി 4 വർഷത്തേക്ക് വിലക്ക്  ഏർപ്പെടുത്തിയ ഡിസ്കസ് ത്രാ താരം- സന്ദീപ് കുമാരി 

മൈക്രോ, മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് മന്ത്രാലയ വകുപ്പ്  സെക്രട്ടറിയായി നിയമിതനായത്- അരവിന്ദ് കുമാർ ശർമ്മ 

2020 മെയിൽ Paralympics- ൽ നിന്നും വിരമിച്ച വനിതാ താരം- ദീപാ മാലിക്

International Hockey Federation- ന്റെ പ്രസിഡന്റ് പദവി നരീന്ദർ ബ്രതയ്ക്ക് എന്നുവരെയാണ് നീട്ടിയത്- മെയ് 2021 

MCC (Marylebone Cricket Club)- ന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും നിയമിതനായത്- Kumar Sangakkara 

പ്രകൃതി ദുരന്തം, ലഹള എന്നിവയാൽ അതാതു രാജ്യങ്ങളിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന കുട്ടികള കുറിച്ച് UNICEF തയ്യാറാക്കുന്ന റിപ്പോർട്ട്- Lost at Home 

ELSA CORP കമ്പനിയുടെ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി നിയമിതനായ ക്രിക്കറ്റ് താരം- Ajinkya Rahane  

ജിൻ എഡിറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോവിഡ്- 19 ദ്രുതഗതിയിൽ കണ്ടെത്താൻ സാധിക്കുന്ന കിറ്റ്- ക്രിസ്പർ 
  • (CSIR ഡൽഹറിനും TATA Sons ചേർന്ന് ഒരുക്കുന്നത്) 
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർ സ്ട്രിക്റ്റ് ക്വാറന്റൻ പാലിക്കുന്നതിനുവേണ്ടി 'ലോക്ക് ദി ഹൗസ്" പദ്ധതി ആരംഭിച്ച ജില്ല- കണ്ണൂർ

No comments:

Post a Comment