മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള Vithabai Narayangaokar lifetime achievement award 2018-2019 ലഭിച്ചത്- Gulabhai Sangamnerkar, Madhuvanti Dandekar
വിർച്വൽ പ്ലാറ്റ്ഫോമിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി- യുക്തി 2.0
അടുത്തിടെ അന്തരിച്ച പ്രശസ്ത ഹോളിവുഡ് സംവിധായകൻ- Joel Schumacher
ദരിദ്രർക്ക് ദിവസത്തിൽ രണ്ടുതവണ ഇളവ് നിരക്കിൽ ശുദ്ധേമായ പോഷകാഹാരം നൽകുന്നതിനായി രാജസ്ഥാൻ സർക്കാർ ആരംഭിച്ച പദ്ധതി- Indira Rasoi Yojana
എട്ടാം ക്ലാസ് വരെയുളള വിദ്യാർത്ഥികൾക്കായി ത്രിപുര സർക്കാർ ആരംഭിച്ച ഓൺലൈൻ പാഠ്യപദ്ധതി- Ektu Khelo, Elktu padho ('Play little, Study little')
നഗര ദരിദ്രരുടെ ഉപജീവനും, സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി ജാർഖണ്ഡിൽ ആരംഭിക്കുന്ന 100 ദിവസത്തെ തൊഴിൽ പദ്ധതി- Shahri Rozgar Manjuri for Kamgar
അടുത്തിടെ സ്ത്രീ ശാക്തീകരണത്തിനായി Madhyapradesh Madhya Kshetra Vidyut Vitaran Company limited ആരംഭിച്ച പദ്ധതി- Nishtha Vidyut Mithra Scheme
ബഹിരാകാശ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് തുല്യപരിഗണന ലഭിക്കുന്നതിനായി രൂപം നൽകിയ സമിതി- ഇൻസ്പേസ്
- IN-SPACE (Indian National Space Promotion and Authorisation Centre)
2017- ലെ Purchasing Power Parity (PPP)- യുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തി- ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും മികച്ച 5 തൊഴിലിടങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചത്- ഹാരിസൺ മലയാളം ലിമിറ്റഡ്
തുടർച്ചയായി നാലാം തവണയും എൻ. എസ്. എസ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതാര്- ജി.സുകുമാരൻ നായർ
- സമ്മേളനം നടന്നത് ഓൺലൈനായി.
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശാക്തീകരൺ പുരസ്കാരത്തിന് അർഹമായ തദ്ദേശ സ്ഥാപനങ്ങൾ ഏവ-
- ജില്ലാ പഞ്ചായത്ത്- തൃശൂർ
- ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട്, മുഖത്തല
- വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി.
Yes Bank- ഉം, Afford Plan എന്ന Start up കമ്പനിയും ചേർന്ന് നടപ്പിലാക്കിയ രാജ്യത്തെ ആദ്യ ഹെൽത്ത് കെയർ കാർഡ്- Swasth Card
2020- ലെ Peace Prize of German Book Trade ലഭിച്ച ഇന്ത്യൻ- അമർത്വാ സെൻ
'Legend of Suheldev: The King who saved India' എന്ന പുസ്തകത്തിന്റെ രചയിതാവ്- അമീഷ് ത്രിപാഠി
അടുത്തിടെ അന്തരിച്ച മുൻ എം.പി.യും മുതിർന്ന പത്രപ്രവർത്തകനുമായ വ്യക്തി- വിശ്വ മോഹൻ ഗുപ്ത
ബോംബ IIT- യിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത സ്മാർട്ട് ഫോണുകളിലും, നാവിഗേഷൻ ഉപകരണങ്ങളിലും സ്ഥാപിക്കാവുന്ന ചിപ്പ്- ധ്രുവ
The Indian Financial Technology and Allied Services (IFTAS)- ന്റെ ചെയർമാനായി നിയമിതനായ വ്യക്തി- ടി, രബിശങ്കർ (സി.ഇ.ഒ- എൻ. രാജേന്ദ്രൻ)
അടുത്തിടെ അന്തരിച്ച പൗർണ്ണിമ സനാനെ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഷൂട്ടിംഗ്
June 23- International Olympic Day
- International Widows Day
- United Nations Public Service Day
വിപണന മൂല്യം 11 ലക്ഷം കോടി രൂപ കടന്ന ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്
അടുത്തിടെ അന്തരിച്ച ആഭ്യന്തര ക്രിക്കറ്റ് താരം- രജീന്ദർ ഗോയൽ
അടുത്തിടെ അന്തരിച്ച വീർചക്ര അവാർഡ് ജേതാവായ മേജർ- ജനറൽ ലക്ഷ്മൺ സിംഗ്
2020 ജൂണിൽ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ച പ്രശസ്ത ഇന്ത്യൻ മനുഷ്യാവകാശ പ്രവർത്തക- ടീസ്റ്റ സെതൽവാദ്
2021- ലെ അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി- ഇന്ത്യ
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച ക്യാമ്പെയ്ൻ- തോട്ടങ്ങളിലേക്ക് നീങ്ങാം
150 ബില്യൺ ഡോളർ വിപണി മൂല്യം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
Indian Financial Technology & Allied Services (IFTAS)- ന്റെ CEO ആയി നിയമിതനായത്- Dr. N. Rajendran
2020 ജൂണിൽ ബുറുണ്ടിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി- Evariste Ndayishimiye
കോവിഡ് 19- ന്റെ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തിയ അതിഥി തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന 50,000 കോടി രൂപയുടെ പദ്ധതി- Gareeb Kalyan Rojgar Abhiyaan
2020 ജൂണിൽ പുറത്തിറക്കിയ ബ്ലൂംബെർഗിന്റെ കോടിപതികളുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഉൾപ്പെട്ട ഏക ഏഷ്യക്കാരൻ- മുകേഷ് അംബാനി (9-ാം സ്ഥാനം)
- ഒന്നാം സ്ഥാനം- ജെഫ് ബെസോസ്
RBI Central Board- ന്റെ Part Time Non-Official Director ആയി നിയമിതനായത്- Natarajan Chandra Sekaran
കോവിഡ്- 19 പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി 'Play Little, Study Little' പദ്ധതി ആരംഭിച്ച സംസ്ഥാനം- ത്രിപുര
Zimbabwe- യിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനാകുന്നത്- Vijay Khanduja
2020 ജൂൺ 22- ന് അന്തരിച്ച പ്രശസ്ത സംഗീതജ്ഞനും 'കേരള സൈഗാൾ' എന്നും അറിയപ്പെട്ടിരുന്ന വ്യക്തി- പാപ്പുക്കുട്ടി ഭാഗവതർ
No comments:
Post a Comment