Wednesday, 20 May 2020

Current Affairs- 21/05/2020

ലോകാരോഗ്യ സംഘടനയുടെ രൂപീകരണ സമിതിയായ ലോകാരോഗ്യ അസംബ്ലിയുടെ എക്സിക്യൂട്ടീവ് ബോർഡ് ചെയർമാനായി നിയമിതനായത്- ഡോ. ഹർഷ് വർധൻ (കേന്ദ്ര ആരോഗ്യമന്ത്രി) 


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് സ്വകാര്യ വാഹനത്തിൽ നാസ നടത്തുന്ന ആദ്യ യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനം- Crew Dragon 


KSRTC ബസുകളിൽ കറൻസി രഹിത യാത്ര സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രീപെയ്ഡ് കാർഡ് സംവിധാനം നടപ്പിലാക്കുന്ന കമ്പനി- ചലോ 


ഇന്ത്യയിലെ ആദ്യത്തെ സർവീസ് റോബോട്ടുകളായ സോന 1.5, സോന 0.5 എന്നിവ വികസിപ്പിച്ചെടുത്ത ജയ്പൂർ ആസ്ഥാനമായ കമ്പനി- Club First 


കോവിഡ്- 19 സാഹചര്യത്തിൽ മൂന്നുവയസു മുതൽ ആറുവയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ- ശിശു വികസന വകുപ്പിന്റെ പുതിയ സംരംഭം- 'തേനമൃത് ന്യൂട്രിബാർ 


അടുത്തിടെ കേന്ദ്ര ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ച, കോവിഡ് പരിശോധനയ്ക്കായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത RNA എക്സ്ട്രാക്ഷൻ കിറ്റ്- ചിത്രമാഗ്ന 

ഇന്ത്യയും നേപ്പാളുമായി അതിർത്തി തർക്കം നിലനിൽക്കുന്ന ഏതു പ്രദേശം ഉൾപ്പെടുത്തിയാണ് നേപ്പാൾ അടുത്തിടെ ഭൂപടം തയ്യാറാക്കിയത്- കാലപാനി  


പഞ്ചായത്തുകളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും സേവനങ്ങൾക്കായുള്ള പുതിയ സോഫ്റ്റ് വെയർ- ഇന്റഗ്രേറ്റഡ് ലോക്കൽ ഗവണ്മെന്റ് മാനേജ്മന്റ് സൊല്യൂഷൻ 


പോഷകകുറവുള്ള കുട്ടികൾക്കായി വനിതാ ശിശുവികസന വകുപ്പും കാർഷിക സർവകലാശാലയും സംയുക്തമായി വികസിപ്പിച്ചെടുത്ത പോഷക ആഹാരം- തേനമൃത് ന്യൂട്രി ബാർ


ഏത് ആഗോള സംഘടനയിലാണ് ഇന്ത്യക്ക് പ്രാതിനിധ്യം ലഭിച്ചത്- ലോകാരോഗ്യ സംഘടന 
  • ജനീവയിൽ സമാപിച്ച 73- മത് ലോകാരോഗ്യ അസംബ്ലിയിലാണ് അംഗീകാരം. 
ലോകതേനീച്ച ദിനം എന്ന്- മെയ് 20 
  • 18-ാം നൂറ്റാണ്ടിൽ ആധുനിക തേനീച്ച വളർത്തലിന് തുടക്കമിട്ട ആന്റൺ ജൻസയുടെ ജൻമദിനമാണ്. 
സ്വന്തമായി വാസസ്ഥലമില്ലാത്ത ജയിൽ മോചിതരായവരെ താമസിപ്പിക്കുവാൻ സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ്- തണലിടം 


കോവിഡ് വ്യാപനത്തിൽ ഏഷ്യയിൽ മുന്നിൽ നിൽക്കുന്ന രാജ്യമേത്- ഇന്ത്യ


ഇന്ത്യയിലെ ആദിവാസി - ഗോത്രവർഗ യുവാക്കൾക്കായി ഫേസ്ബുക്കിന്റെ പങ്കാളിത്തത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ നൈപുണ്യ വികസന പരിപാടി- GOAL (Going Online As Leaders) 


കർഷകരുടെ ഉന്നമനത്തിനായി Rajiv Gandhi Kisan Nyay Yojana ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഘട്ട് 


കോവിഡ്- 19 സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനായി "iFeel - You' Bracelet വികസിപ്പിച്ചെടുത്ത രാജ്യം- ഇറ്റലി 


2020 മെയ്- ൽ കുടിയേറ്റ തൊഴിലാളികൾക്ക് പാദരക്ഷകൾ നൽകുന്നതിനായി 'Charan Paduka Campaign' ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ് 


ഇന്ത്യൻ മൊബൈൽ സേവനദാതാവായ ജിയോയുടെ 1.34 ശതമാനം ഓഹരികൾ സ്വന്തമാക്കിയ കമ്പനി- ജനറൽ അറ്റ്ലാന്റിക് 


2020 മെയ്- ൽ ആൻഡ്രോയ്ഡ് ഫോണുകളെ ബാധിച്ച Mobile Banking Malware- EventBot

DRDO- യുടെ ഇന്ത്യൻ പ്രതിരോധ ലബോറട്ടറിയായ ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി വികസിപ്പിച്ചെടുത്ത മൊബൈൽ കോവിഡ്- 19 ടെസ്റ്റിംഗ് ലാബ്- Parakh 


ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും നിയമിതനായത്- നരീന്ദർ ബത്ര


'Fear of God' എന്ന പുസ്തകത്തിന്റെ രചയിതാവ്- Bomma Devara Sai Chandravadhan (Pen name- Vadhan) 


പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി- Central Vista Project 


അടുത്തിടെ കോഴിക്കോട് ജില്ലയിൽ നിന്നും ഗവേഷകർ കണ്ടെത്തിയ ചിലന്തികളെ ഭക്ഷണമാക്കി വളരുന്ന പുതിയ ഇനം കടന്നൽ- മെകിറോത്രിക്സ് സോൾട്ടിഡിയസ്

No comments:

Post a Comment