Friday, 6 November 2020

Current Affairs- 07/11/2020

1. ലൂഹ്റി ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്- ഹിമാചൽ പ്രദേശ് (നദി- സതജ്) 


2. ഇന്റർ - പാർലമെന്ററി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- Duarte Pacheco (Portugal MP) 

  • Inter parliamentary union consists of representatives from the national parliaments of 179 countries 
  • It was founded in 1889

3. കോഴിക്കോട് സി.വി സാഹിത്യവേദിയും സി.വി ഫൗണ്ടേഷനും ചേർന്ന്  ഏർപ്പെടുത്തിയ പ്രഥമ സി.വി രാമൻ പിളള നോവൽ പുരസ്കാരത്തിന് അർഹയായത്- ലതാലക്ഷ്മി

  • നോവൽ- തിരുമുഗൾ ബീഗം

4. ഇന്ത്യയിൽ ആദ്യമായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൗഹൃദ ടുറിസം ട്രെയിൻ പദ്ധതി നിലവിൽ വരുന്നത്- വേളി (തിരുവനന്തപുരം) 


5. 2020 നവംബറിൽ കുടുംബശ്രീയുടെ നേത്യത്വത്തിൽ ശുദ്ധീകരിച്ച കുടിവെള്ളം വീടുകളിലെത്തിക്കുന്നതിന് പാലക്കാട് ജില്ലയിൽ കുടുംബശ്രീ ജില്ലാമിഷനും ജല അതോറിറ്റിയും ചേർന്ന് ആരംഭിച്ച പദ്ധതി- ജീവൻധാര 


6. 2022- ൽ നടക്കുന്ന 108-ാമത് Indian Science Congress- ന്റെ വേദി- Symbiosis International University (പൂനെ) 


7. 2020 ഡിസംബറിൽ UNESCO- യുടെ സഹകരണത്തോടെ നടക്കുന്ന World Press Freedom Conference ന്റെ വേദി- നെതർലാന്റ് 


8. 2020 നവംബറിൽ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് തെലങ്കാനയിലാരംഭിച്ച പുതിയ സംരംഭം- Rythu Vedika  


9. 2020 നവംബറിൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി Swami Atmanand Government English Medium Schools ആരംഭിക്കുന്ന സംസ്ഥാനം- ഛത്തിസ്ഗഢ്


10. Indo-Israeli Centre of Excellence for Vegetables Protected Cultivation നിലവിൽ വരുന്ന സംസ്ഥാനം- അസം


11. ഒരു ലക്ഷം വനിതകൾക്ക് Digital Skills പരിശീലനം ലഭ്യമാക്കുന്നതിന് Microsoft - India- യുമായി ധാരണയിലായ സ്ഥാപനം- National Skill Development Corporation (NSDC)


12. 2020- ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി 


13. 2020-23 കാലയളവിൽ International Union of Pure and Applied Cheimistiy- യുടെ Bureau Member ആയി നിയമിതനായ ഇന്ത്യൻ രസതന്ത്രജ്ഞൻ- Bipil Belieii Saha 


14. ലോകത്തിലെ ഏറ്റവും വലിയ Scooter Manufacturing Plant ആരംഭിക്കാൻ തീരുമാനിച്ച Online taxi service കമ്പനി- Ola 


15. കേരളത്തിലെ ആദ്യ സമഗ്ര ഗാന്ധി മ്യൂസിയം നിലവിൽ വരുന്ന ജില്ല- ആലപ്പുഴ 


16. NABARD- ന്റെ സഹകരണത്തോടെ സർക്കാർ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യയോടെയുള്ള പാൽപ്പൊടി നിർമ്മാണ ശാല നിലവിൽ വരുന്നത്- മലപ്പുറം  


17. യു.എസിലെ Stanford University തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ 114-ാം സ്ഥാനവും പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനുമായി തിരഞ്ഞെടുത്തത് - ഡോ. സാബു തോമസ് (Vice Chancellor-MG University) 


18. ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ കണ്ടൽ മ്യൂസിയം നിലവിൽ വരുന്നത്- കൊയിലാണ്ടി (കോഴിക്കോട്)


19. ഇന്ത്യയിലെ ആദ്യ ഇ- റിസോഴ്സ് സെന്ററും വിർച്വൽ കോടതിയും ആരംഭിച്ചത് എവിടെ- നാഗ്പുർ


20. ലോക സുനാമി അവബോധ ദിനമായാചരിക്കുന്നതെന്ന്- നവംബർ 5


21. ലെബനൻ പ്രധാനമന്ത്രിയായി നിയമിതനായതാര്- സാദ് അൽ- ഹരീരി


22. ഇന്റർനാഷണൽ മോണിട്ടറി ഫണ്ടിൽ (IMF) 190-മത്തെ അംഗം ഏത്- അൻഡോറ


23. 2020 നവംബറിൽ ഡോ. പി. പൽപ്പു ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്- ഡോ. ജി. വിജയരാഘവൻ


24. 2020 ഡിസംബർ മുതൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് COVID- 19 Contact Tracing Application നിർബന്ധമാക്കിയ രാജ്യം- സിംഗപ്പുർ


25. 2020 നവംബറിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച വെസ്റ്റ് ഇൻഡീസ് താരം- മർലോൺ സാമുവൽസ്


26. അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ ലഭിക്കുന്നതിന് വേണ്ട പരിശീലനം നൽകുന്നതിന് കുടുംബശ്രീയുടെ നേത്യത്വത്തിൽ ആരംഭിക്കുന്ന പരിശീലന പദ്ധതി- കണക്ട് ടു വർക്ക്


27. കേരളത്തിലെ ആദ്യ കബഡി പരിശീലന കേന്ദ്രം നിലവിൽ വരുന്നത്- കല്ലുവാതുക്കൽ (കൊല്ലം)


28. കേരളത്തിലെ ആദ്യ സർക്കാർ ആയുർവേദ നേത്രരോഗ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത്- ചാലക്കുടി (ത്യശൂർ)


29. 2020 നവംബറിൽ PRASAD (Pilgrimage Rejuvenation and Spiritual Augmentation Drive) പദ്ധതി പ്രകാരം ടുറിസ് ഫെസിലിറ്റേഷൻ സെന്റർ നിലവിൽ വന്നത്- ഗുരുവായുർ (ത്യശ്ശൂർ)


30. 2020 നവംബറിൽ കോവിഡ് പ്രതിരോധവും Plastic Waste കുറയ്ക്കുന്നതും ലക്ഷ്യമിട്ട് Plastic Lao Mask Le Jao സംരംഭം ആരംഭിച്ച സ്ഥലം- ഡെറാഡൂൺ (ഉത്തരാഖണ്ഡ്)


31. 2020 നവംബറിൽ Health Care Startup crew Wellversed- ന്റെ അംബാസിഡർ ആയി നിയമിതനായത്- യുവരാജ് സിംഗ് 


32. 2020 നവംബറിൽ Tanzania- യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- John Magufuli


33. 2020- ലെ Nation Brand Index- ൽ ഇന്ത്യയുടെ സ്ഥാനം- 34 (ഒന്നാമത്- ജർമ്മനി)


34. 2020 നവംബറിൽ അന്തരിച്ച മുൻ ബീഹാർ മുഖ്യമന്ത്രി- സതീഷ് പ്രസാദ് സിംഗ്


35. കോവിഡ് കാലത്തെ മാതൃകാപരമായ പ്രവർത്തനത്തിന് ഏത് സംസ്ഥാനത്തിനാണ് അടുത്തിടെ വേൾഡ് ട്രാവൽ മാർട്ട് ലണ്ടൻ ഹൈലി കമൻഡഡ് അവാർഡ് ലഭിച്ചത്- കേരളം 

No comments:

Post a Comment