1. ലോകത്ത് ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്നതാര്- ബഹ്റൈൻ പ്രധാനമന്ത്രിയായിരുന്ന ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ (1971 മുതൽ പ്രധാനമന്ത്രിയായിരുന്നു)
2. 17 -ാംമത് ആസിയാൻ സമിറ്റ് നടക്കുന്നതെന്ന്- നവംബർ 12
3. ലോകത്തിലെ ആദ്യ 6 G സാറ്റലൈറ്റ് വിക്ഷേപിക്കുന്ന രാജ്യമേത്- ചൈന
4. ടാറ്റ സാഹിത്യ പുരസ്കാരം ലൈഫ് ടൈം അചീവ്മെന്റ് നേടിയ സാഹിത്യകാരനാര്- റസ്കിൻ ബോണ്ട്
5. ഗാന്ധിജിയുടെ 151-ാംമത് ജൻമദിനത്തോടനുബന്ധിച്ച് പുസ്തക സമാഹാരം പുറത്തിറക്കിയ രാജ്യമേത്- നേപ്പാൾ (പ്രസിഡന്റ്- ബിദ്യാദേവി ഭണ്ഡാരി)
6. 2020 നവംബറിൽ നാല് ബഹിരാകാശ യാത്രികരെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകാൻ സ്പേസ് എക്സ് റോക്കറ്റ് സജ്ജമാക്കിയ ബഹിരാകാശ ഏജൻസി- നാസ
7. 2020 KMA പുരസ്കാരത്തിനു അർഹനായ LIC ചെയർമാൻ- M. R. കുമാർ
8. ഗ്രേറ്റ് പ്ലസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച തൊഴിലിടത്തിനുള്ള പുരസ്കാരം ലഭിച്ച കമ്പനി- Guide house India (Trivandrum)
9. സംസ്ഥാനത്ത് അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും സർക്കാർ നിയന്ത്രണത്തിലാക്കുന്നതിനു രൂപീകരിക്കുന്ന സൊസൈറ്റി- ‘സ്റ്റേറ്റ് ഓർഗൻ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ'
10. പിഎസ്എൽവി സി- 49 EOS- 01 കൂടാതെ യുഎസ്, ലിത്വാനിയ, ലക്സംബർഗ് തുടങ്ങി വിവിധ വിദേശ രാജ്യങ്ങളുടെ എത്ര ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിൽ എത്തിച്ചു- 9
11. ത്രിദിന നേപ്പാൾ സന്ദർശനം നടത്തുന്ന ഇന്ത്യൻ കരസേനാ മേധാവി ജനറൽ- എം.എം. നരവനെ (M. M. Naravane)
12. കേന്ദ്ര സർക്കാരിന്റെ മെ ഗവൺമെന്റ് (My Gov) പദ്ധതിയും യുഎൻ വിമണും ചേർന്നു നടത്തിയ കോവിഡ് ശ്രീശക്തി ചലഞ്ചിൽ പുരസ്കാരം നേടിയ മലയാളി സംരംഭം- തന്മാത്ര ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡ്
13. പുരുഷ ടെന്നിസിൽ 1000 മത്സരവിജയങ്ങൾ സ്വന്തമാക്കുന്ന 4-ാമത്തെ ടെന്നീസ് താരം- റാഫേൽ നദാൽ
14. ഇന്ത്യയിലെ ആദ്യത്തെ സൗരോർജം അധിഷ്ഠിത മൾട്ടി വില്ലേജ് ജലവിതരണ പദ്ധതി ഉദ്ഘടാനം ചെയ്ത സംസ്ഥാനം- അരുണാചൽ പ്രദേശ്
15. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഡാറ്റാ സെന്റർ എവിടെയാണ് സ്ഥാപിക്കുന്നത്- ടിബറ്റ്
16. വനിത ട്വന്റി-20 ചലഞ്ച് ക്രിക്കറ്റ് കിരീട ജേതാക്കൾ- ട്രെയ്ൽ ബ്ലൈസേഴ്സ് (ഫൈനലിൽ സുപ്പർ നോവാസിനെ തോൽപ്പിച്ചു)
17. ദേശീയ ക്യാൻസർ അവബോധ ദിനമെന്ന്- നവംബർ 7
18. കേരളത്തിൽ സ്ഥാപിതമായതിന്റെ 90-ാം വർഷം ആചരിക്കുന്ന സ്ഥാപനമേത്- കേരള കലാമണ്ഡലം (കല്പിത സർവ്വകലാശാലകളിലൊന്ന്)
19. മത്സ്യമേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനായി കേരള ഗവൺമെൻറിന്റെ പദ്ധതി ഏത്- പരിവർത്തനം
20. യു. എൻ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നയതന്ത്രജ്ഞൻ ആര്- വിദിഷ മൈത്ര
21. ദേശീയ ലീഗൽ സർവ്വീസ് ദിനമെന്ന്- നവംബർ 9
22. ദേശീയ വിദ്യാഭ്യാസ ദിനമെന്ന്- നവംബർ 11
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുൾകലാം ആസാദിന്റെ ജൻമദിനം
23. 2020- ലെ ഐ. പി. എൽ ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത്- മുംബൈ ഇന്ത്യൻസ്
- അഞ്ചാം തവണയാണ് ടീം ചാമ്പ്യനാകുന്നത്.
- തോൽപ്പിച്ചത്- ഡൽഹി ക്യാപ്പിറ്റൽ സിനെ.
24. 33-ാംമത് ടോക്യോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുത്ത ഏക ഇന്ത്യൻ ചിത്രം- കാർഖാനിസഞ്ചി വാരി (മറാത്തി സിനിമ)
25. യുവർ ബെസ്റ്റ് ഡേ ഈസ് ടുഡെ ആരുടെ പുസ്തകമാണ്- അനുപം ഖേർ
26. 2019- ലെ ജെ. സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായത്- ഹരിഹരൻ
27. 2020- ലെ പത്മപ്രഭാ പുരസ്കാരത്തിന് അർഹനായത്- ശ്രീകുമാരൻ തമ്പി
28. ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ കണ്ടൽ മ്യൂസിയം നിലവിൽ വരുന്നത്- കൊയിലാണ്ടി, കോഴിക്കോട്
29. 2020 നവംബറിൽ Inter Parliamentary Union (IPU)- ന്റെ പ്രസിഡന്റായി നിയമിതനായത്- Duarte Pacheco
30. Rupsi Airport സ്ഥിതി ചെയ്യുന്ന സംസ്ഥാനം- അസം
31. ലോകത്തിലെ ഏറ്റവും വലിയ Electric Scooter Manufacturing Plant ആരംഭിക്കാൻ തീരുമാനിച്ച സ്ഥാപനം- Ola
32. 2020 നവംബറിൽ പ്രസിദ്ധീകരിച്ച ICC One day International Ranking- ൽ മികച്ച ബാറ്റ്സ്മാൻ ആയി തെരഞ്ഞെടുക്കപ്പെട്ടത്- വിരാട് കോഹ് ലി (രണ്ടാം സ്ഥാനം രോഹിത് ശർമ)
- മികച്ച ബൗളർ- ട്രെന്റ് ബോൾട്ട് (ന്യൂസിലന്റ്)
- മികച്ച രണ്ടാമത്തെ ബൗളർ- ജസ്പ്രീത് ബുംറ
33. 2020- ലെ പ്രഥമ സി.വി.രാമൻപിള്ള നോവൽ പുരസ്കാരത്തിന് അർഹനായത്- ലതാലക്ഷ്മി (നോവൽ തിരുമുഗൾ ബീഗം)
34. 2020 നവംബറിൽ അമേരിക്കയും ബംഗ്ലാദേശും തമ്മിൽ നടത്തുന്ന നാവികാഭ്യാസം- CARAT Bangladesh 2020
35. 2020 നവംബറിൽ ടാൻസാനിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്- John Megufuli 2020
No comments:
Post a Comment