ലോക ബാങ്കിന്റെ പുതിയ Vice President and Chief Economist- Carmen Reinhart
National Real Estate Development Council (NAREDCO)- യുടെ പുതിയ ഡയറക്ടർ ജനറൽ- രാജേഷ് ഗോയൽ
'സമഗ്ര ഭൂപരിഷ്കരണ നിയമം പ്രസക്തിയും പ്രാധാന്യവും' എന്ന പുസ്തകത്തിന്റെ രചയിതാവ്- എം. എസ്. സാബു
മെയ് 24 - കോമൺവെൽത്ത് ദിനം
2020- ലെ ഫോർബ്സ് മാഗസിന്റെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരം- നവോമി ഒസാക്ക
കേന്ദ്രഗവൺമെന്റ് 2023 മാർച്ച് 31 വരെ കാലാവധി നീട്ടിയ മുതിർന്ന പൗരന്മാർക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതി- പ്രധാനമന്ത്രി വയ വന്ദന യോജന
2020 മെയ്- ൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആദ്യ എമറിറ്റസ് പ്രൊഫസർ ബഹുമതിയ്ക്ക് അർഹനായത്- എം. ടി. വാസുദേവൻ നായർ
കോവിഡ് 19 പ്രതിരോധത്തിനായുള്ള PPE കിറ്റുകളുടെ നിർമാണത്തിൽ ഇന്ത്യയുടെ സ്ഥാനം- 2
- ഒന്നാം സ്ഥാനം- ചൈന
2020 മെയ് 22- ന് പാകിസ്ഥാനിലെ കറാച്ചിക്ക് സമീപം തകർന്നുവീണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ യാത്രാവിമാനം- Airbus A320
2020- ലെ World Bee Day (മേയ് 20)- ന്റെ പ്രമേയം- Bee engaged
2020 മേയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ നടക്കാനുള്ള പരീക്ഷാവിഷയങ്ങളുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ചാനൽ തയ്യാറാക്കിയ പ്രത്യേക പരീക്ഷാ പരിശീലന പരിപാടി- ഓർമ്മകളുണ്ടായിരിക്കണം
2020 മേയിൽ പാലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന UN Relief and Works Agency (UNRWA)- ക്ക് ഇന്ത്യ നൽകിയ ധനസഹായം- 2 Million dollar
പതിനൊന്ന് അമേരിക്കൻ പ്രസിഡൻറുമാർക്കു വേണ്ടി പ്രവർത്തിച്ച് വൈറ്റ് ഹൗസിലെ മുൻ കാര്യസ്ഥൻ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ചു അദ്ദേഹമാര്- വിൽസൺ സെവെൽറ്റ് ജെർമൻ
ദേശീയ ഭീകരവാദവിരുദ്ധ ദിനമായി ആചരിക്കുന്നതെന്ന്- മെയ് 21
കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജ്- ആത്മനിർഭർ ഭാരത് അഭിയാൻ (സ്വാശ്രയ ഇന്ത്യ)
- രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 10 ശതമാനം തുകയാണ് പാക്കേജിനായി നീക്കിവെച്ചിട്ടുള്ളത്.
മാലിദ്വീപിൽനിന്നുള്ള പ്രവാസികളുമായി കൊച്ചിയിലെത്തിയ നാവികസേനയുടെ ആദ്യ കപ്പൽ- ഐ.എൻ.എസ്. ജലാശ്വ
- രണ്ടാമത്തെ കപ്പൽ- ഐ.എൻ. എസ്. മഗർ
- ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് നിയോഗിക്കപ്പെട്ട കപ്പലാണ് ഐ.എൻ.എസ്.കേസരി.
- ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായാണ് കപ്പലുകൾ നിയോഗിക്കപ്പെട്ടത്.
അന്താരാഷ്ട്ര നഴ്സസ് ദിനം- മേയ്- 12
- ആധുനിക നഴ്സസിങ്ങിന് അടിത്തറ പാകിയ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആചരിക്കുന്നത്.
- 1965 മുതൽ ദിനാചരണം നടന്നുവരുന്നു.
- നൈറ്റിംഗേലിന്റെ 200-ാം ജന്മ വാർഷികമായിരുന്നു 2020- ലെ നഴ്സസ് ദിനം.
- A voice to lead - Nursing the world to health എന്നതായിരുന്നു ഈ വർഷത്തെ നഴ്സിന സന്ദേശം.
- 2016- ലെ റിയോ ഡി ജനൈറോ പാരാലിമ്പിക്സിൽ ഷോട്ട്പുട്ടിലാണ് ദീപ വെള്ളിമെഡൽ നേടിയത്.
- 2019- ലെ രാജീവ്ഗാന്ധി ഖേൽ രത് ന അവാർഡ് ജേതാവാണ്.
മിനിറ്റുകൾക്കുള്ളിൽ കോവിഡ് പരിശോധന നടത്താനുള്ള ഇന്ത്യൻ സംവിധാനം- ഫെലൂദ പരിശോധന
- ഇന്ത്യയിലെ ആദ്യത്തെ പേപ്പർ സ്ട്രിപ്പ് പരിശോധനകൂടിയാണിത്.
- സത്യജിത് റായിയുടെ കുറ്റാന്വേഷണകഥാപാത്രമായ ഫെലൂദയുടെ പേരാണ് ഈ പരിശോധനയ്ക്ക് നൽകിയിട്ടുള്ളത്.
- പ്രധാനമന്ത്രി അധ്യക്ഷനായ Council of Scientificand Industrial Research- ലെ ശാസ്ത്രജ്ഞരാണ് ഇത് വികസിപ്പിച്ചെടുത്തത്.
യുവാക്കൾക്ക് ഇന്ത്യൻ കരസേനയിൽ മൂന്നു വർഷത്തെ ഹ്രസ്വ കാല സേവനത്തിന് അവസരം നൽകാനുള്ള പദ്ധതിയുടെ പേര്- ടൂർ ഓഫ് ഡ്യൂട്ടി
ലോകവ്യാപാര സംഘടനയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തു നിന്ന് അടുത്തിടെ രാജിവച്ചത്- റോബർട്ടോ അസിവേദോ. ലോകവ്യാപാര സംഘടനയുടെ ആറാമത്തെ ഡയറക്ടർ ജനറലാണ് ബ്രസീലുകാരനായ അസിവേദോ
'മൈ ടൗൺ, മൈ പീപ്പിൾ' എന്ന പുസ്തകത്തിന്റെ രചയിതാവ്- അമ്മിണി ശിവറാം
- ഇംഗ്ലീഷ് പത്രപ്രവർത്തനത്തിലെ ആദ്യ മലയാളി വനിതകളിലൊരാളാണ്.
- മേയ് 12- ന് അന്തരിച്ചു
- മുംബൈയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഫ്രീ പ്രസ് ജേർണലിൽ 1953- ൽ സബ് എഡിറ്ററായാണ് ജേണലിസത്തിൽ തുടക്കം.
അന്താരാഷ്ട്ര കുടുംബദിനം- മേയ്- 15
- ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1994 മുതൽ ദിനാചരണം നടന്നു വരുന്നു.
- Families in Development എന്നതാണ് 2020- ലെ കുടുംബ ദിന സന്ദേശം.
- ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവാണ് അധീർ രഞ്ജൻ ചൗധരി
- കേന്ദ്ര സർക്കാരിന്റെ വരവു ചെലവു കണക്കുകൾ പരിശോധിക്കുകയാണ് പി.എ.സിയുടെ പ്രധാന ചുമതല.
- പി.എ.സി. ചെയർമാനെ നിയമിക്കുന്നത് ലോക്സഭാ സ്പീക്കർ.
- ലോക്സഭയിൽ നിന്ന് 15, രാജ്യ സഭയിൽനിന്ന് 7 എന്നിങ്ങനെ 22 അംഗങ്ങളാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലുള്ളത്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ വാഹനത്തിൽ നാസ നടത്തുന്ന ആദ്യ യാത്രക്ക് ഉപയോഗിക്കുന്ന വാഹനം- Crew dragon
സെൻട്രൽ വിസ്റ്റ പ്രൊജക്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു- പാർലമെന്റ്
ഇന്ത്യയിൽ ജനനനിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം- ബീഹാർ
ഇന്ത്യയിൽ മരണ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം- ചത്തീസ്ഗഢ്
ഇന്ത്യൻ പാരലിമ്പിക്സ് കമ്മിറ്റിയുടെ പ്രസിഡന്റ്- ദീപ മാലിക്
നബാർഡിന്റെ ചെയർമാനായി നിയമിതനായ മുതിർന്ന കാർഷിക ശാസ്ത്രജ്ഞൻ- ചിന്താല ഗോവിന്ദ രാജുലു
ബംഗാളിൽ വൻ നാശനഷ്ടം വിതച്ച ചുഴലിക്കാറ്റ്- ഉം പുൺ
No comments:
Post a Comment