2. തമിഴ്നാട്ടിലെ സർവ്വകലാശാല അടുത്തിടെ തങ്ങളുടെ പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കിയ അരുന്ധതി റോയിയുടെ പുസ്തകം- വാക്കിങ് വിത്ത്വെട്ടോ കോമ്രേഡ്സ്
3. അടുത്തിടെ മുംബൈ മസഗോൺ ഡോക്കിൽ നീറ്റിലിറക്കിയ ഇന്ത്യൻ നാവിക സേനയുടെ പുതിയ അന്തർവാഹിനി- വാഗിർ
- ഇന്ത്യയുടെ അഞ്ചാമത്തെ അന്തർവാഹിനിയാണിത്
- നാവികസേനയുടെ പ്രോജക്ട് 75- ന്റെ ഭാഗമായി ഫ്രാൻസുമായി സഹകരിച്ചാണ് ഇന്ത്യ വാഗിർ അന്തർവാഹിനി പുറത്തിറക്കിയത്
4. നാഷണൽ വാട്ടർ അവാർഡ്സിൽ മികച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം നേടിയ സംസ്ഥാനം- തമിഴ്നാട്
5. രണ്ടാം ലോക ആരോഗ്യ എക്സ്പോയ്ക്ക് വേദിയാകുന്ന നഗരം- വുഹാൻ (ചൈന)
6. ലക്ഷദ്വീപിൽ അടുത്തിടെ കണ്ടെത്തിയ പുതിയ ആഴക്കടൽ മത്സ്യം- എപ്പിഗോണസ് ഇൻഡിക്കസ്
7. ബഹ്റൈനിലെ പുതിയ പ്രധാനമന്ത്രി- സൽമാൻ ബിൻ ഹമദ്
8. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്വർണ ജയന്തി ഫെലോഷിപ് അവാർഡിന് അർഹരായ ശാസ്ത്രജ്ഞർ- ഡോ. വിജയ കുമാർ എസ്. നായർ, ഡോ. രാജേഷ്. വി. നായർ
9. 2020 നവംബറിൽ ഡോ.പി.പൽപ്പു ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹനായത്- ഡോ. ജി. വിജയരാഘവൻ
10. ആദിവാസികളുടെ തനത് ജീവിതവും സംസ്കാരവും പരിചയപ്പെടുത്തുന്ന ഗോത്ര പൈത്യക ഗ്രാമം പദ്ധതി- എൻ ഊര്
11. കിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയും നേരിടുന്ന പ്രശ്നങ്ങളും പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ അധ്യക്ഷൻ- ജസ്റ്റിസ് ജെ. ബി. കോശി
12. കേരളത്തിലെ ജലസ്രോതസ്സുകളുടെ വിവര ശേഖരണവും ജലബജറ്റിംഗും സാധ്യമാക്കുന്നതിന് ഭൂജല വകുപ്പ് ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ- നീരവ്
13. ഇന്ത്യയിൽ ആദ്യമായി നെൽവയൽ ഉടമകൾക്ക് ഹെക്ടറിന് പ്രതിവർഷം 2000 രൂപ നിരക്കിൽ റോയൽറ്റി വിതരണം ആരംഭിക്കുന്ന സംസ്ഥാനം- കേരളം
14. 2020 ഡിസംബർ മുതൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർത്ഥി കൾക്ക് COVID- 19 Tracing Application നിർബന്ധമാക്കിയ രാജ്യം- സിംഗപ്പുർ
15. 2020 നവംബറിൽ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനായി Asian Development Bank വായ്പ അനുവദിച്ച സംസ്ഥാനം- മേഘാലയ
16. ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി അഞ്ചു ബേബി ജോർജ്ജ് തെരഞ്ഞെടുക്കപ്പെട്ടു
17. കേരളത്തിൽ അന്താരാഷ്ട്ര പുരാരേഖാപഠനകേന്ദ്രം തിരുവനന്തപുരത്തും പോർട്ട് മ്യൂസിയം ആലപ്പുഴയിലും നിലവിൽ വരും.
18. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയായിരുന്ന ഡോ. വിജയലക്ഷ്മി 'രമണൻ അന്തരിച്ചു.
19. ഗോപിനാഥ് മുതുകാടിനെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ആവിഷ്കരിച്ചു ബാലസൗഹൃദകേരളം പ്രചാര പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തു
20. വിശാൽ വി ശർമ്മ യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതനായി.
21. കേരളത്തിൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജിയുടെ ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു
22. മഹേന്ദ്രസിങ് ധോണി ഐ.പി.എൽ. ക്രിക്കറ്റ് ടൂർണമെന്റിൽ 200 മത്സരങ്ങൾ പൂർത്തിയാക്കിയ ആദ്യ താരമാണ്
23. 2020- ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 94
24. ഐശ്വര്യ ശ്രീധർ 2020- ലെ ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഏർപ്പെടുത്തിയിട്ടുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡിനർഹയായി.
25. ജസീന്ത ആൻഡേൻ ന്യൂസിലാന്റ് പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
26. തൃശൂർ ജില്ലയിലെ പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിനെ സംസ്ഥാനത്തെ ആദ്യത്തെ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്തായും തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്തായും തെരഞ്ഞടുത്തു
27. തിരുവനന്തപുരം ജില്ലയിലെ കരവാരം പഞ്ചായത്തിനെ കേരളത്തിലെ ആദ്യ ഹരിത സമൃദ്ധി പഞ്ചായത്തായി തെരഞ്ഞെടുത്തു
28. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ഹൗറാ മോഡൽ തൂക്കുപാലം നിലവിൽ വരും
29. പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത കുച്ചിപ്പുടി നർത്തകിയുമായിരുന്ന ശോഭനായിഡു അന്തരിച്ചു.
30. ഇന്ത്യയിലെ ആദ്യത്തെ ഓസ്കാർ അവാർഡ് ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു
31. പ്രശസ്ത കവിയും ജ്ഞാനപീഠം പുരസ്കാര ജേതാവുമായ അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു.
32. സാദിർ ജാപറോവ് കിർഗിസ്താൻ പ്രധാനമന്ത്രിയായി നിയമിതനായി
33. 2020- ലെ അന്താരാഷ്ട്ര ബാലികാദിനത്തോടനുബന്ധിച്ച് ഒരു ദിവസത്തേക്ക് ഫിൻലാൻഡിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ച് ബാലികയാണ് അവാ മുർട്ടോ
34. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന കാൾട്ടൻ ചാപ്മാൻ അന്തരിച്ചു.
35. ഹരിത കേരളം മിഷൻ നടപ്പാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ യാഥാർ ത്ഥ്യമാക്കി തിരുവനന്തപുരം ജില്ല ആദ്യ സമ്പൂർണ്ണ പച്ചത്തുരുത്ത് ജില്ലയായി മാറി
No comments:
Post a Comment