പാട്നയിലെ ഖാദി മാളിന്റെ ബാന്റ് അംബാസിഡറായി നിയമിതനായ ബോളിവുഡ് താരം- പങ്കജ് ത്രിപാഠി
2020- ലെ International Albinism Awareness Day (ജൂൺ 13)- യുടെ പ്രമേയം- Made to shine
സുരക്ഷാ സേനകളുടെ യൂണിഫോം സാനിറ്റൈസ് ചെയ്യുന്നതിനായി DRDO വികസിപ്പിച്ച Sanitizing Chamber- GermiKlean
Hyderabad City Security Council (HCSC), Hyderabad City Police സംയുക്തമായി സ്ത്രീസുരക്ഷയ്ക്ക് വേണ്ടി ആരംഭിച്ച പരിപാടി- STREE
- (She Triumphs through Respect, Equality and Empowerment)
ഗ്രാമീണ മേഖലയിലെ മുതിർന്ന പൗരന്മാർക്കായി 'Panchvati Yojana' ആരംഭിച്ച സംസ്ഥാനം- ഹിമാചൽപ്രദേശ്
2020 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം- Vasant Raiji
2020 ജൂണിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഉർദു സാഹിത്യകാരൻ- Anand Mohan Zutshi Gulzar Dehlvi
2020 ജൂണിൽ അന്തരിച്ച സംവിധായകനും, നിർമ്മാതാവും തിരകഥാകൃത്തുമായ മലയാളി- കുളത്തുർ ഭാസ്കരൻ നായർ
ലോക Elder Abuse Awareness ദിനമായി ആചരിക്കുന്നത്- ജൂൺ 15
നേപ്പാൾ ഭൂപടത്തിനോടു കൂട്ടിച്ചേർക്കപ്പെട്ട്, നേപ്പാൾ ഭരണകൂടം അവകാശമുന്നയിക്കുന്ന ഇന്ത്യൻ പ്രദേശങ്ങൾ- ഉത്തരാഖണ്ഡിലെ ലിപുലെഖ്, കാലാപാനി, ലിംപിയദുര
ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ജീവചരിത്രസംബന്ധിയായ ചലച്ചിത്രം- 'എം.എസ്. ധോണി : ദി അൺടോൾഡ് സ്റ്റോറി'യിൽ ധോണിയായി വേഷമിട്ടത്- സുഷാന്ത് സിങ് രജ്പുത്
മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലും ജനകീയ ജൈവവൈവിധ്യ രജിസ്ട്രർ (PBR), ജൈവപരിപാലന സമിതി (BMC) എന്നിവ തയ്യാറാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാകുന്നത്- കേരളം
- പ്രാദേശിക നാട്ടറിവുകൾ, ജൈവവൈവിധ്യം, അപൂർവ്വ സസ്യജന്തുജാലങ്ങൾ എന്നിവയുടെ വിവരവും സംരക്ഷണ മാർഗങ്ങളും ഉൾക്കൊള്ളുന്നതാണ് ജനകീയ ജൈവവൈവിധ്യ രജിസ്ട്രർ (PBR).
- ഓരോ പ്രദേശത്തെയും BMC- കളാണ് PBR തയ്യാറാക്കിയത്.
പാട്നയുടെ ഖാദിമാളിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിതനായത്- Pankaj Tripathi
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി എസ്. ടി മൊബിലിറ്റി സാലൂഷൻസും ശ്രീചിത്രാ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി സംയുക്തമായി വികസിപ്പിച്ച Mask Disposed Smart Bin- Bin 19
കോവിഡ് നിയമലംഘകരെ പിടികൂടാൻ വോളന്റിയർമാര ഉൾപ്പെടുത്തിക്കൊണ്ട് 'സൈക്കിൾ പോലീസ്' പദ്ധതി ആരംഭിച്ച നഗരം- ദുബായ്
അന്താരാഷ്ട്ര ഫുഡ്ബോളിൽ 15 വർഷം പൂർത്തിയാക്കിയ ഇന്ത്യൻ ഫുഡ്ബോളിലെ ഇതിഹാസ താരം- സുനിൽ ഛേത്രി
UTI മുച്ചൽ ഫണ്ടിന്റെ CEO ആയി നിയമിതനായത്- Imtaiyazur Rahman
പസഫിക് സമുദ്രത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗമായ ചലഞ്ചർ ഡീപ് വരെ എത്തിയ മുൻ നാസ ബഹിരാകാശ യാത്രികയും മുങ്ങൽ വിദഗ്ദ്ധയുമായ വനിത- Kathy Sullivan
DRDO സുരക്ഷാഭടൻമാരുടെ യൂണിഫാമും മറ്റും ശുചീകരിക്കുന്നതിനായി വികസിപ്പിച്ച 'ഡ്രൈ ഹീറ്റ് ട്രീറ്റ്മെന്റ് ചേമ്പർ- Germiklean
International Albinism Awareness Day 2020- ജൂൺ 13
- Theme- Made to shine
കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധനും മഹാരാഷ്ട്ര മുഖ്യമന്ത്രി, ഉദ്ധവാക്കറെയും സംയുക്തമായി പുറത്തിറക്കിയ വെള്ളപ്പാക്ക മുന്നറിയിപ്പ് സംവിധാനം- I-FLOWS
QS World University Ranking- ൽ ഒന്നാമതെത്തിയ യൂണിവേഴ്സിറ്റി- Massachusetts
- (ആദ്യം 200- ൽ ഇടംനേടിയ മൂന്ന് ഇന്ത്യൻ സ്ഥാപനങ്ങൾ- IIT Bombay, IISC Bengaluru, IIT Delhi
- (Asian രാജ്യങ്ങളിൽ പത്തൊൻപതാമത്തെ സ്ഥാനം മുംബൈ)
ഈയിടെ വിരമിച്ച ഉക്രയിൻ ബോക്സിംഗ് ചാമ്പ്യനായ ഒളിമ്പ്യൻ- Oleksandr Gvozdyk
- ('The Nail' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു)
ഹിമാചൽപ്രദേശ് സർക്കാർ മുതിർന്ന പൗരൻമാരുടെ മാനസിക ഉല്ലാസത്തിനും ആനന്ദത്തിനും വേണ്ടി പുറത്തിറക്കിയ യോജന- Panchvati Yojana
ചെറുകിട തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ആന്ധ്രാപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ സ്കീം- Jagananna Chedodu Scheme
രാജ്യത്തെ യുവജനങ്ങൾക്ക് കേന്ദ്രമന്ത്രാലയം മുഖേന ആരംഭിക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാം- സഹകർ മിത്ര
ഉത്പാദന മേഖലയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സ്ഥാപനം- നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
ബാലവേല, ബാല ചുഷണ മുക്ത കേരളത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച പദ്ധതി- ശരണബാല്യം
No comments:
Post a Comment