- (Theme- Every Action Counts)
ഖനന, ധാതു മേഖലയിലെ ഗവേഷണ പ്രാത്സാഹിപ്പിക്കുന്നതിന് വേണ്ടി National Informatics Centre- ഉം Mines Informatics Division- ഉം ചേർന്ന് നടപ്പിലാക്കിയ പദ്ധതി- SATHYABHAMA
- (Science & Technology Yogana for Atmanirbhar Bharath in Mining Advancement)
അടുത്തിടെ അന്തരിച്ച മലയാള സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി- സച്ചിദാനന്ദൻ
2020- ലെ ഇറ്റാലിയൻ കപ്പ് ജേതാക്കൾ- നപ്പോളി
2020- ലെ സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡ്സിൽ ഓപ്പൺ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്- ടോം ഓൾഡ് ഹാം
ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 'ഗരീബ് കല്ല്യാൺ അഭിയാൻ' എന്ന പദ്ധതി അടുത്തിടെ ഉദ്ഘാടനം ചെയ്ത് സംസ്ഥാനം- ബീഹാർ
- ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി
രാജ്യത്തെ മൂന്നാമത്തെ വലിയ നോൺ ലൈഫ് ഇൻഷുറൻസ് കമ്പനിയായ HDFC ERGO General Insurance- ഉം യു.ക. ബേസ്ഡ് കമ്പനിയായ Tropogo Limited- ഉം ചേർന്ന് ഡ്രോൺ ഉടമകൾക്കായി ആരംഭിച്ച ആദ്യത്തെ ഇൻഷുറൻസ് പദ്ധതി- Pay As You Fly
2040- തോടുകൂടി അന്തരീക്ഷത്തെ Net-Zero Carbon ആയി മാറ്റിയടുക്കുവാൻ ആമസോണുമായി കാലാവസ്ഥാ പ്രതിജ്ഞയിൽ ഒപ്പു വച്ച ആദ്യ ഇന്ത്യൻ കമ്പനി- Infosys
സാഹിത്യത്തിലെ നോബൽ സമ്മാന ജേതാവായ Kazuo Ishiguro- യുടെ പുതിയ നോവൽ- Klara and the Sun
ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നും മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുത്തത്- ജി.വി. രാജാ സ്പോർട്സ് സ്കൂൾ (തിരുവനന്തപുരം)
ജൂൺ 15, 2020- ന് പ്രസിദ്ധീകരിച്ച ഗവൺമെന്റ് റിപ്പോർട്ട് പ്രകാരം മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് പദ്ധതിയിൻ കീഴിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ നൽകിയ ഇന്ത്യൻ സംസ്ഥാനം- ഉത്തർപ്രദേശ്
യു.എൻ രക്ഷാസമിതിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യ എത്രാമത്തെ തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്- എട്ടാം തവണ (രണ്ട് വർഷത്തേക്ക് 2020-2022)
കേരള പോലീസിന്റെ സേവനങ്ങൾ ലഭ്യമാക്കാനായി നിലവിൽ വന്ന പുതിയ ആപ്പ്- പൊൽ-ആപ്പ് (Pol-App)
- സംസ്ഥാന പോലീസിന്റെ 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചു. കൊണ്ടുള്ളതാണ് പുതിയ ആപ്പ്.
- തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് ആപ്പിന് പേര് നിർദേശിച്ചത്.
- 1992 മുതൽ ആചരിച്ചുവരുന്ന സമുദ്രദിനത്തിന് 2008- ലാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗിക അംഗീകാരം നൽകിയത്.
- 'Innovation for a Sustainable Ocean' എന്നതാണ് 2020- ലെ ലോകസമുദ്രദിനത്തിന്റെ വിഷയം.
ഉത്തരാഖണ്ഡിന്റെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം- ഗൈർസൈൺ (Gairsain)
- ദെഹ്റാദുണാണ് തലസ്ഥാനം.
- ത്രിവേന്ദ്രസിങ് റാവത്ത് മുഖ്യമന്ത്രി.
- ഉത്തരാഞ്ചൽ എന്ന് ആരംഭത്തിൽ അറിയപ്പെട്ടിരുന്ന ഉത്തരാഖണ്ഡ് 'ദേവഭൂമി' എന്നും വിളിക്കപ്പെടുന്നു.
അവസാനത്തെ രോഗിയും രോഗമുക്തി നേടിയതോടെ കോവിട് മുക്തമായി പ്രഖ്യാപിക്കപ്പെട്ട രാജ്യം- ന്യൂസീലൻഡ്
- പ്രധാനമന്ത്രി ജസിൻഡ ആർഡേൻ ആണ് പ്രഖ്യാപനം നടത്തിയത്.
- രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രികൂടിയാണ് ജസിൻഡ.
- 50,000 കുട്ടികൾക്ക് പഠനത്തിനാവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.
- നിലവിൽ മൊറോക്കോയിലെ അംബാസഡറാണ്.
- ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിന് ചെയർമാൻ അധിക ചുമതലയും നൽകിയിട്ടുണ്ട്.
- 1986 ഫെബ്രുവരി 28- നാണ് സ്റ്റോക്ക് ഹോമിലെ തെരുവിൽ വെച്ച് ഒലോഫ് പാൽമെ കൊല്ലപ്പെട്ടത്.
- കോവിഡ് ബാധിച്ച് മരണപ്പെടുന്ന രാജ്യത്തെ ആദ്യ നിയമസഭാംഗമാണ്.
- മറ്റ് ചില സ്ഥലനാമ മാറ്റങ്ങൾ ഇങ്ങനെ. ബ്രാക്കറ്റിൽ പഴയ പേര് തൂത്തുക്കുടി (ട്യൂട്ടിക്കോറിൻ), മതുര (മധുര), തിരുവരംഗം (ശ്രീരംഗം), എഴുമ്പൂർ (എഗ്മൂർ) , സെയ്താ പെട്ടൈ (സെയ്താപേട്ട്)
- കുറിച്യ ഗോത്രവിഭാഗക്കാരിയാണ് വയനാട് സ്വദേശിനിയായ ശ്രീധന്യ.
No comments:
Post a Comment