1. Cuemath- ന്റെ ബ്രാന്റ് അംബാസിഡറായി നിയമിതയായത്- വിദ്യാ ബാലൻ
2. 'Finance Peer- ന്റെ ബ്രാന്റ് അംബാസിഡർ ആയി നിയമിതനായ ഇന്ത്യൻ ക്രിക്കറ്റ് താരം- രോഹിത് ശർമ്മ
3. Equitas Small Finance Bank- ന്റെ ബാസ് അംബാസിഡർ ആയി നിയമിതയായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- സ്മൃതി മന്ഥന
4. Equitas Small Finance Bank വനിതകൾക്കായി ആരംഭിച്ച Savings Account Scheme- Eva
5. The Last Queen എന്ന പുസ്തകത്തിന്റെ രചയിതാവ്- Chitra Banerjee Divakaruni
6. The Archer എന്ന പുസ്തകത്തിന്റെ രചയിതാവ്- പൗലോ കൊയ്ലോ
7. ഏഷ്യയിലെ ആദ്യ Solar Power Enabled Textile Mill- Jai Bhavani Women's Cooperative Textile Mill (മഹാരാഷ്ട്ര)
8. WHO Executive Board ന്റെ 147-ാം സെഷനിൽ അധ്യക്ഷത വഹിച്ചത്- ഡോ. ഹർഷ് വർധൻ (കേന്ദ്ര ആരോഗ്യമന്ത്രി)
9. ഫെയ്സ്ബു ക്ക് മെസഞ്ചറിലും ഇൻസ്റ്റാഗ്രാമിലും ആരംഭിക്കുന്ന പുതിയ Message Disappearing Feature- Vanish Mode
10. ഇന്ത്യൻ റെയിൽവേയുടെ ആദ്യ Food Truck Service പ്രവർത്തനം ആരംഭിച്ചത്- പുനെ റെയിൽവേ സ്റ്റേഷൻ
11. 2020 ലെ സഞ്ജയൻ അവാർഡിനർഹനായ വ്യക്തി- എൻ.കെ. ദേശം
- സാഹിത്യ മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം
12. ഹരിത വിപ്ലവത്തിലേക്ക് നയിക്കുന്ന പത്തിന കർമ്മ പരിപാടികൾ അടുത്തിടെ പ്രഖ്യാപിച്ച രാജ്യം- ബ്രിട്ടൺ
- ബ്രിട്ടീഷ് പ്രധാനമന്ത്രി- ബോറിസ് ജോൺസൺ
- 2030 ഓടുകൂടി ഡീസൽ പെട്രോൾ കാറുകൾ നിരോധിക്കുക എന്നതാണ് ലക്ഷ്യം
13. കർണാടകത്തിലെ 31-ാമത് ജില്ലയായി മാറുന്നത്- വിജയനഗര
- ബെല്ലാരി വിഭജിച്ച് കർണാടകയിൽ പുതിയ ജില്ലയ്ക്ക് രൂപം നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി
14. സംസ്ഥാനത്ത് അക്ഷയ ദിനമായി ആചരിച്ചത്- നവംബർ 18
15. 2020 നവംബറിൽ International Vatayam Summit Award- ന് അർഹനായത്- രമേശ് പൊക്രിയാൽ നിഷാങ്ക് (കേന്ദ്ര വിദ്യാഭ്യാസ മന്ത്രി)
16. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന International Book of Records- ന്റെ അംഗീകാരം അടുത്തിടെ ലഭിച്ചത്- അഭിജിത് ഗുപ്ത
- ഗാസിയാബാദ് സ്വദേശിയായ 7 വയസ്സുകാരി
- പുസ്തകം- Happiness All Around
17. ഐക്യരാഷ്ട്ര കാലാവസ്ഥാ സമ്മേളനം (COP 26)- ന്റെ 2021- ലെ വേദി- ഗ്ലാസ്ഗോ (യുണൈറ്റഡ് കിംഗ്ഡം)
18. മാധ്യമ സ്ഥാപനമായ ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ (ബ്ലൂംബർഗ് ബില്യനയേഴ്സ് ഇൻഡക്സ്) മൂന്നാം സ്ഥാനക്കാരനായിരുന്ന മാർക്ക് സക്കർബക്കിനെ അടുത്തിടെ പിൻതള്ളിയ വ്യക്തി- ഇലോൺ ആർ. മസ്ക്
- ഒന്നാം സ്ഥാനം- ജെഫ് ബെസോസ്
- രണ്ടാം സ്ഥാനം- ബിൽ ഗേറ്റ്സ്
19. പ്രളയാനന്തര കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി റീബിൽഡ് കേരള പദ്ധതിക്ക് കീഴിൽ ആരംഭിച്ച സംയോജിത കാർഷിക പദ്ധതി- ജൈവ ഗൃഹം
20. നവംബർ 19- ന് 103-ാം ജന്മദിനം ആചരിക്കുന്ന മുൻ ഇന്ത്യൻ പ്രധാനമന്ത്രി ആര്- ഇന്ദിരാഗാന്ധി
21. ആയുഷ് മന്ത്രാലയം നാച്ചുറോപ്പതി ദിനമായി ആചരിക്കുന്നത് എന്ന്- നവംബർ 18
- സ്ഥാപിതമായത്- 2014 നവംബർ 9
- ചുമതലയുള്ള മന്ത്രി- ശ്രീപദ് യെസോ നായിക്
22. ഏഷ്യയിലെ ആദ്യ സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന തുണിമില്ല് എവിടെയാണ്- മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ
23. പശുക്കളുടെ സംരക്ഷണത്തിനായി കൗ- ക്യാബിനറ്റ് രൂപവൽക്കരിച്ച സംസ്ഥാനം ഏത്- മധ്യപ്രദേശ്
24. 16 വർഷത്തിനിടെ ആദ്യമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പര്യടനം നടത്തുന്ന രാജ്യം ഏത്- പാകിസ്ഥാൻ
25. 2020, 12- ആം ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്ന
രാജ്യം- റഷ്യ
26. ‘റീനൽ ട്രാൻസ്പ്ലാന്റേഷൻ വികസ്വര രാജ്യങ്ങളിൽ' എന്ന പുസ്തകം പുറത്തിറക്കിയത്- മദ്രാസ് മെഡിക്കൽ മിഷൻ
27. 2020 ആസിയാൻ ഉച്ചകോടിക്ക് അതിഥേയം വഹിച്ച രാജ്യം- വിയറ്റ്നാം
28. 2020 നവംബറിൽ- 15 ലോകരാഷ്ട്രങ്ങൾ ചേർന്ന് ഒപ്പുവെച്ച് ലോകത്തെ ഏറ്റവും വലിയ വ്യാപാരക്കരാർ- ആർ സി ഇ പി (RCEP) (Regional Comprehensive Economic Partnership)
29. 2020- ലെ ബുക്കർ പുരസ്കാര ജേതാവ്- Douglas Stuart (നോവൽ- Shuggie Bain)
30. 2020 നവംബറിൽ തപസ്യാ കലാസാഹിത്യവേദിയുടെ സജയൻ പുരസ്ക്കാരത്തിന് അർഹനായത്- എൻ കെ ദേശം
31. കർണാടകയിലെ 31-ാമത് ജില്ല- വിജയ നഗര
32. 2030 ഓടുകൂടി പെട്രോൾ, ഡീസൽ കാറുകളുടെ വിൽപന പൂർണമായി നിർത്താൻ തീരുമാനിച്ച രാജ്യം- ബ്രിട്ടൻ
33. 2020 നവംബറിൽ ഹിജാബ് (ശിരോവസ്ത്രം) പോലീസ് യൂണിഫോമിന്റെ ഭാഗമാക്കിയ രാജ്യം- ന്യൂസിലാന്റ്
- പ്രത്യേകമായി രൂപകല്പന ചെയ്ത ഹിജാബ് ധരിക്കുന്ന ന്യൂസിലാൻഡിലെ ആദ്യ പോലീസുദ്യോഗസ്ഥയായത്- സീന അലി
34. 2020 നവംബറിൽ മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനായി Directorate of Revenue Intelligence (DRI) ആരംഭിച്ച ഓപ്പറേഷൻ- Operation Calypso
35. 2020 നവംബറിൽ TRACE പ്രസിദ്ധീകരിച്ച Global Bribery Risk Matrix സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 77
- Bribay ഏറ്റവും കുറഞ്ഞ രാജ്യം - ഡെൻമാർക്ക്
No comments:
Post a Comment