അമേരിക്കയുടെ വ്യോമസേനാ മേധാവിയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ- Charles Q. Brown Jr.
ഫിലിപ്പീൻസിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- ശംഭു എസ്. കുമാരൻ
2020 ജൂണിൽ ഏത് ഇന്ത്യൻ ഭാരോദ്വഹന താരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് International Weightlifting Federation (IWF) പിൻവലിച്ചത്- സഞ് ജിത ചാനു
2020- ലെ National Institutional Ranking Framework- ൽ Overall വിഭാഗത്തിൽ ഒന്നാമതെത്തിയ സ്ഥാപനം- IIT മദ്രാസ്
- (കേരളത്തിൽ നിന്നും ഒന്നാമതെത്തിയത്- കേരള സർവ്വകലാശാല (42 -ാമത്)
- ഒന്നാമത് - സ്വിറ്റ്സർലന്റ്
2020 ജൂണിൽ അന്തരിച്ച ബറുണ്ടിയുടെ പ്രസിഡന്റ്- Pierre Nkurunziza
- ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ബറുണ്ടി (പ്രസിഡന്റായിരുന്ന വ്യക്തി)
- International Labour Organization- ന്റെ നേതൃത്വത്തിൽ 2002 മുതൽ ആചരിക്കുന്നു.
സംഗീത സംവിധായകനായ എ. ആർ. റഹ്മാൻ നിർമ്മാതാവാകുന്ന ഇന്ത്യ - യു എസ്- ബംഗ്ലാദേശ് സംയുക്ത സംരംഭമായ ചലച്ചിത്രമേത്- നോ ലാൻഡ്സ്മാൻ
ഏത് സംസ്ഥാനമാണ് 1018- ഓളം സ്ഥലങ്ങളുടെ നിലവിലുള്ള പേരുകൾ മാറ്റി ഉത്തരവിറക്കിയത്- തമിഴ്നാട്
- കോയമ്പത്തൂർ, പുതിയ പേര് കോയംപുത്തൂർ.
- എമൂർ - എഴുമ്പൂർ തുടങ്ങി 1018 സ്ഥലപ്പേരുകൾ തമിഴ് ഉച്ചാരണത്തിനുസൃതമായി മാറ്റി.
കേന്ദ്ര സർക്കാർ tik tok- ൽ ആരംഭിച്ചിരിക്കുന്ന ഔദ്യോഗിക അക്കൗണ്ട്- My GovIndia
കോവിഡ്- 19 ബാധിതരെ പരിചരിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന ആരംഭിച്ച POD- ARPIT
കേരളത്തിലെ വനത്തിലെ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ആരംഭിക്കുന്ന പോലീസിന്റെ പ്രത്യേക യൂണിറ്റ്- Wild Life Crime Investigation Unit
അടുത്തിടെ അന്തരിച്ച കേരള മുൻ രഞ്ജി ക്രിക്കറ്റ് താരം- ജയമോഹൻ തമ്പി
കോവിഡ്- 19 ബാധിതരെ പരിചരിക്കുന്നതിനായി മുംബൈയിൽ വികസിപ്പിച്ച ലോകത്തെ ആദ്യത്തെ ഇന്റർനെറ്റ് അധിഷ്ഠിത റോബോട്ട്- Coro - Bot
സ്പർശന രഹിത യാത്രാ സൗകര്യം ഒരുക്കുന്നതിനായി ഐ.ഐ.റ്റി. ഗുവാഹത്തി വികസിപ്പിച്ച മൊബൈൽ ആപ്പ്- Flyzy
കോവിഡ് 19- നെതിരെ DIAT വികസിപ്പിച്ച നാനോ ടെക്നോളജി അധിഷ്ഠിത അണുനശീകരണ സ്പ്രേ- ANANYA
ഗാർഗോ ഇന്റർനാഷണലിന്റെ അംബാസിഡറായി തെരഞ്ഞ ടുക്കപ്പെട്ടത്- Sonu Sood
അടുത്തിടെ ഗോവധ നിരോധന ഓർഡിനൻസ് പാസ്സാക്കിയ സംസ്ഥാനം- ഉത്തർപ്രദേശ്
സ്വിറ്റ്സർലാന്റ് ലേക്കുള്ള പുതിയ അംബാസിഡർ- Monika Kapil Mohta
ജോർജ്ജ് ഫ്രോയിഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിൽ സമരം ചെയ്യുന്ന പ്രക്ഷോഭകർ- Black Lives Matter
Washington D C Mayor Muriel Bowser വറ്റ് ഹൗസിന് സമീപത്തെ തെരുവിന് നൽകിയ പുതിയ പേര്- Black Lives Matter Plaza
കേരളത്തിലെ ആദ്യ സമ്പൂർണ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത്- മാടപ്പള്ളി (കോട്ടയം)
കേരളത്തിലെ കോവിഡ്- 19 രോഗികളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഫ്രീ ഓപ്പൺ സോഴ്സ് സൊല്യൂഷൻ പ്ലാറ്റ്ഫോം- Corona Safe Network
കോവിഡ്- 19 വ്യാപനത്തെത്തുടർന്ന് 2020 ജൂണിൽ റദ്ദാക്കിയ ഏഷ്യയുടെ നോബൈൽ പ്രസ് എന്നറിയപ്പെടുന്ന പുരസ്കാരം- രമൺ മാഗ്സസെ അവാർഡ്
No comments:
Post a Comment