2020 ജൂണിൽ അരുണാചൽപ്രദേശിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം മത്സ്യം- Schizothorax sikusirumensis
2020 ജൂണിൽ അഴിമതി ആരോപണത്തെ തുടർന്ന് രാജിവച്ച Kyrgyzstan- ന്റെ പ്രധാനമന്ത്രി- Mukhammedkalyi Abylgaziev
ഇന്ത്യയിലെ ആദ്യ online delivery based gas trading platform- Indian Gas Exchange (IGX)
- ആസ്ഥാനം- ന്യൂഡൽഹി
Prince Albert II of Monaco Foundation- ന്റെ Biodiversity Award 2020 നേടിയ ഇന്ത്യൻ സ്ഥാപനം- Deccan Development Society (ഹൈദരാബാദ്)
2020 ജൂണിൽ ഏത് നദീതീരത്ത് നിന്നാണ് 500 വർഷം പഴക്കം ചെന്ന ക്ഷേത്രം കണ്ടെത്തിയത്- മഹാനദി (ഒഡീഷ)
UNCTAD പ്രസിദ്ധീകരിച്ച World Investment Report 2020 പ്രകാരം FDI സ്വീകരിച്ച ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം- 9
- യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രെയ്ഡ് ആൻഡ് ഡവലപ്മെൻറാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
COVID 19- ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തിയ IT ജീവനക്കാർക്ക് വേണ്ടി പശ്ചിമബംഗാളിൽ ആരംഭിച്ച വെബ് പോർട്ടൽ- കർമ്മഭൂമി
2020 ജൂണിൽ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധനും ഊട്ടിയിലെ ഗുഡ് ഷെപ്പേഡ് ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥാപകനുമായ വ്യക്തി- പി. സി. തോമസ്
2020 ജൂൺ 15- ന് ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ടായ അതിർത്തി പ്രദേശമേത്- കിഴക്കൻ ലഡാക്കിലെ ഗൽവാൻ മേഖല
അമേരിക്കയിലെ മിലിട്ടറി അക്കാഡമിയിൽ നിന്നും ബിരുദം നേടിയ ആദ്യ സിഖ് വംശജയായ വനിത ആരാണ്- അൻമോൽ നരംഗ്
ലോക വാർഷിക കോമ്പറ്റിറ്റീവ്നെസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനമെത്ര- 43
- 63 രാജ്യങ്ങളുടെ പട്ടികയിൽ സിംഗപ്പോർ ഒന്നാമതെത്തി.
2020 ജൂണിൽ ഏത് ഇന്ത്യൻ ഭാരോദ്വഹന താരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് International Weight Lifting Federation പിൻവലിച്ചത്- Sanjita Chanu
അടുത്തിടെ അന്തരിച്ച ഉറുദു കവിയും സ്വാതന്ത്ര സമര സേനാനിയുമായ വ്യക്തി- ഗുൽസാർ പ്ലെവി
അടുത്തിടെ അന്തരിച്ച ഇന്ത്യയുടെ പ്രായമറിയ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റർ- Vasant Raiji
തമിഴ്നാട്ടിലെ 'ഡിണ്ടിഗൽ' എന്ന സ്ഥലത്തിന്റെ പുതുക്കിയ നാമം- തിണ്ടുക്കൽ
ലോക രക്തദാന ദിനമെന്നാണ്- ജൂൺ 14
- Theme- Sale Blood Saves Lives
ഒരു കൂട്ടം യാത്രക്കാരുടെ താപനില പരിശോധന സാധ്യമാക്കുന്ന സെൻട്രൽ റെയിൽവയുടെ സംവിധാനം- Febri Eye
ആഭ്യന്തര മന്ത്രാലയം വൈറസ് വിമുക്തമാക്കാൻ പുറത്തിറക്കിയ ഉപകരണം- GermiBAN
June 15- World Wind day, World Elder Abuse Awareness day
UTI Asset Management Company- യുടെ CEO ആയി നിയമിതനായത്- Imtaiyazur Rahman
പാട്നയിലെ ഖാദി മാളിന്റെ ബ്രാന്റ് അംബാസിഡറായി നിയമിതനായ ബോളിവുഡ് നടൻ- പങ്കജ് ത്രിപാഠി
സുരക്ഷാ സേനകളുടെ യൂണിഫോം സാനിറ്റൈസ് ചെയ്യുന്നതിനായി DRDO വികസിപ്പിച്ച Sanitizing Chamber- Germiklean
FSSAI- യുടെ 2020- ലെ ഫുഡ് സേഫ്റ്റി ഇൻഡക്സ് റാങ്കിങ്-
- ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ഗുജറാത്ത്
- ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ഗോവ
മുംബൈ ഷൺമുഖാനന്ദ സംഗീതസഭയുടെ 2020- ലെ സംഗീതകലാ വിഭൂഷൺ പുരസ്കാരം ലഭിച്ചത്- വി. പി. ധനഞ്ജയൻ, ശാന്താ ധനഞ്ജയൻ
2020 ജൂണിൽ അന്തരിച്ച കേരള ഹോക്കിയുടെ ദ്രോണാചാര്യൻ എന്നറിയപ്പെടുന്ന വ്യക്തി- ആർ. ശ്രീധർ ഷേണായ്
കോവിഡ്- 19 രോഗബാധിതരെ പരിചരിക്കുന്നതിനായി തിരുവനന്തപുരം ജനറൽ ആശുപ്രതിയിൽ ഉപയോഗിക്കുന്ന റോബോട്ട്- ലിനി റോബോട്ട്
2020 ലെ പി. കേശവദേവ് സാഹിത്യ പുരസ്കാരം നേടിയത്- വിജയ കൃഷ്ണൻ
2023- ൽ നടപ്പിലാക്കുന്ന ഇന്ത്യ- ജപ്പാൻ സംയുക്ത ചാന്ദ്ര ദൗത്യം- Lunar Polar Exploration
ആത്മനിർഭർ ഭാരത് അഭിയാന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച കേന്ദ്രഭരണപ്രദേശം- ജമ്മു & കാശ്മീർ
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- 108
- ഒന്നാംസ്ഥാനം- ബെൽജിയം
No comments:
Post a Comment