Sunday, 6 December 2020

Current Affairs- 11/12/2020

1. OECD (Organisation for Economic Cooperation and Development) അംഗരാജ്യങ്ങളിലേക്കുള്ള ഉന്നത വിദ്യാസമ്പന്നരുടെ കുടിയേറ്റത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം- ഇന്ത്യ


2. 2020- ലെ Women's Big Bash League (WBBL) ജേതാക്കൾ- Sydney Thunder 


3. 2020 ഡിസംബറിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ച രാജ്യം- ചൈന


4. 2020 നവംബറിൽ 2000 വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്കായി തുറന്ന സൗദി അറേബ്യയിലെ ആദ്യ UNESCO World Heritage Site- Hegra (മറ്റൊരു പേര് Mada'in Salih)


5. ന്യൂസിലന്റ് ക്രിക്കറ്റ് താരം Lockie Ferguson- ന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് പരിശീലനത്തിൽ ഏർപ്പെടുന്ന ബൗളർമാരുടെ ബോളിംഗ് വേഗത അളക്കുന്നതിനായി വികസിപ്പിച്ച ആപ്ലിക്കേഷൻ- Machineroad


6. 2020 ഡിസംബറിൽ പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ച പുതിയ Loan Management solution- Lens (The Lending Solution)


7. 2020 ഡിസംബറിൽ കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തീരുമാനിച്ച രാജ്യം- ബ്രിട്ടൺ


8. 2020 നവംബറിൽ അന്തരിച്ച പ്രശസ്ത സെനഗൾ ഫുട്ബോൾ താരം- Papa Bouba Diop


9. 2020 ഡിസംബറിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന തൃശൂർ സ്വദേശി- ഫ്രാൻസിസ് ഇഗ്നേഷ്യസ്


10. സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ച ബ്രിട്ടനിലെ റോഡ്- ഹാവ് ലോക് റോഡ് 


11. 2020 ഡിസംബറിൽ കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ന്യൂസിലന്റ് 


12. ഇന്ത്യൻ സൂപ്പർലീഗിന്റെ 100 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ താരം- Mandar Rao Desai (നിലവിൽ മുംബൈ സിറ്റി FC താരം)   


13. Vahana Masterclass എന്ന പുസ്തകത്തിന്റെ രചയിതാവ്- Alfredo Covelli (ഇറ്റാലിയൻ സാഹിത്യകാരൻ) 


14. 2020 ഡിസംബറിൽ കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ EESL (Energy Efficiency Services Ltd.) & NVVN (NTPC Vidgut Vyapar Nigam Ltd.) ആരംഭിച്ച പരിപാടി- Green Charcol Heckathon 

  • EESL ആസ്ഥാനം- ന്യൂഡൽഹി 
  • നിലവിലെ ചെയർമാൻ- രാജീവ് ശർമ്മ 
  • NVVN ആസ്ഥാനം- ന്യൂഡൽഹി
  • ചെയർമാൻ- എ. കെ. ഗൗതം 

15. 2020 ഡിസംബറിൽ കേന്ദ്രസർക്കാർ പദ്ധതിയായ ഫിറ്റ് ഇന്ത്യയുടെ അംബാസിഡറായി നിയമിതനായത്- Kuldeep Handoo

  • ജമ്മു & കാശ്മീർ കേന്ദ്രഭരണ പ്രദേശത്ത് നിന്നുള്ള ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവ് 

16. മഹാരാഷ്ട്രയിലെ ആദ്യ ശിശു സൗഹാർദ്ദ പോലീസ് സ്റ്റേഷൻ നിലവിൽ വന്നത്- പൂനെ


17. പുതുതായി നിലവിൽ വരുന്ന അസമിലെ 6-ാമത് ദേശീയോദ്യാനം- Raimona National Park


18. ദേശീയപാതകളുടെ നിലവാരം മെച്ചപ്പെടുത്താനും പരിപാലനത്തിനും രാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളുടെ ശൃംഖല രൂപപ്പെടുത്താൻ തീരുമാനിച്ച സർക്കാർ സ്ഥാപനം- ദേശീയപാത അതോറിറ്റി (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ )


19. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടൽ വീണ യുദ്ധ വിമാനം- മിഗ് 29 കെ


20. മിഗ് 29 കെ യുദ്ധവിമാനം 2020 നവംബറിൽ അറബികടലിൽ വീണതിനെ തുടർന്ന് കാണാതായ പൈലറ്റ്- ലഫ്റ്റനന്റ് കമാൻഡർ നിഷാന്ത് സിങ് 


21. നെതർലൻഡ്സിൽ ഇന്ത്യൻ സ്ഥാനപതി സ്ഥാനത്തു നിന്ന് വിരമിക്കുന്ന മലയാളി- വേണു രാജാമണി


22. യു.എ.ഇ തദ്ദേശീയമായി വികസിപ്പിച്ച, ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന ഇൻന്റ് ക്രഡിറ്റ് ആപ്- 'എംപേ’


23. യുദ്ധക്കപ്പലുകൾ തകർക്കാൻ കെൽപുള്ള ബ്രഹ്മാസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ചത് എവിടെ വെച്ചാണ്- ബംഗാൾ ഉൾക്കടലിൽ


24. ഏത് യുദ്ധക്കപ്പലിൽ നിന്നാണു ബ്രഹ്മാസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വിക്ഷേപിച്ചത്- ഐ.എൻ.എസ് രൺവിജയ്


25. കേരളത്തിൽ എവിടെയാണ് പരിസ്ഥിതി ലോലമേഖലയാക്കാനുള്ള (ഇഎസ്സഡ്) പുതിയ കരടു വിജ്ഞാപനം കേന്ദ്ര വനം- പരിസ്ഥിതി. മന്ത്രാലയം പുറത്തിറക്കിയത്- പീച്ചി - വാഴാനി വന്യജീവി സങ്കേതം

  • സങ്കേതത്തിനു ചുറ്റും 131.54 ചതുരശ്ര കിലോമീറ്റർ

26. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം മൂലം കേരളത്തിന്റെയും തമിഴ്നാടിന്റെയും തെക്കൻ തീരത്തു വീശിയടിച്ച സാധ്യതയുള്ള ചുഴലിക്കാറ്റ്- 'ബുറെവി' ചുഴലിക്കാറ്റ്


27. ശാസ്ത്ര മികവിന് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ നൽകുന്ന 1 ലക്ഷം ഡോളർ പുരസ്കാരം ലഭിച്ച യുഎസ് മസാച്ചുസെറ്റ്സ് ഇൻസ്മിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രഫസർ- ഹരി ബാലകൃഷ്ണൻ (എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ്)


28. ജി20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിത രാജ്യമായി ഒന്നാമതെത്തിയത്- സൗദി അറേബ്യ

29. കോവിഡ് പ്രതിരോധ കിറ്റായ പി.പി.ഇ.യുടെ പൂർണരൂപമെന്ത്- Personal Protective Equipment Kits 


30. മാനസിക സംഘർഷമുള്ള കുട്ടികൾക്ക് ആശ്വാസം നൽകുന്നതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സഹായത്തോടെ സംസ്ഥാനത്ത് ഫോൺ വഴി കൗൺസിലിങ് നൽകുന്ന പദ്ധതി- ചിരി 


31. കോവിഡ് 19- നെതിരേ ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്സിൻ- കോവാക്സിൻ 


32. ഏതു രാജ്യത്തുനിന്നാണ് ഇന്ത്യ റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത്- ഫ്രാൻസ് 


33. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് പുതിയ വിദ്യാഭ്യാസ നയം തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ- ഡോ. കെ. കസ്തൂരിരംഗൻ 


34. ജ്യേഷ്ഠൻ പ്രധാനമന്ത്രിയും അനുജൻ പ്രസിഡന്റുമായി ഭരണം നടത്തുന്ന രാജ്യം- ശീലങ്ക 


35. റഷ്യ പുറത്തിറക്കിയ കോവിഡ് പ്രതിരോധ വാക്സസിൻ- സ്പുട്നിക്- 5 

No comments:

Post a Comment