COVID 19- ന്റെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട Blue Colar Workers- ന് പുതിയ തൊഴിൽ കണ്ടെത്തുന്നതിനായി നിതി ആയോഗ് രൂപീകരിച്ച പാനലിന്റെ തലവൻ- അമിതാഭ് കാന്ത്
ഇന്ത്യയ്ക്ക് പുറത്ത് നിലവിൽ വന്ന ലോകത്തിലെ ആദ്യ യോഗാ യൂണിവേഴ്സിറ്റി- Vivekananda Yoga University (VaYu) (Los Angeles, USA)
ഇന്ത്യയുടെ ആദ്യ Virtual Healthcare and Hygiene EXPO 2020- ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്- Mansukh Mandaviya (Minister of State of Chemicals & Fertilizers)
COVID- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അസമിലെ Kamakhya ക്ഷേത്രത്തിലെ Ambubachi Mela മാറ്റിവച്ചു.
2020 ജൂണിൽ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി Nishtha Vidyut Mitra Scheme ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്
KSRTC സോഷ്യൽ മീഡിയാ സെൽ കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച ഹ്രസ്വചിത്രം- തിരിച്ചറിവ്
- സംവിധാനം- അമീർ മൈതീൻ
2017- ലെ Purchasing Power Parity (PPP)- യുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തി- ഇന്ത്യ
- അമേരിക്ക, ചൈന യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്
June 26- International Day against Drug Abuse and Illicit Trafficking
പൊതുമേഖലയിൽ രാജ്യത്തെ ആദ്യ പ്രതിരോധ പാർക്ക് സ്ഥാപിതമായത്- ഒറ്റപ്പാലം
അന്താരാഷ്ട്ര വിമാനത്താവളം പദവി നേടിയ ഉത്തർപ്രദേശിലെ വിമാനത്താവളം- Kushinagar Airport
സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി മധ്യപ്രദേശിലെ മധ്യ ക്ഷേത്ര വിദ്യക്ക് വിതരൺ കമ്പനി പുറത്തിറക്കിയ പദ്ധതി- Nishtha Vidyut Mitra Scheme
e-Punchyat Puraskar 2020 നേടിയ സംസ്ഥാനം- ഹിമാചൽ പ്രദേശ്
അടുത്തിടെ പുറത്തിറക്കിയ ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ മൊബൈൽ ആപ്ലിക്കേഷൻ- e-Blood Services
2019-2020 ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയികൾ- ലിവർപൂൾ
ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നതെന്ന്- ജൂൺ 26
ആഗോളതലത്തിൽ വർണവെറിക്ക് എതിരായ സമീപനത്തിന്റെ ഭാഗമായി ഉത്പന്നത്തിന് പുനർനാമകരണം നടത്താൻ തീരുമാനിച്ച ഇന്ത്യൻ കമ്പനി ഏത്- ഹിന്ദുസ്ഥാൻ യുണിലിവർ
- ഫെയർ ആൻഡ് ലവ് ലി എന്ന പേരിൽ നിന്നും ഫെയർ ഒഴിവാക്കുന്നു.
കേരള ലക്ഷദ്വീപ് എൻ സി സി മേധാവിയായി ചുമതലയേറ്റതാര്- മേജർ ജനറൽ മൻദീപ് സിങ് ഗിൽ
2018- ലെ തടഞ്ഞുവച്ച അർജുന അവാർഡ് നൽകാൻ തീരുമാനിച്ച ഭാരോദ്വഹന ചാമ്പ്യനാര്- സജിത ചാനു
ചരിത്രത്തിലാദ്യമായി പ്രശസ്തമായ Marylebone Cricket Club (MCC) ഇംഗ്ലണ്ടിന്റെ പ്രസിഡന്റായി നിയമിതയായ വനിത ആര്- ക്ലെയർ കോണർ
- ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റ് കുമാർ സംഗക്കാരയിൽ നിന്നാണ് ചുമതലയേൽക്കുന്നത്.
- അടുത്തിടെ കാബിനറ്റ് അംഗീകാരം നൽകിയത്- ഉത്തർപ്രദേശില കുശിനഗർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി
- ജസ്റ്റിസ് ജി.രോഹിണീ കമ്മീഷൻ (Commission to examine sub categorisation of OBCs)- ന്റെ കാലാവധി 2021 ജനുവരി 31- വര നീട്ടാൻ മന്ത്രിസഭ ശുപാർശ ചെയ്തു
- ബഹിരാകാശ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയ പങ്കാളിത്തം അംഗീകരിച്ചു.
Toronto International Film Festival 2020- ൽ 45-ാമത് എഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട 50 അംബാസിഡർമാരിൽ ഉൾപ്പെട്ട ഇന്ത്യാക്കാർ- (പ്രിയങ്ക ചോപ്ര, അനുരാഗ് കശ്യപ്
റൺവേയുടെ രണ്ടറ്റത്തും തദ്ദേശീയമായി വികസിപ്പിച്ച ഏവിയേഷൻ വതർ മോണിറ്ററിംഗ് സിസ്റ്റം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവാളം- Kempegowda International Airport (Bengaluru)
June 25- International Day of Seafarer
- World Vitiligo Day
2020 ജൂണിൽ പുറത്തിറക്കിയ ബ്ലൂംബെർഗിന്റെ കോടിപതികളുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഉൾപ്പെട്ട ഏക ഏഷ്യക്കാരൻ- മുകേഷ് അംബാനി (9-ാം സ്ഥാനം)
- ഒന്നാം സ്ഥാനം- ജെഫ് ബെസോസ്
RBI Central Board- ന്റെ Part Time Non-Official Director ആയി നിയമിതനായത്- Natarajan Chandra Sekaran
Zimbabwe- യിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനാകുന്നത്- Vijay Khanduja
'Legend of Suhaldev: The King Who saved India' എന്ന പുസ്തക ത്തിന്റെ രചയിതാവ്- അമീഷ് ത്രിപാഠി
2020 ജൂൺ 22- ന് അന്തരിച്ച പ്രശസ്ത സംഗീതജ്ഞനും 'കേരള സൈഗാൾ' എന്നും അറിയപ്പെട്ടിരുന്ന വ്യക്തി- പാപ്പുക്കുട്ടി ഭാഗവതർ
No comments:
Post a Comment