ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യ കമ്പനി രണ്ട് സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ചു. ആരൊക്കെയായിരുന്നു ഈ ചരിത്ര ദൗത്യത്തിലൂടെ ബഹിരാകാശത്തത്തിയത്- ഡഗ്ലസ് ഹർളി, ബോബ് ബെങ്കൻ
- യു.എസിലെ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള 'സ്പേസ് എക്സ്' (Space X) കമ്പനിയുടെ ക്രൂഡ്രാഗൺ പേടകമാണ് നാസയിൽ നിന്നുള്ള സഞ്ചാരികളെ ബഹിരാകാശനിലയത്തിലെത്തിച്ചത്.
- ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഫാൽക്കൺ- 9 റോക്കറ്റാണ് പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചത്.
- ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ ആഭിമുഖ്യത്തിൽ 2001 മുതൽ ദിനാചരണം നടന്നുവരുന്നു.
- The 20th Anniversary of World Milk Day എന്നതാണ് 2020- ലെ ക്ഷീരദിന സന്ദേശം.
- ഇന്ത്യയിൽ ദേശീയ ക്ഷീര ദിനമായി (National Milk Day) ആചരിക്കുന്നത് നവംബർ 26- നാണ്. ഇന്ത്യൻ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ജന്മവാർഷികദിനമാണ് നവംബർ- 26
- ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നത് ഡോ. കുര്യനാണ്
- അദീഷ് സി. അഗർവാല, എലിസബത്ത് ഹൊറൻ എന്നിവരാണ് രചയിതാക്കൾ
രാജ്യത്തെ മുഴുവൻ പൗരന്മാരുടെയും ആരോഗ്യവിവരങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി നടപ്പാക്കുന്ന പദ്ധതി- ദേശീയ ഡിജിറ്റൽ ഹെൽത്ത് ബ്ലൂപ്രിൻറ്
- ജൂൺ 1- ന് അറബിക്കടലിൽ രൂപംകൊണ്ട് ജൂൺ 3- ന് മഹാരാഷ്ട്രയിൽ വീശിയടിച്ച ചുഴലിക്കാറ്റിന്റെ പേര്- നിസർഗ (Nisarga)
- നിസർഗ എന്ന് പേരിട്ടത് ബംഗ്ലാദേശ്. പ്രകൃതി എന്നാണർഥം.
- രുചി ഘനശ്യാം വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
- കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയാണ് മലയാളികൂടിയായ സിബി ജോർജ്
- രവിഷ്കുമാറാണ് ഫിൻലൻഡിലെ പുതിയ സ്ഥാനപതി
- 'ബാഫ്റ്റ'യുടെ 73 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വെള്ളക്കാരനല്ലാത്ത ഒരാൾ ഈ പദവിയിലെത്തുന്നത്.
- ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1974- മുതൽ ദിനാചരണം നടന്നുവരുന്നു.
- 2020- ലെ പരിസ്ഥിതിദിന സന്ദേശം 'Time For Nature' എന്നായിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിക്കായി യു.എസിൽ നിന്ന് വിലയ്ക്കു വാങ്ങുന്ന അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ വിമാനങ്ങളുടെ പേര്- എയർ ഇന്ത്യ വൺ
- യു.എസ്. പ്രസിഡൻന്റിന്റെ 'എയർഫോഴ്സ് വൺ' എന്ന ഔദ്യോഗിക വിമാനത്തിനു തുല്യമായ സൗകര്യങ്ങൾ ഇവയിലു ണ്ടാകും
- പ്രധാനമന്ത്രിക്കു പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കും ഈ ബോയിങ് 777 വിമാനങ്ങൾ ഉപയോഗിക്കും.
ജീവിതഗന്ധിയായ ചലച്ചിത്രങ്ങൾ ഒരുക്കിയ ബോളിവുഡ് സംവിധായകൻ അന്തരിച്ചു. പേര്- ബസു ചാറ്റർജി
- കെ.ജെ. യേശുദാസ് ആദ്യമായി ഗാനം ആലപിച്ച ഹിന്ദി ചിത്രമായ 'ചിറ്റ് ചോർ' ഉൾപ്പെടെയുള്ള സിനിമകളുടെ സംവിധായകനാണ്.
തന്റെ വിദ്യാഭ്യാസത്തിനായി കരുതിവെച്ച അഞ്ചുലക്ഷം രൂപ ലോക് ഡൗൺ കാലത്ത് പാവപ്പെട്ടവർക്കു നല്ലാൻ പിതാവിനെ പ്രേരിപ്പിച്ച 13- കാരി പെൺകുട്ടിയെ ഐക്യരാഷ്ട്രസഭ 'പാവങ്ങളുടെ ഗുഡ് വിൽ അംബാസഡറായി' (Goodwill Ambassador to the Poor) തിരഞ്ഞെടുത്തു. ഈ കുട്ടിയുടെ പേര്- എം.നേത്ര
- തമിഴ് നാട്ടിലെ മധുരയിൽ ബാർബർഷാപ്പ് നടത്തുന്ന മോഹന്റെ പുത്രിയാണ്.
- യു.എൻ.ഏ ജൻസിയായ UNADAP- യാണ് നേത്രയെ തിരഞ്ഞെടുത്തത്.
- ബരാക് ഒബാമ പ്രസിഡന്റായിരിക്കെ വൈസ് പ്രസിഡന്റായിരുന്നു (2009-2017) ഡെമോക്രാറ്റിക് കക്ഷി നേതാവുകൂടിയായ ജോ ബൈഡൻ
- മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ (1993-2001) പത്നിയും മുൻ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹില്ലരി ക്ലിന്റണെയാണ് 2016- ൽ നടന്ന തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് തോല്പിച്ചത്.
അടുത്തിടെ മരണപ്പെട്ട ബോളിവുഡ് സംഗീത സംവിധായകൻ- വാജിദ്ഖാൻ
2020- ലെ കോമൺവെൽത്ത് ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരി- കൃതിക് പാണ്ഡ
- 'The Great Indian Tee and Snakes' എന്ന കഥയ്ക്കാണ് റാഞ്ചിയിൽ നിന്നുള്ള 29- കാരിയായ കൃതിക പുരസ്കാരം നേടിയത്
ജാർഖണ്ഡിലെ സിഡോകാൻ ഹുമാർമു സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കപ്പെട്ട സൊനാജ് ഹാരിയ മിൻസിന്റെ (Sonaj Haria Minz) പ്രത്യേകത എന്താണ്- ഗോത്രവിഭാഗത്തിൽനിന്ന് വൈസ് ചാൻസലറാകുന്ന രണ്ടാമത്തെ വനിത
- 1855-56- ൽ ഇന്നത്തെ ജാർഖണ്ഡിൽ നടന്ന സാന്താൾ കലാപത്തിന് നേതൃത്വം നല്ലിയ സിദ്ധു, മർമു, കാൻഹു മർമു എന്നീ സഹോദരന്മാരുടെ സ്മരണാർഥം സ്ഥാപിതമായ സർവകലാശാലയാണിത്.
രാജ്യത്തെ പുതിയ മിസൈൽ പാർക്കിന് വിശാഖപട്ടണത്ത് ഐ.എൻ.എസ്. കലിംഗയിൽ ശിലാസ്ഥാപനം നടത്തി. പേര്- 'അഗ്നി പ്രസ്ഥ' (Agnee Prastha)
No comments:
Post a Comment