ഉത്തർപ്രദേശിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഗവൺമെന്റ് പദ്ധതികളുടെ സേവനം ലഭ്യമാക്കാൻ പുറത്തിറക്കിയ മൊബൈൽ ആപ്പ്- പ്രവാസി റാഹത്ത് മിത്ര
കൊറോണ വൈറസിനെതിരെ Human monoclonal antibodies വികസിപ്പിക്കാൻ തയ്യാറെടുക്കുന്ന സ്ഥാപനം.- CSIR
കോവിഡ് 19 നെതിരായ പോരാട്ടത്തിൽ മുൻനിരയിലുളള വനിതകളെ ആദരിക്കാൻ Vogue മാഗസിൻ പുറത്തിറക്കി Vogue warriors സിരിസിൽ ഇടം നേടിയ കേരളത്തിലെ മന്ത്രി- കെ.കെ. ശൈലജ
വിശാഖപട്ടണം വിഷ വാതക ദുരന്തത്തോടനുബന്ധിച്ച് ഹരിത ട്രിബ്യൂണൽ LG Polymers- ന് ഏർപ്പെടുത്തിയ പിഴ - 50 കോടി
ഏത് മഹാമാരിയുടെ ഉൻമൂലനത്തിന്റെ 40-ാം വാർഷിക സ്മരണയിൽ WHO- യും UN- ഉം പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയത്- Small pox
കോവിഡ്- 19 സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും നിക്ഷേപകരെ ആകർഷിക്കുന്നതിനുമായി തൊഴിൽ നിയമങ്ങൾ 3 വർഷത്തേക്ക് റദ്ദാക്കിയ സംസ്ഥാനങ്ങൾ- ഉത്തർപ്രമാശ്, മദ്ധ്യപ്രദേശ്
ലോക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിൽ ഉച്ചഭക്ഷണം എത്തിച്ചു നൽകുവാനുള്ള പദ്ധതി ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മധ്യപ്രദേശ്
കോവിഡ് 19- ന്റെ പ്രതിരോധത്തിനായി ആയുഷ്മന്ത്രാലയവും, മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജിയും സംയുക്തമായി ആരംഭിച്ച മൊബൈൽ ആപ്പ്- ആയുഷ് സർജീവനി (കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ സിങ് പുറത്തിറക്കി)
ഇറാഖിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്- മുസ്തഫ അൽ ഖാദിമി
മധ്യപ്രദേശിലെ ആരോഗ്യപ്രവർത്തകരെ കോവിഡ്- 19 ബാധിതരിൽ നിന്ന് ആത്മരക്ഷ നേടുവാനായി വികസിപ്പിച്ച വാഹനം- സിജീവനി
കോവിഡ്- 19 നുള്ള പ്രതിരോധത്തിനും സുരക്ഷാപ്രവർത്തനങ്ങൾക്കുമായി ഇന്ത്യയ്ക്ക് 500 മില്യൻ യു.എസ്. ഡോളർ വായ്പ നൽകുവാൻ തീരുമാനിച്ച ബാങ്ക്- AIIB (Asian Infrastructure Investment Bank)
സെൻട്രൽ വില്ലാ പ്രോജക്ട് ഏത് മന്ദിരത്തിന്റെ നിർമ്മാണാമായി ബന്ധപ്പെട്ടിരിക്കുന്നു- പാർലമെന്റ്
കോവിഡ്- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരൻമാരെ സംരക്ഷിക്കുന്നതിനുവേണ്ടി സുരക്ഷിത് ദാദ-ദാദി & നാന-നാനി അഭിയാൻ ആരംഭിച്ചത്- നീതി ആയോഗ്
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- അധീർരഞ്ജൻ ചൗധരി
RBI- യുടെ സെൻട്രൽ ബോർഡിലേക്ക് ഡയറക്ടറായി നിയമിതനായത്- തരുണ് ബജാജ്
ലേബർ ബ്യറോയുടെ ഡയറക്ടർ ജനറലായി നിയമിതനായത്- DPS Negi
കോവിഡ്- 19 പ്രതിരോധത്തിന് സജ്ജമാക്കുന്ന ഡ്രോണിന്റെ അംഗീകാരം വേഗത്തിലാക്കുന്നതിനായി ഇന്ത്യൻ സിവിൽ ഏവിയേഷൻ ആരംഭിച്ച പോർട്ടൽ- ഗരുഡ്
TIU അടുത്തിടെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ ടെന്നീസ് കായികതാരം- Youssef Hossam
'Vijyant at Kargil : The Life of a Kargil War Hero' എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- V.N.Thapar & Neha Dwivedi
കാർഷികാധിഷ്ഠിത ആവശ്യങ്ങൾക്കും ഉന്നമനത്തിനുമായി ആന്ധ്രാപ്രദേശ് സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ്- CMAPP
OECD (Organisation for Economic Co-operation and Development)- ലേക്കുള്ള അമേരിക്കയുടെ സ്ഥാനപതിയായി നാമനിർദ്ദേശം ലഭിച്ച ഇന്തോ അമേരിക്കൻ വനിത- മനിഷാ സിംഗ്
e-RMB (e-Renminbi) എന്ന ഡിജിറ്റൽ കറൻസി പുറത്തിറക്കിയ രാജ്യം- ചൈന
കോവിഡ്- 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മദ്യത്തിന് 'Special Corona fee' എന്ന പേരിൽ 70% അധിക നികുതി ഏർപ്പെടുത്തിയ കേന്ദ്രഭരണപ്രദേശം- ഡൽഹി
2020 മെയിൽ Conummemorative World War II Medal- ന് അർഹനായത്- കിം ജോങ് ഉൻ
- (രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയ്ക്കെതിരെ റഷ്യ നേടിയ വിജയത്തിന്റെ 75-ാമത് അനുസ്മരണത്തിന്റെ ഭാഗമായി നൽകിയ പുരസ്കാരം)
കോവിഡ് 19- ന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ സ്വന്തം ദേശത്തേക്കുള്ള മടങ്ങി വരവ് സാധ്യമാക്കാൻ പശ്ചിമബംഗാൾ ഗവൺമെന്റ് ആരംഭിച്ച ആപ്പ്- Exit app
Nano Science and Technology വിഭാഗത്തിലെ Young Career Award- 2020 അർഹനായത്- സൗരഭ് ലോധ (IIT മുംബൈ)
ഹിമാചൽ പ്രദേശിലെ കുടിയേറ്റ തൊഴിലാളികൾക്ക് കോവിഡ് 19- നെതിരെയുള്ള ബോധവത്കരണത്തിനായി ഗവൺമെന്റ് ആരംഭിച്ച പ്രാഗ്രാം- Nigah
കുടുംബശ്രീ പ്രവർത്തകർക്കായി കേരള സർക്കാർ ആരംഭിച്ച വായ്പാ പദ്ധതി- സഹായഹസ്തം
2020 മേയിൽ കോവിഡ്- 19 പ്രതിരോധവുമായി ബന്ധപ്പെട്ട് നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ വിർച്ച്വൽ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച രാജ്യം- അസർബൈജാൻ (ഇന്ത്യയെ പ്രതിനിധീകരിച്ചത് നരേന്ദ്രമോദി)
കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സിന്റെ പുതിയ ചെയർമാനായി നിയമിതനായത്- അടൂർ ഗോപാലകൃഷ്ണൻ
'ബാറ്റിൽ ഓഫ് ഹോഗ് വാർഡ്സ്' എന്ന പുസ്തകത്തിന്റെ രചയിതാവ്:- J.K.Rowling
കോവിഡ്- 19 പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത യു. എ. ഇ. സ്റ്റെംസെൽ ഗവേഷണസംഘത്തിൽ ഉൾപ്പെട്ട മലയാളി- ധന്യ നായർ
ഏത് രാജ്യത്തിന്റെ പ്രഥമ ആർട്ടിക് പര്യവേക്ഷണ ഉപകരണമാണ് Arktika M- Russia
IBRD- ലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഇന്തോ-അമേരിക്കൻ- അശോക് മൈക്കൽ പിന്റോ
കോവിഡ് 19- നെ കുറിച്ചുള്ള ബോധവത്ക്കരണത്തിനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ക്യാംപെയ്ൻ- COVID Katha
കോവിഡ് 19 തീവ്രബാധ പ്രദേശങ്ങളെ അണുവിമുക്തമാക്കാൻ "UV blaster' വികസിപ്പിച്ച സ്ഥാപനം- DRDO
കോവിഡ് ബാധ അതിവേഗത്തിൽ തിരിച്ചറിയാനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ബയോ ടെക്നോളജി, ഹൈദരാബാദ് വികസിപ്പിച്ച ഉപകരണം- eCovSens
രാജ്യത്തെ സാമ്പത്തിക സേവനങ്ങളെ നിയന്ത്രിക്കാനായി തുടങ്ങുന്ന ഏകീകൃത സംവിധാനം- അന്താരാഷ്ട സാമ്പത്തിക സേവന കേന്ദ്ര തോറിറ്റി (IFSCA) (HQ ഗാന്ധിനഗർ, ഗുജറാത്ത്)
No comments:
Post a Comment