Wednesday, 6 January 2021

Current Affairs- 09-01-2021

1. മികച്ച കവിതാ സമാഹാരത്തിനുള്ള 2020- ലെ സാഹിതി സാഹിത്യ പുരസ്കാരത്തിന് അർഹയായത്- ലേഖാ കാക്കനാട്ട്

  • വയലായിരുന്നു ഞാൻ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത് 

2. HDFC ബാങ്കിന്റെ പുതിയ ചെയർമാനായി നിയമിതനാകുന്നത്- അതാനു ചക്രബർത്തി

 

3. സ്കൈറൂട്ട് എയറോസ്പേസ് കമ്പനി വിജയകരമായി പരീക്ഷിച്ച Solid Fueled Rocket Engine- കലാം- 5 


4. ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാനം- ഒഡീഷ 


5. ആണവ അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ആണവവിവരങ്ങൾ കൈമാറിയ രാജ്യം- പാകിസ്ഥാൻ


6. ചെസ്സ് വെബ്സൈറ്റായ ചെസ്സ് ഡോട്ട് കോം ഇന്ത്യ 2020- ലെ ഏറ്റവും മികച്ച ഇന്ത്യൻ ചെസ്സ് താരമായി തെരഞ്ഞെടുത്ത മലയാളി- നിഹാൽ സരിൻ  


7. കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്ത ശബരിമല വിജ്ഞാനകോശം എന്ന പുസ്തകത്തിന്റെ രചയിതാവ്- കെ. എസ്. വിജയനാഥ് 


8. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ ചെയർപേഴ്സണായി നിയമിതയായത്- Soma Mondal


9. 2021 ജനുവരിയിൽ നടക്കുന്ന 41-ാമത് ഗൾഫ് സമ്മിറ്റിന് വേദിയാകുന്നത്- റിയാദ് (സൗദി അറേബ്യ) 


10. കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ 2020- ലെ മാതൃഭാഷ പ്രതിഭാ പുരസ്കാരം ലഭിച്ച വ്യക്തി- ഡോ. അശോക് ഡിക്രൂസ് 


11. 2020- ലെ താൻസെൻ സമ്മാൻ ലഭിച്ച വ്യക്തി- സതീഷ് വ്യാസ്


12. അമേരിക്കയിലെ NBA ലീഗിൽ ഒരു ടീമിന്റെ Headcoach ആയി നിയമിതയാകുന്ന ആദ്യ വനിതാ ബാസ്കറ്റ്ബോൾ പരിശീലക- Becky Hammon


13. യു.എസ്. പ്രതിനിധി സഭയുടെ സ്പീക്കറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- നാൻസീ പെലോസി 


14. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കുന്ന ഗെയ്ൽ പ്രകൃതി വാതക പൈപ്പ് ലൈൻ പ്രോജക്ട് ഏതൊക്കെ നഗരങ്ങളെയാണ് ബന്ധിപ്പിക്കുന്നത്- കൊച്ചി-കൂറ്റനാട്-ബംഗളുരു-മംഗളരു 


15. മലബാറിലെ ആദ്യത്തെ വാട്ടർ ടാക്സി സർവ്വീസ് ആരംഭിച്ചത് എവിടെ- പറശ്ശിനിക്കടവ് (കണ്ണൂർ)  

  • ഇന്ത്യയിലെ രണ്ടാമത്തെ വാട്ടർ ടാക്സി സർവ്വീസാണിത്  

16. ഇന്ത്യയിലെ ആദ്യത്തെ എഥനോൾ പ്ലാന്റ് സ്ഥാപിതമാകുന്ന ഇന്ത്യൻ സംസ്ഥാനം- ഛത്തീസ്ഗഢ്  


17. ഇന്ത്യയിലെ ആദ്യത്തെ ഹോട്ട് എയർ ബലൂൺ സഫാരി നിലവിൽ വന്ന സംസ്ഥാനം- മധ്യപ്രദേശ്  


18. അടുത്തിടെ മണിപ്പുരിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ജലവൈദ്യുത പദ്ധതി- Thoubal Multipurpose Project  


19. 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വേദിയാകുന്നത്- ഗോവ


20. CBI യുടെ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയി അടുത്തിടെ നിയമിതനായ വ്യക്തി- Ramesh Chandra Joshi


21. ഓസ്ട്രേലിയ ഏർപ്പെടുത്തിയ Mulagh Medal ആദ്യമായി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ- അജിൻക്യ രഹാനെ


22. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ദശകത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതാര്- വിരാട് കോലി 

  • സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ബഹുമതി നേടിയത്- എം എസ് ധോണി

23. ഐസിസിയുടെ വനിതാ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടതാര്- എലീസ (പെറി ഓസ്ട്രേലിയൻ വനിതാ താരം)


24. ലോകത്തെ ഏറ്റവും നീളമേറിയ കേക്ക് നിർമിച്ച റെക്കോർഡ് നേടിയതാര്- കേരളത്തിലെ തൃശ്ശൂർ രാമനിലയത്തിന് ചുറ്റും അഞ്ച് കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച കേക്ക്


25. രൂപീകരണത്തിന്റെ 136 -ാം വാർഷികം ആഘോഷിച്ച ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി ഏത്- കോൺഗ്രസ് (ഡിസംബർ 28)


26. 6-ാമത് ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിന് 2020- ൽ വേദിയായത്- ന്യൂഡൽഹി

  • പ്രമേയം- Science for self-Reliant India and the Global welfare) 

27. In Pursuit of Justice : An Autobiography എന്നത് ആരുടെ ആത്മകഥ- Rajindar Sachar


28. 2020- ൽ ഇന്ത്യയിലെ ഏറ്റവും മികച്ച മുനിസിപ്പൽ കോർപ്പറേഷനായി തിരഞ്ഞെടുക്കപ്പെട്ടത്- വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ 


29. ചൈന വിക്ഷേപിച്ച പുതിയ റിമോർട്ട് സെൻസിംഗ് സാറ്റലൈറ്റ്- Yaogan 33 R


30. ന്യൂമോണിയ രോഗത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ Pneumococcal Conjugate Vaccine- Pneumosil 


31. 2021 ജനുവരിയിൽ നടക്കുന്ന ഇന്ത്യ- ഫ്രഞ്ച് വ്യോമാഭ്യാസം- SKYROS 


32. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഇടം കൈ ബാറ്റ്സ്മാൻമാരുടെ വിക്കറ്റെടുത്ത ബൗളറെന്ന റെക്കോർഡ് നേടിയ ഇന്ത്യൻ താരം- ആർ. അശ്വിൻ

 

33. 2020 ഡിസംബർ 21- ന് ദൃശ്യമായ  മഹാഗ്രഹസംഗമത്തിൻ (Great Conjunction) പ്രത്യേകതയെന്ത്- 400 വർഷത്തിനുശേഷം ശനിയും വ്യാഴവും ഏറ്റവും അടുത്തു കൂടി കടന്നുപോയി 


34. ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമെന്ന പെലയുടെ റെക്കോർഡിനൊപ്പം എത്തിയ ഫുട്ബോൾ താരം- ലയണൽ മെസ്സി 

  • സ്പാനിഷ് ലാലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്കുവേണ്ടി 643 ഗോൾ നേടിയതോടെയാണ് മെസ്സി പെലെയുടെ റെക്കോഡിനൊപ്പമെത്തിയത്
  • ബ്രസീൽ ക്ലബ്ബായ സാന്റോസിനായി 1956-1974 കാലത്ത് 665 കളിയിൽ നിന്നാണ് പെലെ 643 ഗോൾ നേടിയത്. മെസ്സിയാകട്ടെ 748 കളിയിൽ നിന്നാണ് 643 ഗോൾ നേടിയത് 

35. ഏത് ചലച്ചിത്ര നടൻ രചിച്ച മലയാള കൃതിയാണ് ഇംഗ്ലീഷ്, തമിഴ്, കന്നഡ, ഇറ്റാലിയൻ ഭാഷകൾക്ക് പുറമെ അടുത്തിടെ ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടത്- കാൻസർ വാർഡിലെ ചിരി (ഇന്നസെന്റ)  

No comments:

Post a Comment