1. ദേശീയ ഡിജിറ്റൽ വിദ്യാഭ്യാസ സമിതി അംഗമായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത്- അൻവർ സാദത്ത് (കേരള ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ CEO ആണിദ്ദേഹം)
12. സ്ത്രീകളുടെ കൂട്ടായ്മകൾക്ക് ലോൺ, നൽകാനായി മുഖ്യമന്ത്രി മഹിളാ ഉത്ക്കർഷ യോജന ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്
3. കേരളാ സർക്കാർ ആശുപത്രികളിൽ സൗജന്യമായി
ഓക്സിജൻ ലഭ്യമാക്കൽ പദ്ധതി ഏറ്റടുത്തു നടത്തുന്ന സ്ഥാപനം- ബി.പി.സി.എൽ (Bharat Petroleum Corporation Limited)
4. 2020- ലെ Global Climate summit- ന് വേദിയാകുന്ന രാജ്യം- U.K
5. 2020 സെപ്റ്റംബറിൽ Pacific Asia Travel Association (PATA)- യുടെ Grand Award നേടിയ കേരള ടൂറിസത്തിന്റെ ക്യാമ്പയിൻ- Human by Nature
6. 2020- ലെ ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ (സെപ്റ്റംബർ 25) പ്രമേയം- Transforming Global Health
7. 2020 സെപ്റ്റംബറിൽ നിയമിതനായ Aakash Educational Servive Ltd- ന്റെ ബ്രാന്റ് അംബാസിഡർ- Yuvraj Singh (ക്രിക്കറ്റ് താരം)
8. 2020 സെപ്റ്റംബറിൽ IDFC First Bank ആരംഭിച്ച contactless debit card payment facility- Safe Pay
9. 2020 സെപ്തംബറിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിജയകരമായി Night test fire നടത്തിയ surface to surface missile- Prithvi ll (വികസിപ്പിച്ചത്- DRDO)
10. 2020 സെപ്റ്റംബറിൽ Rural Connectivity, യുവാക്കളിൽ സംരംഭകത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനായി അസമിൽ ആരംഭിച്ച പദ്ധതി- Mukhyamantrir Gramya Pribahan Achoni
11. 2020 സെപ്റ്റംബറിൽ കോവിഡ് ബാധയെ തുടർന്ന് അന്തരിച്ച Atomic Energy Commission of India- യുടെ മുൻ ചെയർമാൻ- ഡോ. ശേഖർ ബസു
13. അടുത്തിടെ ചൈനയിൽ വായുവിലൂടെ വ്യാപിക്കുന്ന പുതിയ ബാക്ടീരിയ രോഗം ഏതാണ്- ബ്രസല്ലോസിസ്
14. 2020- സെപ്റ്റംബറിൽ ഗുജറാത്തിലെ അലാങിൽ വെച്ച് പൊളിച്ചു മാറ്റുന്ന ഇന്ത്യയുടെ മുൻ വിമാന വാഹിനി കപ്പൽ- ഐ. എൻ.എസ്. വിരാട്
15. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് എത്ര വർഷം വരെ ആണ് തടവ്- 5 വർഷം
16. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് പുറത്തിറക്കിയ 2020- ലെ സ്മാർട് സിറ്റി ഇൻഡക്സിൽ ഇന്ത്യയിൽ നിന്നും ഒന്നാം സ്ഥാനം നേടിയത്- ഹൈദരാബാദ്
17. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വയോജനങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ 2 കോടി രൂപ അനുവധിച്ചത് ഏത് പദ്ധതിയിലൂടെയാണ്- വയോമിത്രം
18. 2020 ഐ.പി.എൽ. 13-ാം സീസണിൽ ഉദ്ഘാടന മത്സരത്തിൽ വിജയിച്ച ടീം- ചെന്നൈ സൂപ്പർ കിംഗ്സ്
- ഉദ്ഘാടന മത്സരം നടന്ന വേദി- ശൈഖ് സായിദ് സ്റ്റേഡിയം, അബുദാബി
19. ലോകത്തിലെ ആദ്യ ആസ്റ്ററോയിഡ് മൈനിങ് റോബോട്ടിനെ ശൂന്യാകാശത്തേക്ക് അയക്കാൻ പദ്ധതിയിടുന്ന രാജ്യമേത്- ചൈന
20. ഗാന്ധിജിയുടെ എത്രാമത് ജൻമവാർഷികമാണ് 2020 - ഒക്ടോബർ 2- ന് ആചരിക്കുന്നത്- 150- മത്
21. ഇന്ത്യൻ റെയിൽവേ സ്ത്രീ സുരക്ഷക്കായി നടപ്പാക്കുന്ന പുതിയ പദ്ധതി ഏത്- ഓപ്പറേഷൻ മൈ സഹേലി
22. ബ്രക്സിറ്റിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ നിയമ നടപടി ആരംഭിച്ച രാജ്യം- ബ്രിട്ടൻ
23. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ മുഖ്യ ശില്പിയായ അന്തരിച്ച മുൻ കേന്ദ്ര മന്ത്രി- രഘുവംശപ്രസാദ് സിങ്
- ഒന്നാം യു.പി.എ. സർക്കാരിൽ ഗ്രാമവികസന മന്ത്രിയായിരുന്നു
- സംസ്ഥാന സർക്കാരിൻറ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യ ഗുരുപ്രതിമയാണിത്
- ശ്രീനാരായണഗുരുവിൻറ ചരിത്രപ്രസിദ്ധമായ ‘നമുക്ക് ജാ തിയില്ല' എന്ന വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിമ സ്ഥാപിച്ചത്
25. യോഷിഹിതെ സുഗ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്- ജപ്പാൻ
- ജപ്പാന്റെ 63-ാം പ്രധാനമന്ത്രിയാണ് സുഗ
26. ഇസ്രയേലുമായി പൂർണ നയതന്ത്രബന്ധം സ്ഥാപിച്ചുകൊണ്ട് ഉടമ്പടി ഒപ്പുവെച്ച അറബ് രാജ്യങ്ങൾ- യു.എ.ഇ., ബഹ്റൈൻ
- ഈജിപ്ത്, ജോർദാൻ എന്നിവയാണ് ഇസ്രയേലുമായി മുൻപ് നയതന്ത്രബന്ധം സ്ഥാപിച്ച മറ്റ് രണ്ട് അറബ് രാജ്യങ്ങൾ.
27. ഇന്ത്യൻ പാർലമെന്റിന്റെ ഏത് സമ്മേളനമാണ് സെപ്റ്റംബർ 14- ന് ആരംഭിച്ചത്- വർഷകാല (മൺസൂൺ) സമ്മേളനം
- 17-ാം ലോക്സഭയുടെ നാലാം സമ്മേളനവും രാജ്യസഭയുടെ 252-ാം സമ്മേളനവുമാണിത്.
28. സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിന് (Top Performer- 2019) കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ച സംസ്ഥാനം- കേരളം
- തുടർച്ചയായി രണ്ടാംതവണയാണ് കേരളം ഈ അംഗീകാരം നേടുന്നത്. കർണാടകവും പുരസ്കാരത്തിന് അർഹമായിട്ടുണ്ട്.
29. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ (ABC) പുതിയ ചെയർമാൻ- ദേവേന്ദ്ര വി. ദർദ
- ലോക്മത് മീഡിയാ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്
30. കോവിഡിന് കാരണമായ വൈറസ് ഇതുവരെയും കടന്നുചെന്നിട്ടില്ലാത്ത ഏക ഭൂഖണ്ഡം- അൻറാർട്ടിക്ക
31. സംസ്ഥാന സർക്കാർ 'മാതൃകാ ഉത്തരവാദിത്വടുറിസം ഗ്രാമ'മായി. (Model Village for Responsible Tourism) പ്രഖ്യാപിച്ചത്- അയ്മനം (കോട്ടയം)
32. അതിർത്തി സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായാണ് അഞ്ചിന പ്രവർത്തനപദ്ധതിക്ക് രൂപം നൽകിയത്- ചൈന
33. യു.എസ്. ഓപ്പൺ ടെന്നിസ് വനിതാ കിരീടം നേടിയത്- നവോമി ഒസാക്ക
- വിക്ടോറിയ അസരെങ്കയെ (ബലാറസ്) തോൽപ്പിച്ചാണ് ജപ്പാൻകാരിയായ ഒസാക്ക കിരീടം നേടിയത്
- ഓസ്ട്രിയയുടെ ഡൊമിനിക് തീം ആണ് പുരുഷവിഭാഗം ചാമ്പ്യൻ. അലക്സാണ്ടർ സവറേവിനെയാണ് (ജർമനി) തോൽപ്പിച്ചത്
- രാജ്യസഭയുമായി ബന്ധപ്പെട്ട മറ്റ് പദവികൾ വഹിക്കുന്നവർ- ചെയർമാൻ- ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, സഭാ നേതാവ്: താവർചന്ദ് ഗഹ് ലോത്, ഉപ നേതാവ്- പിയൂഷ് ഗോയൽ, പ്രതിപക്ഷ നേതാവ്- ഗുലാം നബി ആസാദ്, പ്രതിപക്ഷ ഉപനേതാവ്- ആനന്ദ് ശർമ
- കേരളത്തിൻറ കലാവൈവിധ്യം വിഷയമാക്കി ‘ദി ആർട്സ് ഓഫ് കേരള ക്ഷേത്രം' ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
No comments:
Post a Comment