Friday, 27 November 2020

Current Affairs- 30/11/2020

1. 2020 നവംബറിൽ ICC- യുടെ പുതിയ ചെയർമാനായി നിയമിതനായത്- Greg Barclay (ന്യൂസ് ലാന്റ്)


2. ഉത്തർപ്രദേശിൽ നിലവിൽ വരുന്ന ആയോധ്യ വിമാനത്താവളത്തിന്റെ പുതിയ പേര്- Maryada Purushottam Shriram Airport


3. 2020 നവംബറിൽ പ്രമുഖ ഹെൽത്ത് കെയർ - വെൽനസ് ബ്രാന്റായ ഹീൽ (HAEAL)- ന്റെ ബ്രാന്റ് അംബാസിഡർ ആയി നിയമിതനായത്- സഞ്ജു സാംസൺ


4. വിവിധ കാർഷിക മേഖലകളിൽ കർഷകർക്ക് പരിശീലനം നൽകുന്നതിന് കേന്ദ്ര കൃഷി മന്ത്രാലയം National Cooperative Development Corporation (NCDC)- ന്റെ നേത്യത്വത്തിൽ ആരംഭിച്ച പരിശീലന പദ്ധതി- Sahakar Pragya


5. 2020 നവംബറിൽ കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന് കീഴിൽ ഭിന്നലിംഗക്കാർക്കായി ആരംഭിക്കുന്ന Shelter Home- Garima Greh


6. 2020 നവംബറിൽ പരിസ്ഥിതിയുടേയും ജൈവ വൈവിധ്യങ്ങളുടേയും സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യയുമായി ധാരണയിലായ രാജ്യം- ഫിൻലാന്റ്  


7. 2020 നവംബറിൽ ഇന്ത്യയിൽ Hyperloop Technology ഉപയോഗിച്ചുള്ള ഗതാഗത സംവിധാനം സ്ഥാപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി NITI Aayog നിയോഗിച്ച പാനലിന്റെ തലവൻ- വി. കെ സാരസ്വത്


8. 2020 നവംബറിൽ കേന്ദ്ര സർക്കാരിന്റെ മൈ ഗവൺമെന്റ് (My Gov) പദ്ധതിയും യു. എൻ വിമനും ചേർന്ന് നടത്തിയ കോവിഡ് ശ്രീ ശക്തി ചലഞ്ചിൽ പുരസ്കാരം നേടിയ കേരളത്തിലെ സംരംഭം- തന്മാതാ ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്(കൊച്ചി)


9. 2020 നവംബറിൽ എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യൻ സ്കൂൾ റാങ്കിംഗിൽ (EWISR) മികച്ച പത്ത് സർക്കാർ സ്കൂളുകളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- കേന്ദ്രീയ വിദ്യാലയം, പട്ടം (തിരുവനന്തപുരം)


10. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തിരഞ്ഞെടുത്ത പ്രസംഗങ്ങൾ അടങ്ങിയ പുസ്തകങ്ങൾ- Loktantra Ke Swar, The Republican Ethnic Volume III


11. 2020 നവംബറിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം. പി. യുമായ വ്യക്തി- അഹമ്മദ് പട്ടേൽ


12. 2020 നവംബറിൽ അന്തരിച്ച ഇന്ത്യൻ സോഫ്റ്റ് വെയർ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി- Faqir Chand Kohli


13. 2021- ലെ ഓസ്കാറിലേക്ക് ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള സിനിമ- ജല്ലിക്കട്ട് (സംവിധാനം- ലിജോ ജോസ് പെല്ലിശ്ശേരി)


14. BBC 100 Women 2020 List- ൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ-

  • ബിൽക്കിസ് ബാനോ (ഷഹീൻബാഗിലെ സമരനായിക) 
  • ഇസൈ വാണി (ഗായിക) 
  • മാനസി ജോഷി (പാരാ അത് ലറ്റ്)
  • റിഥിമ പാണ്ഡെ (പരിസ്ഥിതി പ്രവർത്തക)

15. 2020 നവംബറിൽ ദ ലോ ട്രസ്റ്റ് ഏർപ്പെടുത്തിയ ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായത്- ജസ്റ്റിസ് കുര്യൻ ജോസഫ് 


16. 2020 നവംബറിൽ സാനിറ്ററി ഉൽപന്നങ്ങൾ സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ച ലോകത്തിലെ ആദ്യ രാജ്യം- സ്കോട്ട്ലന്റ് 


17. 2020- ലെ Emmy Awards- ൽ Best Drama series വിഭാഗത്തിൽ പുരസ്കാരം നേടിയ വെബ് സീരീസ്- ഡൽഹി ക്രൈം (സംവിധാനം- റിച്ചി മേഹ്ത്ത)


18. 2020 നവംബറിൽ യുവജനങ്ങൾക്ക് ചെറിയ ബിസിനസുകൾ ആരംഭിക്കുന്നതിന് മോട്ടോർ ബൈക്കുകൾ വിതരണം ചെയ്യുന്നതിന് പശ്ചിമബംഗാളിൽ ആരംഭിച്ച പദ്ധതി- Karmai Dharma


19. 2020 നവംബറിൽ Pradhan Mantri Jeevan Jyothi Bima Yojana ഇൻഷ്വറൻസ് പോളിസി ആരംഭിച്ച ബാങ്ക്- ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐ. പി.പി.ബി)


20. ഇന്ത്യയിലെ കോടതികളിൽ കേസുകളുടെ e- filing നടത്തുന്നതിനായി ആരംഭിച്ച സംവിധാനം- Nyay Kaushal


21. 2020 ഒക്ടോബറിൽ ഇന്റർനാഷണൽ ഫോട്ടോഗ്രഫി (ഐ.പി. എ)- യുടെ നോൺ പ്രൊഫഷണൽ വിഭാഗത്തിൽ (ആർക്കിടെക്ചർ- ഹിസ്റ്റോറിക്ക്) പുരസ്കാരം നേടിയ മലയാളി- സതീഷ് നായർ


22. 2020 നവംബറിൽ സൈബർ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി Mooh Band Rakho ക്യാമ്പയിൻ ആരംഭിച്ച ബാങ്ക്- HDFC


23. 2020 നവംബറിൽ Best of India Short Film Festival (BISFF)- ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത്- Natkhat (സംവിധാനം- Shaan Vyas)


24. 2020 നവംബറിൽ അന്തരിച്ച പ്രമുഖ എഴുത്തുകാരനും ഗുജറാത്തി കോളമിസ്സുമായ വ്യക്തി- Carlos Gonzalez Valles SJ (ഫാദർ വാലസ് എന്നറിയപ്പെടുന്നു) 


25. 2020 നവംബറിൽ അന്തരിച്ച മുൻ അർജന്റീനിയൻ ഫുട്ബോൾ താരം- ഡീഗോ മാറഡോണ

  • 1986- ൽ അർജന്റീനയെ രണ്ടാം തവണയും ലോകജേതാക്കളാക്കിയ ക്യാപ്റ്റൻ
  • ഈ മത്സരത്തിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടി) 
  • അദ്ദേഹത്തിന്റെ വിവാദമായ രണ്ട് ഗോളുകൾ അറിയപ്പെട്ടിരുന്നത്. ദൈവത്തിന്റെ കെ, നൂറ്റാണ്ടിന്റെ ഇതിഹാസം 

26. 2020- ലെ ATP Tour Finals പുരുഷവിഭാഗം ജേതാവ്- Danil Medvedev (റഷ്യ) 


27. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ജലതുരങ്കം (Water Tunnel) നിലവിൽ വരുന്ന സംസ്ഥാനം- രാജസ്ഥാൻ


28. 2021- ൽ ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് സർവീസ്- Bus to London

  • ഡൽഹി- ലണ്ടൻ നഗരങ്ങളെ ബന്ധിപ്പിക്കുന്നു

29. The Lost Homestead : My Mother, Partition and the Punjab എന്ന പുസ്തകത്തിന്റെ രചയിതാവ്- Marina Wheeler


30. കടുവകളുടെ എണ്ണം ഇരട്ടിച്ചതിന് TX2 International award നേടിയ ടൈഗർ റിസർവ്- Pilibhit Tiger Reserve (ഉത്തർപ്രദേശ്)


31. 2020 നവംബറിൽ Loknayak Foundation- ന്റെ സാഹിത്യ പുരസ്കാരത്തിന് അർഹനായ തെലുങ്ക് കവി- Katti Padma Rao


32. 2020 നവംബറിൽ ട്വിറ്ററിൽ 10 ലക്ഷം ഫോളോവേഴ്സിനെ തികച്ച ഇന്ത്യൻ ബാങ്ക്- RBI


33. 2020- ലെ Annual Sangit Kala Kendra Award- ൽ Aditya Vikram Birla Kalashikar Puraskar- ന് അർഹനായ സിനിമാതാരം- നസറുദ്ദീൻ ഷാ


34. 2020- ലെ International Day for the Elimination of Violence Against Women (നവംബർ 25)- ന്റെ പ്രമേയം- Orange the World : Fund Respond, Prevent Collect


35. വടക്കുകിഴക്കൻ മേഖലയിലെ ആദ്യ Cow Hospital നിലവിൽ വന്നത്- ദിബ്രുഗർഹ് (അസം)

No comments:

Post a Comment