UK- യിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിതയായത്- ഗയത്രി ഇസ്സാർ കൗമാർ
കോവിഡ്- 19 പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അധ്യയന ദിനങ്ങൾ ഓൺലൈൻ ആയി നൽകുന്ന പദ്ധതി- ഫസ്റ്റ് ബെൽ
തെലുങ്കാന രൂപീകൃത ദിനം- ജൂൺ 2
ലോക സൈക്കിൾ ദിനം- ജൂൺ 3
കുവൈത്തിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതനാകുന്നത്- സിബി ജോർജ്
കേരള രഞ്ജി ടീമിന്റെ പുതിയ പരിശീലകൻ- ടിനു യോഹന്നാൻ
FSSAI- യുടെ പുതിയ CEO- Arun Singhal
Indigo Airlines- ന്റെ പുതിയ Independent Director- Venkataramani Sumantran
2020- ലെ World Milk Day (ജൂൺ 1)- ന്റെ പ്രമേയം- 20th Anniversary of World Milk Day
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിയിൽ പ്രഖ്യാപിച്ച പുതിയ Video Blogging Contest- My Life, My Yoga (Jeevan Yoga)
രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിനായി കേന്ദ്രസർക്കാർ ദേശീയ തലത്തിൽ ആരംഭിച്ച പദ്ധതി- Responsible AI (Artificial Intelligence) for Youth
വഴിയോര കച്ചവടക്കാർക്കു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച Special Micro Credit Facility Scheme- PM SVANidhi
Personal Protection Kits (PPE), ഇലക്ട്രോണിക് ഉപകരണങ്ങൾ മുതലായവ ശുചീകരിക്കുന്നതിനായി DRDO വികസിപ്പിച്ച സംവിധാനം- Ultra Swachh
2020 മേയിൽ അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകൻ- വാജിദ് ഖാൻ
രാജ്യത്തെ മുഴുവൻ പൗരൻമാരുടെയും ആരോഗ്യ വിവരങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഏത്- ദേശീയ ഡിജിറ്റൽ ഹെൽത്ത് ബ്ലൂപ്രിൻറ്
അറബിക്കടലിൽ രൂപം കൊണ്ട് 2020 ജൂൺ 3- ഓടെ ഗുജറാത്ത്, മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ഏത്- നിസർഗ
അമേരിക്ക ഒദ്യോഗികമായി ഏത് അന്താരാഷ്ട്ര സംഘടനയുമായുള്ള ബന്ധത്തിൽ നിന്നാണ് പിൻവാങ്ങിയത്- വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (WHO)
June 1- World Milk Day
- Theme- '20th Anniversary of World Milk Day'
ലോക്ഡൗണിനെ തുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെ നാട്ടിലെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന നാവികസേനയുടെ കപ്പൽ- ഐ. എൻ. എസ് ജലാശ്വ
ഇന്ത്യയിലെ ആദ്യ വനിതാ ട്രൈബൽ വൈസ് ചാൻസിലർ- Sonajharia Minz (Sido Kanhu Murmu University, Jharkhand)
മെയ് 31- ലോക പുകയില വിരുദ്ധ ദിനം
- Theme- 'Protecting Youth from industry manipulation and preventing them from tobacco and nicotine use'
Oriental Insurance Company Ltd.- ന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ആയി നിയമിതയായത്- S. N. Rajeshwari
നാസയുടെ Wide Field Infrared Survey Telescope (WFIRST)- നെ ആരുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്- Nancy Grace Roman ('Mother of Hubble' എന്നറിയപ്പെടുന്നു)
സ്പേസ് എക്സ് ബഹിരാകാശത്തേക്ക് അയച്ച നാസയിലെ ശാസ്ത്രജ്ഞർ- Bob Behnken & Douglas Hurley
വിശാഖപട്ടണത്തുള്ള നാവിക താവളമായ INS Kalinga- യിൽ അടുത്തിടെ ശിലാസ്ഥാപനം നടത്തിയ മിസൈൽ പാർക്ക്- Agneeprastha
No comments:
Post a Comment