Wednesday, 11 November 2020

Current Affairs- 11/11/2020

1. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഡയറക്ടറായി നിയമിതനായ മലയാളി- ടി. സി. സുശീൽകുമാർ 


2. Federation of Indian Fantasy Sports (FIFS)- ന്റെ ചെയർമാൻ ആയി നിയമിതനായത്- Bimal Julka Bimal Julka 


3. 2020- ലെ ജെ.സി.ബി. സാഹിത്യ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ നോവൽ- മീശ (രചയിതാവ് എസ്. ഹരീഷ്) 

  • ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്- ജയശ്രീ കളത്തിൽ

4. കവി വയലാർ രാമവർമ്മയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലയിൽ നിലവിൽ വരുന്ന സ്മൃതി മണ്ഡപം- ചന്ദ്രകളഭം 


5. Kerala Hotel and Restaurant Association പുറത്തിറക്കിയ ഓൺലൈൻ ഭക്ഷ്യവിതരണ ആപ്ലിക്കേഷൻ- രസോയ് 


6. റിലയൻസ് ജിയോ ആരംഭിച്ച പുതിയ വെബ് ബ്രൗസർ- ജിയോ പേജസ് 


7. വയനാട് ജില്ലയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറി ആരംഭിക്കുന്ന ഗ്രാമപഞ്ചായത്ത്- മീനങ്ങാടി ഗ്രാമപഞ്ചായത്ത്


8. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്നത്- Yashvardhan Kumar Sinha 


9. പൊതുമേഖലയിലെ ഇന്ത്യയിലെ ആദ്യ രംഗ കലാകേന്ദ്രം നിലവിൽ വരുന്നത്- വർക്കല (തിരുവനന്തപുരം) 


10. 2020 ഒക്ടോബറിൽ വിയറ്റ്നാമിൽ നാശം വിതച്ച ചുഴലിക്കാറ്റ്-  മൊലാവ് 


11. കോവിഡ്-19 പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാസർകോഡ് ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തിൽ തയ്യാറാക്കിയ ഹ്രസ്വചിത്രം- പ്ലീസ്


12. 2020 ഒക്ടോബറിൽ ചന്ദ്രന്റെ ഉപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയ നാസയുടെ Space Observatory- SOFIA 


13. 2020 ഒക്ടോബറിൽ Ramsar Convention- ന്റെ Wetland- കളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ തണ്ണീർത്തടം- Kabartal Wetland (Bihar) 


14. Public Affairs Index 2020 പ്രകാരം ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണം നടത്തുന്ന സംസ്ഥാനം- കേരളം  

15. ‘Bye Bye Corona' എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. Pradeep Kumar Srivasthava


16. 2020 നവംബറിൽ ന്യൂസിലൻഡ് മന്ത്രി സഭയിൽ അംഗമായ ആദ്യ ഇന്ത്യക്കാരി- പ്രിയങ്ക രാധാകൃഷ്ണൻ 


17. 2020 ഒക്ടോബറിൽ കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പാലിറ്റി മന്ദിരം നിലവിൽ വന്നത്- ആലപ്പുഴ 


18. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ ഹരിത ടൂറിസം ചെക്ക്പോസ്റ്റ് നിലവിൽ വന്നത്- വാഗമൺ 


19. തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്കായി ക്ഷേമനിധി ബോർഡ് നിലവിൽ വരുന്ന സംസ്ഥാനം- കേരളം 


20. കിൻഫയുടെ നേതൃത്വത്തിൽ കേരളത്തിലെ രണ്ടാമത്തെ സംയോജിത റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്നത്- ചെങ്ങന്നൂർ (ആലപ്പുഴ) 


21. 2020 നവംബറിൽ കേരളത്തിലെ ആദ്യ എസ്കലേറ്റർകം എലിവേറ്റർ കം ഫൂട്ട് ഓവർ ബ്രിഡ്ജ് നിലവിൽ വന്നത്- കോഴിക്കോട്


22. കേരള ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ- ഭാഗ്യകേരളം


23. ആലപ്പുഴ ജില്ലയിലെ ആദ്യ പ്രാദേശിക ജൈവ വൈവിധ്യ പൈത്യക കേന്ദ്രമായി പ്രഖ്യാപിച്ചത്- പാതിരാമണൽ ദ്വീപ്


24. ഇന്ത്യയിലെ ആദ്യ ടയർ പാർക്ക് നിലവിൽ വരുന്നത്- കൊൽക്കത്തെ 


25. ഇന്ത്യയിലെ ആദ്യ Elevated Rail Track നിലവിൽ വരുന്നത്- Rohtak, ഹരിയാന 


26. 2021 ഓസ്കാർ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട കനേഡിയൻ സിനിമ- Funny Boy (സംവിധാനം- ദീപ മേത്ത) 


27. കേരളത്തിലെ ആദ്യ നായപിടുത്ത പരിശീലന കേന്ദ്രം നിലവിൽ വന്നത്- കോഴിക്കോട്


28. Alliance Air- ന്റെ CEO ആയി നിയമിതയാകുന്ന ആദ്യ വനിത- Harpreet A De Singh 


29. ട്വന്റി-20 ക്രിക്കറ്റിൽ 1000 സിക്സറുകൾ നേടുന്ന ആദ്യ ക്രിക്കറ്റ് താരം- ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്) 


30. 2020 ഒക്ടോബറിൽ ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ പഴശ്ശി ഗുഹയും കുരിശുമലയും സ്ഥിതി ചെയ്യുന്ന ജില്ല- മലപ്പുറം 


31. കേൾവി പരിമിതി നേടുന്നവർക്ക് ശ്രവണസഹായികൾ ലഭ്യമാക്കുന്നതിനായി കേരള വികലാംഗ കോർപറേഷൻ ആരംഭിക്കുന്ന പദ്ധതി- ശ്രവൺ 


32. 2020- ലെ ഒ.വി.വിജയൻ സ്മാരക പുരസ്കാരം ലഭിച്ചത്- ടി. പത്മനാഭൻ, സുഭാഷ് ചന്ദ്രൻ 


33. ഇന്ത്യയിൽ ആദ്യമായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൗഹൃദ ടൂറിസം ട്രെയിൻ പദ്ധതി നിലവിൽ വരുന്നത്- വേളി, തിരുവനന്തപുരം 


34. ‘Pandemonium : The Great indian Banking Tragedy’ എന്ന പുസ്തകത്തിന്റെ രചയിതാവ്- Tamal Badhyopadhyay 


35. 2020 ഡിസംബറിൽ UNESCO- യുടെ സഹകരണത്തോടെ നടക്കുന്ന World Press Freedom Conference ന്റെ വേദി-  Netherlands

No comments:

Post a Comment