Tuesday, 9 June 2020

Current Affairs- 09/06/2020

ജൂൺ 11- ന് 101-ാം ചരമ വാർഷിക ദിനമാചരിക്കുന്ന കവി ആര്- പന്തളം കേരളവർമ്മ
  • ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന പ്രശസ്തമായ പ്രാർഥനാഗാനത്തിന്റെ രചയിതാവാണ്. 
  • രുമാംഗദചരിതം, വിജയോദയം തുടങ്ങിയ സംസ്കൃത കൃതികളുടെയും കർത്താവാണ്.
ഉത്തരാഖണ്ഡിന്റെ വേനൽക്കാലതലസ്ഥാനമേത്- ഭരാരിസേൻ (Bhararisein)


ഔദ്യോഗികമായി സമ്പൂർണ കോവിഡ് വിമുക്തമായതായി പ്രഖ്യാപിച്ച രാജ്യമേത്- ന്യൂസിലന്റ് 
  • പ്രധാനമന്ത്രി ജസിൻഡ ആൻഡേഴ്സൺ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 
ഒഡീഷയുടെ സംസ്ഥാന ഗീതമായി തിരഞ്ഞെടുത്ത ഗാനമേത്- വന്ദേ ഉത്കല ജനനീ

ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ കേന്ദ്ര ഭരണ പ്രദേശമേത്- ചണ്ഡീഗഡ്

കേരളത്തിൽ അടുത്തിടെ കണ്ടെത്തിയ മാംസഭോജിയായ സസ്യം- യുട്രിക്കുലേറിയ കമറുദീനിയാ 


ലോക സമുദ്ര ദിനം- ജൂൺ 8


ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അധ്യയനം നഷ്ടപ്പെടാതിരിക്കാൻ സമഗ്ര ശിക്ഷ കേരള നടത്തുന്ന ഓൺലൈൻ പദ്ധതി- വൈറ്റ് ബോർഡ്


Richard Dawkins അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ- ജാവേദ് അഖ്തർ

കേന്ദ്ര സർക്കാർ തിരിച്ചുവന്ന പ്രവാസികളുടെ നൈസർഗ്ഗിക കഴിവുകൾ വികസിപ്പിക്കുന്നതിനായി പുറത്തിറക്കിയ പ്രാഗ്രാം- SWADES 


DRDO കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുഗമമായ പ്രവർത്തനത്തിന് രൂപകല്പന ചെയ്ത് ഉപകരണം- SUMERU PACS 


ജമ്മു & കാശ്മീർ സർക്കാർ ഉദ്യോഗസ്ഥർക്ക് അവരുടെ ശമ്പളത്തെ കുറിച്ച് അറിയുന്നതിനുള്ള മൊബൈൽ ആപ്പ്- Mera Vetan 


ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻ ഇന്ത്യയിൽ നിർത്തലാക്കിയ ഡാറ്റാ ഷയറിംഗ് പ്ലാറ്റ്ഫോം- We Transferr 


'Attain' എന്ന ഓൺലൈൻ പ്രസ്ഥാനത്തിന്റെ റിപ്പോർട്ട് പ്രകാരം ലോക്ഡൗൺ കാലത്ത് ഇൻസ്റ്റാഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ സമ്പാദ്യം നേടിയ വ്യക്തി- ക്രിസ്റ്റ്യാനോ റൊണാൾഡോ 
  • ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ- വിരാട് കോഹ് ലി  

2020- ലെ UNESCO ചെയർ പാർട്ട്ണർ പദവി ലഭിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത്- പരിയാരം 


ലോക വ്യാപാര സംഘടനയിലേക്കുള്ള ഇന്ത്യയുടെ സ്ഥിര അംഗമായും, സ്ഥാനപതിയുമായി നിയമിതനായത്- ബിജേന്ദ്ര നവനീത് 


World Pest Day- JUNE 06 


അടുത്തിടെ അന്തരിച്ച ദേശീയ അവാർഡ് ജേതാവായ വിഖ്യാത ഇന്ത്യൻ സംവിധായകൻ- ബസു ചാറ്റർജി


ലോക പരിസ്ഥിതി ദിനം- June 05 
  • Theme- Celebrate Biodiversity
The insolvency and Bankruptcy Board of India- യുടെ അഡ്വൈസറി കമ്മിറ്റിയുടെ ചെയർമാനായി നിയമിതനായത്- റ്റി.വി. മോഹൻദാസ് പൈ 


Personal protection kit, ഇലക്ട്രോണിക് ഉപകണങ്ങൾ മുതലായവ ശുചീകരിക്കുന്നതിനായി DRDO വികസിപ്പിച്ച സംവിധാനം- Ultra Swachh 


BAFTA (British Academy of Film and Television Arts)- യുടെ അധ്യക്ഷനായി നിയമിതനായ ഇന്ത്യൻ വംശജൻ- Krishnendu Majumdar 


ലക്ഷ്മി വിലാസ് ബാങ്കിന്റെ എം.ഡി. & സി.ഇ.ഒ. പദവി സുബ്രഹ്മണ്യൻ സുന്ദർക്ക് എത്ര നാളത്തേക്കാണ് നീട്ടിയത്- 6 മാസത്തേക്ക് 


സ്ത്രീശാക്തീകരണത്തിനായുള്ള കേന്ദ്രസർക്കാർ സമിതിയുടെ അധ്യക്ഷയായി നിയമിതയായത്- ജയ ജയറ്റ്ലി 


Larsen & Toubro- യുടെ non executive chairman ആയി വീണ്ടും നിയമിതനായത്- അനിൽ മണിഭായ് നായിക് 


ലോകബാങ്കിൽ എക്സിക്യട്ടിവ് ഡയറക്ടറുടെ സീനിയർ ഉപദേഷ്ടാവായി നിയമിതനായത്- രാജീവ് ടോപ്നോ

No comments:

Post a Comment