Friday, 5 June 2020

Current Affairs- 05/06/2020

Adidas- ന്റെ പുതിയ ബ്രാന്റ് അംബാസിഡർ- മാനുഷി ചില്ലർ


2020- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ- 5) പ്രമേയം- Biodiversity - a concern that is both urgent and existential


2020- ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് വേദിയാകുന്ന രാജ്യം- കൊളംബിയ


ഇന്ത്യയിലാദ്യമായി മൊബൈൽ ആപ്ലിക്കേഷനിലുടെ Current Account തുടങ്ങുവാനുള്ള സംവിധാനം ആരംഭിച്ച ബാങ്ക്- IndusInd Bank (Indus Corporate App)


COVID- 19 നിലനിൽക്കുന്ന സാഹചര്യത്തിൽ, ഫുട്ബോൾ മത്സരങ്ങൾക്ക് കാണികളെ അനുവദിച്ച ആദ്യ യുറോപ്യൻ രാജ്യം- ഹംഗറി


2020 ജൂണിൽ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനായി ഛത്തീസ്ഗഢിൽ ആരംഭിച്ച പ്രചരണ പരിപാടി- Spandan


COVID 19- ന്റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് എത്തുന്നവർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച Skill Mapping Exercise- SWADES 
  • (Skilled Workers Arrival Database for Employment)
2020 ജൂണിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ സിനിമ സംവിധായകൻ- ബസു ചാറ്റർജി


ഇന്ത്യൻ പ്രധാനമന്ത്രി ,രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിക്കാൻ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിമാനമേത്- ഏയർ ഇന്ത്യ വൺ എന്ന ബോയിങ് 777 വിമാനങ്ങൾ


ഗ്ലോബൽ വാക്സിൻ സമ്മിറ്റിന് വേദിയായ രാജ്യമേത്- ബ്രിട്ടൻ  


വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ 51- മത് വാർഷിക സമ്മിറ്റിന് വേദിയാകുന്ന നഗരമേത്- ഡാവോസ് സ്വിറ്റ്സർലന്റ് 
  • തീം- The Great Reset
കേന്ദ്ര മന്ത്രിസഭ 2020 ജൂൺ 3- ന് അംഗീകാരം കൊടുത്ത കാർഷിക ഓർഡിനൻസ് ഏത്- വൺ ഇന്ത്യ വൺ അഗ്രിക്കൾച്ചർ മാർക്കറ്റ്

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്സിന്റെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ- കൃഷ്ണേന്ദു മജുംദാർ 


2020 ഡിസംബറോടുകൂടി സൗജന്യ ഇന്റർനെറ്റ് പദ്ധതിയായ 'K-FON' നടപ്പിലാക്കുന്ന സംസ്ഥാനം- കേരളം (Kerala- Fibre Optic Network) 


Personal Protection Kits (PPE), ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ശുചീകരിക്കുന്നതിനായി DRDO വികസിപ്പിച്ച സംവിധാനം- Ultra Swachh 


അടുത്തിടെ അമേരിക്കയിൽ ആരുടെ വധവുമായി ബന്ധപ്പെട്ടാണ് ലോകമെങ്ങുമുള്ള മാധ്യമസമൂഹം 2020 ജൂൺ 2- ന് 'ബ്ലാക്കൗട്ട് ' ദിനം ആചരിച്ചത്- ജോർജ് ഫ്ളോയ്ഡ് 


അടുത്തിടെ കോവിഡ്- 19 രോഗികൾക്കു നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുവദിച്ച ആന്റി വൈറൽ മരുന്ന്- റെംഡിസിവർ 


2020- ലെ Startup Blink Ecosystem Ranking- ൽ ഇന്ത്യയുടെ സ്ഥാനം- 23 
  • ഒന്നാമത്- അമേരിക്ക
2020 ജൂണിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ e-booklet- One year of Modi 2.0 - Towards A Self Reliant India


സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം- ജിഗന്നി (കർണാടക) 


കോവിഡ്- 19 പശ്ചാത്തലത്തിൽ കേരളത്തിലെ കോളേജുകളിലെ ഓൺലൈൻ ക്ലാസുകൾ ഉദ്ഘാടനം ചെയ്തത്- ഡോ. കെ. ടി. ജലീൽ 


2020 രാജീവ്ഗാന്ധി ഖേൽ രത്ന അവാർഡിനായി BCCI നാമനിർദേശം ചെയ്ത ഇന്ത്യൻ ക്രിക്കറ്റ് താരം- രോഹിത് ശർമ


ഇന്ത്യയിൽ നിലവിൽ വരുന്ന പുതിയ മിസൈൽ പാർക്ക്- അഗ്നി പ്രസ്ഥ (ഐ.എൻ.എസ്.കലിംഗ, വിശാഖപട്ടണം) 


ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ ഇലക്ട്രിക് വിമാനം വിജയകരമായി പരീക്ഷിച്ച കമ്പനി- മാഗ്നിക്സ് 


കോവിഡ്- 19 വ്യാപനം തിരിച്ചറിയുന്നതിനായി Swiss Federal Institute of Technology വികസിപ്പിച്ച ലോകത്തെ ആദ്യ ആപ്പ്- Swiss Covid 


ഇന്ത്യയിലെ ആദ്യ വനിത ട്രൈബൽ വൈസ് ചാൻസിലർ- Sonajharia Minz 


കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസിന്റെ പുതിയ വൈസ് ചാൻസിലർ- Ishita Roy 


SAI- യും NSF- ഉം സംയുക്തമായി ആരംഭിച്ച ഇന്ത്യയുടെ ആദ്യത്ത ദേശീയതല ഓൺലൈൻ കോച്ചിംഗ് പദ്ധതി- Khelo India e-Pathsala 


ലോക ക്ഷിര ദിനം- ജൂൺ 1 
  • Theme- 20th Anniversary of World Milk Day
‘Narendra Modi-Harbinger of Prosperity and Apostle of World Peace' എന്ന പുസ്തകത്തിന്റെ രചയിതാവ്- Adish C. Aggarwala and Elisabeth Horan 
  • (20 ഭാഷകളിൽ ഓൺലൈനായി പ്രസിദ്ധീകരിച്ചത് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ) 
ചൈനയുടെ 'Bat woman' എന്നറിയപ്പെടുന്ന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഡെപ്യട്ടി ഡയറക്ടർ- Shi Zhengli 


കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൽ രണ്ടാം സ്ഥാനം നേടിയ കേരളത്തിലെ ആശുപത്രി- ചോക്കാട് കുടുംബാരോഗ്യ കേന്ദ്രം, മലപ്പുറം 


ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കമ്പനി ലിമിറ്റഡിന്റെ എം.ഡി.യായി നിയമിതനായത്- പി.ആർ.ജയശങ്കർ 


Food Safety and Standard Authority of India- യുടെ CEO ആയി നിയമിതനായത്- അരുൺ സിംഗാൾ

1 comment: