ലോക പബ്ലിക് സർവ്വീസ് ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസംഘടനയുടെ പാനൽ ചർച്ചയിലേക്ക് ക്ഷണം ലഭിച്ചത് ഏത് സംസ്ഥാനത്തെ ആരോഗ്യ മന്ത്രിക്കാണ്- കേരളം
- ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
- റെഡ്ക്രോസ് ഇന്ത്യയുമായി ചേർന്നുള്ള സംരംഭം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2019 - 20 ഫുട്ബോൾ ജേതാക്കളായതാര്- ലിവർപൂൾ
മൈക്രോ മോൾ ആൻഡ് മീഡിയം എൻറർപ്രൈസസ് ദിനമായി ആചരിക്കുന്നതെന്ന്- ജൂൺ 27
മുക്കുറ്റി ചെടികളുടെ പുതിയ ജൈവ ഇനത്തെ കണ്ടെത്തിയ സ്ഥലം- അഗസ്ത്യമല
- പാലോട് ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടത്തിയത്
അയർലണ്ടിന്റെ പുതിയ സഖ്യകക്ഷി പ്രധാനമന്ത്രി- മൈക്കൽ മാർട്ടിൻ
പാകിസ്ഥാനിന്റെ തലസ്ഥാനം ആയ ഇസ്ലാമാബാദിലെ ആദ്യ ഹിന്ദു ക്ഷേത്രം- ശ്രീകൃഷ്ണ ക്ഷേതം
2020- ലെ Toronto International Film Festival (TIFF)- ൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാർ- പ്രിയങ്ക ചോപ്ര, അനുരാഗ് കശ്യപ്
പഞ്ചാബിന്റെ ആദ്യ വനിതാ ചീഫ് സെക്രട്ടറി- Vini Mahajan
വാഷിങ്ടൺ ഡി സി- യിൽ സ്ഥിതി ചെയ്യുന്ന നാസയുടെ ആസ്ഥാനമന്ദിരത്തെ ആരുടെ പേരിലാണ് നാമകരണം ചെയ്തത്- Mary W. Jackson
- നാസയുടെ ആദ്യ ആഫ്രിക്കൻ- അമേരിക്കൻ വനിതാ എഞ്ചിനിയർ
2019-20- ലെ English Premier League ഫുട്ബോൾ ജേതാക്കൾ- ലിവർപൂൾ
2023 ലെ FIFA Women's World Cup വേദിയാകുന്ന രാജ്യങ്ങൾ- ഓസ്ട്രേലിയ, ന്യൂസിലാന്റ്
തിരുവനന്തപുരം ജില്ലയിലെ ലക്ഷംവീട് കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സമഗ്ര കോളനി നവീകരണ പദ്ധതി- ന്യൂ ലെഫ്
2040 ഓടുകൂടി വാണിജ്യ പ്രവർത്തനങ്ങളിൽ net-zero carbon നേട്ടം കൈവരിക്കുന്നതിനായി 'The Climate Pledge'- ൽ ഏർപ്പെട്ട കമ്പനികൾ- Infosys, Amazon, Global Optimism
COVID 19- ന്റെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്നതിനായി കേരളത്തിൽ ആരംഭിച്ച തുടർസംവാദ പരിപാടി- കേരള ഡയലോഗ്
2020 ജൂണിൽ COVID- 19 ബാധയെ തുടർന്ന് അന്തരിച്ച ത്രിണമുൽ കോൺഗ്രസ് എം. എൽ. എ- Tamonash Ghosh
Professional Risk Manager's International Association (PRMIA)- ന്റെ India Office- ന്റെ പുതിയ CEO- Nirakar Pradhan
BMW Group India- യുടെ പുതിയ പ്രസിഡന്റ്- Vikram Pawah
കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ e-Panchayat Puraskar- 2020 നേടിയ സംസ്ഥാനം- ഹിമാചൽപ്രദേശ് (Category 1)
2020- ലെ International Day Against Drug Abuse and Illicit Trafficking- (ജൂൺ 26) പ്രമേയം- Better knowledge for Better Care
മത്സ്യഫെഡ്, KSFE- യുമായി ചേർന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി ആരംഭിച്ച ഓൺലൈൻ പഠന പദ്ധതി- പ്രതിഭാതീരം
ഇന്ത്യയിലാദ്യമായി തദ്ദേശീയമായി വികസിപ്പിച്ച Aviation Weather Monitoring System (AWMS) നിലവിൽ വന്ന വിമാനത്താവളം- Kempegowda International Airport (ബംഗളുരു)
ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം നിലവിൽ വരുന്നത്- ഹുബ്ബളളി റെയിൽവേ സ്റ്റേഷൻ (ബംഗളുരു)
ലോകത്തിലാദ്യമായി Desert Locust- നെ (വെട്ടുകിളി) നിയന്ത്രിക്കുന്നതിനായി ഡ്രോൺ ഉപയോഗിച്ച് രാജ്യം- ഇന്ത്യ
COVID 19- ന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ എത്താൻ കഴിയാത്തവർക്ക് ഓൺലൈനായി ഡോക്ടറെ കാണുന്നതിനായി ആരംഭിച്ച ടെലിമെഡിസിൻ പദ്ധതി- e.sanjeevani
2020 ജൂണിൽ Devika Bridge, Puneja Bridge എന്നിവ നിലവിൽ വന്ന കേന്ദ്രഭരണപ്രദേശം- ജമ്മു & കാശ്മീർ
പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കുന്ന സ്ഥലം- ഇസ്ലാമബാദ്
No comments:
Post a Comment