1. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ആദ്യ ഇന്റർനെറ്റ് ഇടനാഴി- തിരുവനന്തപുരം - പാലക്കാട്
2. ഇന്ത്യൻ കരസേന, വ്യോമസേന, നാവിക സേന, തീരസംരക്ഷണ സേന എന്നിവ ഉൾപ്പെടുന്ന സൈനിക അഭ്യാസത്തിന്റെ പേര്- KAVACH
3. 2021 ജനുവരിയിൽ 'Nelson Mandela' World Humanitarian Award- ന് അർഹനായത്- Ravi Gaikwad
4. 2021 ജനുവരിയിൽ Hindi Writers Guild, Canada- യുടെ ആദരത്തിന് അർഹനായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി- രമേഷ് പൊഖിയാൽ നിഷാങ്ക്
5. 2021 ജനുവരിയിൽ ഇന്ത്യയിൽ ആദ്യമായി Driverless Metro Car തദ്ദേശീയമായി നിർമ്മിച്ചത്- BEML Ltd
6. 2021 ജനുവരിയിൽ India Centre for Migration (ICM) ഗവേണിംഗ് കൗൺസിൽ വിദഗ്ധ സമിതി അംഗമായി നിയമിതനായത്- എം. എ. യൂസഫലി
7. 2021 ജനുവരിയിൽ Skoch Challenger Award- ൽ CEO of the Year പുരസ്കാരത്തിന് അർഹനായത്- Sudhir Nayar (Cisco India)
8. 2021 ജനുവരിയിൽ അഴിമതി ആരോപണത്തെത്തുടർന്ന് രാജിവച്ച നെതർലന്റ്സ് പ്രധാനമന്ത്രി- Mark Rutte
9. 2021 ജനുവരിയിൽ ഇന്ത്യൻ വ്യോമസേനയും French Air and Space Force- ഉം സംയുക്തമായി നടത്തുന്ന വ്യോമാഭ്യാസം- Desert Knight- 21
10. ഹോർട്ടികൾച്ചർ, ഔഷധസസ്യ കൃഷി എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് ഗുജറാത്തിൽ ആരംഭിക്കുന്ന പദ്ധതി- Bagayat Vikas Mission
11. 2021 ജനുവരിയിൽ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ലോകത്തിലാദ്യമായി മത്സ്യബന്ധന ബോട്ടുകളിൽ അതീവ സുരക്ഷാ രജിസ്ട്രേഷൻ ബോർഡുകൾ സ്ഥാപിക്കുന്ന സംസ്ഥാനം- കേരളം
12. 2021 ജനുവരിയിൽ അന്തരിച്ച പാലക്കാട് ജില്ലയിലെ കോങ്ങാട് നിന്നുള്ള നിയമസഭാംഗം- കെ. വി. വിജയദാസ്
13. 2021 ജനുവരിയിൽ അന്തരിച്ച മുതിർന്ന മലയാള ചലച്ചിത്ര താരം- ഉണ്ണികൃഷ്ണൻ നമ്പൂതിരി
14. രാജ്യത്തുടനീളം അതിവേഗ വൈഫൈ സംവിധാനം കൊണ്ടുവരുന്നതി നായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതി- പ്രൈം മിനിസ്റ്റർ വൈഫൈ ആക്സസ് നെറ്റ് വർക്ക് ഇന്റർഫേസ് പദ്ധതി (പി. എം. വാണി)
15. 2021 ജനുവരിയിൽ ‘Kalrav' ബേർഡ് ഫെസ്റ്റിവൽ നടന്ന സംസ്ഥാനം- ബീഹാർ
16. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് പ്രവർത്തന സജ്ജമായ നഗരം- അബുദാബി (നൂർ അബുദാബി പ്രാജക്ട്)
17. IPL- ൽ ഒരു ടീമിന്റെ ക്യാപ്റ്റൻ ആകുന്ന ആദ്യ മലയാളി- സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസ്)
18. doodo.in എന്ന സെർച്ച് എഞ്ചിൻ വികസിപ്പിച്ച മലയാളി- നിഷാദ് ബാലൻ
19. നീതി ആയോഗ് പുറത്തിറക്കിയ രാജ്യത്തെ നൂതന ആശയ സൂചികയിൽ 1-ാം സ്ഥാനം നേടിയ സംസ്ഥാനം- കർണാടക (കേരളത്തിന്റെ സ്ഥാനം- 5)
20. എൽഐസി യുടെ മാനേജിംഗ് ഡയറക്ടറായി നിയമിതനായത്- Sidharth Mohanly
21. ഉപഭോക്താക്കളെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി 'സേഫ് പേ' ആരംഭിച്ച പെയ്മെന്റ് ബാങ്ക്- എയർടെൽ പേയ്മെന്റ് ബാങ്ക്
22. ഏതു സംസ്ഥാന കേന്ദ്ര ഭരണ പ്രദേശത്തിനാണ് GUCCI മഷ്റൂമിന് GITag ലഭിച്ചത്- ജമ്മു കാശ്മീർ
23. 2021- ലെ 15-ാമത് Digital India Summit ന്റെ വിഷയം- Atmanirbhar Bharath- Start of new decade
24. 2021- ലെ കേരള സംസ്ഥാന ബജറ്റ് പ്രഖ്യാപനമായ രാജാ രവിവർമ്മ ആർട്ടിസ്റ്റ് സ്ക്വയർ നിലവിൽ വരുന്നത്- കിളിമാനൂർ
25. ഇന്ത്യയുടെ സഹായത്തോടെ നവീകരിക്കുന്ന ഇറാനിലെ തുറമുഖം- ചബഹാർ
26. ഇന്ത്യയിലെ ഏതൊക്കെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയാണ് 2021 ജൂൺ മാസം മുതൽ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്- തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി
27. 2021- ലെ ദേശീയ റോഡ് സുരക്ഷ അവാർഡിന് അർഹനായത്- വീരേന്ദ്രസിംഗ് റാത്തോർ
28. നീതി ആയോഗിന്റെ 2020- ലെ ഇന്ത്യാ ഇന്നൊവേഷൻ ഇൻഡക്സ് പ്രകാരം പ്രധാന സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം- കർണാടക
29. ഇന്ത്യ ചരിത്ര വിജയം കൈവരിച്ച ഗാബ ടെസ്റ്റിൽ മാൻ ഓഫ് ദ മാച്ച് അവാർഡിന് അർഹനായത്- ഋഷഭ് പന്ത്
30. പലിശരഹിതമായ പണം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ബാങ്ക്- IDFC First bank
31. ആദ്യമായി ട്രോബെറി ഉത്സവം സംഘടിപ്പിച്ച നഗരം- ഝാൻസി, ഉത്തർപ്രദേശ്
32. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് സെക്യൂരിറ്റിയിൽ നിയമിതയാകുന്ന രാജ്യത്തെ ആദ്യ വനിതാ പോലീസ്- വൈ. എസ്. യാസി
33. ഇന്ത്യയിൽ നിന്ന് വാക്സിൻ ലഭിക്കുന്ന ആദ്യത്തെ രാജ്യം- മാലിദ്വീപ്
34. ഇന്ത്യൻ സെന്റർ ഫോർ മെഗഷൻ കൗൺസിൽ വിദഗ്ദ്ധ സമിതി അംഗമായി നിയമിതനായ വ്യക്തി- എം. എ. യൂസഫലി
35. ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിന്റെ 148-ാമത് സെഷന്റെ അധ്യക്ഷത വഹിക്കുന്നത്- ഹർഷ വർധൻ
No comments:
Post a Comment